Archive

Back to homepage
World

യാത്രാ വിലക്ക് ;ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു

വാഷിംഗ്ടണ്‍: ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കു യുഎസിലേക്കു സഞ്ചരിക്കുന്നതിനു പുതിയ മാനദണ്ഡങ്ങള്‍ ട്രംപ് ഭരണകൂടം വ്യാഴാഴ്ച മുതല്‍ ഏര്‍പ്പെടുത്തി. യാത്രാ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് ട്രംപ് ഭരണകൂടം നേരത്തേ പുറത്തിറക്കിയ ഉത്തരവ് ഭാഗികമായി ശരിവെച്ചുകൊണ്ട് ഈ മാസം 26ന് സുപ്രീംകോടതി

World

പോപ്പിന്റെ ഉപദേഷ്ടാവിനെതിരേ ലൈംഗിക പീഡന കേസ്

മെല്‍ബണ്‍: പോപ്പ് ഫ്രാന്‍സിസിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് 76-കാരനായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരേ ഓസ്‌ട്രേലിയന്‍ പൊലീസ് ലൈംഗിക പീഡനത്തിനു വ്യാഴാഴ്ച കേസെടുത്തു. ഒന്നിലേറെ പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത് എന്നു വിക്‌ടോറിയ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷെയ്ന്‍ പാറ്റന്‍ പറഞ്ഞു.

World

നടി ആക്രമിക്കപ്പെട്ട സംഭവം ; അന്വേഷണത്തില്‍ തൃപ്തി: ഇന്നസെന്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്.അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവം ആരും അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ഉന്നയിച്ചില്ലെന്നും

Top Stories World

ജിഎസ്ടിഎന്‍ ; നാല് ദിവസത്തിനുള്ളില്‍ 1.6 ലക്ഷം പുതിയ രജിസ്‌ട്രേഷന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി നടപ്പിലാക്കാനുള്ള സമയം അടുത്തിരിക്കെ നാല് ദിവസത്തിനുള്ളില്‍ ജിഎസ്ടി നെറ്റ്‌വര്‍ക്കില്‍ (ജിഎസ്ടിഎന്‍) രജിസ്റ്റര്‍ ചെയ്തത് 1.6 ലക്ഷത്തോളം പുതിയ ബിസിനസുകള്‍. വാറ്റ്, സേവന നികുതി, എക്‌സൈസ് ഡ്യൂട്ടി

Top Stories World

ഇന്ത്യന്‍ സൈനികര്‍ പിന്‍മാറാതെ ചര്‍ച്ചയില്ലെന്ന് ചൈന

ബെയ്ജിംഗ്:ഇന്ത്യന്‍ സൈനികര്‍ പിന്‍മാറാതെ ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ സാധ്യമാകില്ലെന്ന് ചൈന. നേരത്തേ ഇന്ത്യന്‍ സൈനികര്‍ കടന്നുകയറിയെന്ന് ആരോപിച്ച് ചൈന നാഥുലാ ചുരം അടച്ചതിനെ തുടര്‍ന്ന് കൈലാസ്- മാനസ സരോവര്‍ തീര്‍ത്ഥാടനം തടസപ്പെട്ടിരുന്നു. ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്നെത്തിയപ്പോള്‍ ചെറുക്കുകയായിരുന്നുവെന്നാണ് ഇന്ത്യന്‍ സൈന്യം

Business & Economy World

യുഎഇ ; ജിഡിപി വളര്‍ച്ചയില്‍ രണ്ട് ശതമാനം ഇടിവുണ്ടാകും

എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് 2018 മാര്‍ച്ച് വരെ നീട്ടാനുള്ള ഒപെക്കിന്റെ തീരുമാനം യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന് എമിറേറ്റ്‌സ് എന്‍ബിഡി അബുദാബി: എണ്ണ വിപണിയെ പിടിച്ച് നിര്‍ത്തുന്നതിനായി എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നത് 2018 മാര്‍ച്ച് വരെ നീട്ടാനുള്ള ഒപെക്കിന്റെ തീരുമാനം യുഎഇയുടെ

FK Special

അധികാരവാഞ്ഛയും അധികാര സംക്രമണവും

സി കെ ഗുപ്തന്‍ മൗലികമായ പ്രേരണയാണ് അധികാരവാഞ്ഛ. അധികാരം എങ്ങനെ ജനാധിപത്യപരമായി വിനിയോഗിക്കണമെന്ന് ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ ലോകമനസാക്ഷിക്ക് മുന്‍പില്‍ കാട്ടിക്കൊടുത്തിട്ടുണ്ട്. അമേരിക്ക ജനാധിപത്യപരമാണെന്ന് പറയാമെങ്കിലും അത് പിന്തുടരുന്നത് മുതലാളിത്ത സംസ്‌കാരത്തെയാണ്. ഒട്ടും ജനാധിപത്യപരമല്ലാതെ നീങ്ങുന്നത് പാക്കിസ്ഥാനും ഗള്‍ഫ് രാജ്യങ്ങളുമാണ്. പല്ലിനു

