ജിഎസ്ടിക്കു മുമ്പായി ആമസോണില്‍ വന്‍ ഓഫര്‍

ജിഎസ്ടിക്കു മുമ്