Auto

ഡിസയറിനെ വെല്ലാന്‍ 2018 ഹോണ്ട അമേസ് വരുന്നു

ഡിസയറിനെപ്പോലെ മിഡില്‍ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയേക്കും ന്യൂ ഡെല്‍ഹി : മാരുതി സുസുകി ഡിസയറിനെ എതിരിടാന്‍ കാര്യമായ മേക്ക്ഓവറുമായി 2018 ഹോണ്ട അമേസ് വരുന്നു. 2018 ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തായ്‌ലാന്‍ഡിലെ ഹോണ്ടയുടെ ഗവേഷണ-വികസന വിഭാഗത്തില്‍ കാറിന്റെ

Top Stories World

ഗോ ഭക്തിയുടെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാകില്ല: പ്രധാനമന്ത്രി

അഹമ്മദാബാദ്: പശു ആരാധനയുടെ പേരില്‍ മനുഷ്യനെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഗോ സംരക്ഷണത്തിന്റെ പേരില്‍ വംശീയ സ്വഭാവമുള്ള ആക്രമണങ്ങള്‍ പെരുകിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും

Top Stories World

ട്രെയ്‌നുകളില്‍ ഫുഡ് വെന്‍ഡിംഗ് മെഷിനുകള്‍ വരുന്നു

ഉദയ് എക്‌സ്പ്രസിലാണ് ആദ്യം ഈ സേവനം ആരംഭിക്കുന്നത് ന്യൂഡെല്‍ഹി: ഭക്ഷണത്തിന്റെ ഗുണനിലവാരവും വിലയും വിതരണവും ഇന്ത്യന്‍ ട്രെയ്‌നുകളില്‍ നിരന്തരമായ പരാതിക്കിടയാക്കുന്ന വിഷയമാണ്. ഉയര്‍ന്ന ക്ലാസ് ട്രെയ്‌നുകളില്‍ നിന്നുപോലും നിലവാരമില്ലാത്തലും പഴകിയതുമായ ഭക്ഷണത്തെ കുറിച്ചും ഭക്ഷണം ലഭിക്കാത്തതിനെ കുറിച്ചുമ പരാതികളുയര്‍ന്നിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിന്

Business & Economy Top Stories World

എയര്‍ ഇന്ത്യ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇന്‍ഡിഗോ

വിറ്റഴിക്കലിന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം അനുമതി നല്‍കി ന്യൂഡെല്‍ഹി: വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പൊതുമേഖലയിലുള്ള എയര്‍ ഇന്ത്യ വാങ്ങുന്നതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. ഇതു സംബന്ധിച്ച് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍

Business & Economy World

ആഗോളവില ഇടിഞ്ഞു ; ഇന്ത്യ കൂടുതല്‍ പഞ്ചസാര ഇറക്കുമതി ചെയ്യും

പ്രാദേശിക പഞ്ചസാരയുടെ ചരക്കുനീക്കവുമായുള്ള താരതമ്യത്തില്‍ ഇറക്കുമതിക്ക് 8% ചെലവ് കുറവ് ന്യൂഡെല്‍ഹി: അന്താരാഷ്ട്ര നിരക്കില്‍ ഇടിവ് വന്നതിന്റെയും രൂപ ശക്തിയാര്‍ജിച്ചതിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള പഞ്ചസാര ഇറക്കുമതി വര്‍ധിക്കുമെന്ന് വിലയിരുത്തല്‍. പഞ്ചസാര ഉപഭോഗത്തില്‍ ലോകത്തിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഉയര്‍ന്ന

Tech

വളര്‍ച്ചാ മാന്ദ്യം തുടരുമെന്ന് നാസ്‌കോം

ബെംഗളുരു: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഐടി സേവന മേഖലയിലെ കയറ്റുമതി വളര്‍ച്ച 7-8 ശതമാനമായിരിക്കുമെന്നാണ് ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കൂട്ടായ്മ നാസ്‌കോം കണക്കാക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8.6 % വളര്‍ച്ച കണക്കാക്കിയിരുന്ന സ്ഥാനത്താണിത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്

Auto

ഏഴാം തലമുറ ബിഎംഡബ്ല്യു 5 സീരീസ് അവതരിപ്പിച്ചു

വില 49.90 ലക്ഷം മുതല്‍ 61.30 ലക്ഷം രൂപ വരെ ന്യൂ ഡെല്‍ഹി : കാത്തിരുന്ന ഏഴാം തലമുറ 5 സീരീസ് ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ചു. 49.9 ലക്ഷം മുതല്‍ 61.30 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. ബിഎംഡബ്ല്യു

World

ലാപ്‌ടോപ്പ് നിരോധനം നീങ്ങുമെന്ന പ്രതീക്ഷയില്‍ യുഎഇ

യുഎസ് ഗവണ്‍മെന്റ് പുതിയ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നതോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങള്‍ നിരോധന പട്ടികയില്‍ നിന്ന് പുറത്തുകടന്നേക്കും വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് വരുന്ന വിമാനങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിനായി യുഎസ് ഗവണ്‍മെന്റ് പുതിയ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുകയാണ്. ഇത് വിജയകരമായാല്‍ ദുബായ്, അബുദാബി വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ്

World

പാഴാകുന്നത് 10 മില്യണ്‍ ടണ്‍ മല്‍സ്യങ്ങള്‍

വ്യാവസായികാടിസ്ഥാനത്തില്‍ മല്‍സ്യ ബന്ധം നടത്തുന്ന കമ്പനികള്‍ ഓരോ വര്‍ഷവും കടലിലേക്ക് 10 മില്യണിലധികം നല്ല മല്‍സ്യങ്ങള്‍ തിരികെത്തള്ളുന്നതായി ഗവേഷണ ഫലം. മാനേജ്‌മെന്റ് അപര്യാപ്തതകളും ഉചിതമല്ലാത്ത മല്‍സ്യബന്ധന രീതികളും മൂലം പിടിക്കുന്ന മല്‍സ്യത്തിന്റെ അളവ് കുറഞ്ഞതായും യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയാസിലെ ഫിഷറീസ്

Tech

ഇന്‍ഫോക്കസിന്റെ ടര്‍ബോ 5 സ്മാര്‍ട്ട്‌ഫോണ്‍

അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ ഇന്‍ഫോക്കസിന്റെ ടര്‍ബോ 5 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5.2 ഇഞ്ച് എച്ച്ഡി ഐപിഎസ് 2.5ഡി ഗ്ലാസ് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 1.3 ജിഹാഗെര്‍ട്‌സ് ഹാര്‍ഡ്‌കോര്‍ പ്രൊസസര്‍, 13 എംപി ബാക്ക് കാമറ, 5 എംപി

Tech

ഒരാഴ്ചയില്‍ 66,000 വിദ്വേഷ പോസ്റ്റുകള്‍

ഫേസ്ബുക്ക് ഒരാഴ്ച സമയത്തില്‍ നീക്കം ചെയ്യുന്ന ശരാശരി വിദ്വേഷ പോസ്റ്റുകളുടെ എണ്ണം 66,000 ആണെന്ന് റിപ്പോര്‍ട്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാനായി കര്‍മ പദ്ധതി ആസൂത്രണം ചെയ്യുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. വിദ്വേഷ പോസ്റ്റുകള്‍ സംബന്ധിച്ച് യൂസര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ ഫേസ്ബുക്ക്

Tech

സൗണ്ട്‌ബോട്ടിന്റെ പുതിയ ബ്ലൂടൂത്ത് സ്പീക്കര്‍

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗണ്ട് ബോട്ട് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ബ്ലൂടൂത്ത് സ്പീക്കറുകള്‍ പുറത്തിറക്കി. എസ്ബി571 എന്നു പേരിട്ടിരിക്കുന്ന സ്പീക്കറിന് 1990 രൂപയാണ് വില. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഡിവൈസുകള്‍, എംപി3, എംപി4, റേഡിയോ പ്ലേയറുകള്‍, ബ്ലൂടൂത്ത് സംവിധാനമുള്ള മറ്റ് ഡിജിറ്റല്‍ പ്ലേയറുകള്‍

Business & Economy World

ലൈസന്‍സ് ഫീസ് ഇളവടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കില്ല

പ്രത്യേക സമിതി റിപ്പോര്‍ട്ട് ജൂലൈ 20നുള്ളില്‍ സമര്‍പ്പിക്കും ന്യൂഡെല്‍ഹി: ടെലികോം ലൈസന്‍സ് ഫീസിലും സ്‌പെക്ട്രം ഉപയോഗ നിരക്കിലും (എസ്‌യുസി) ഇളവ് വരുത്തണമെന്ന് വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി (ഐഎംജി) കേന്ദ്ര സര്‍ക്കാരിനോട് ശൂപാര്‍ശ ചെയ്യില്ല. ടെലികോം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്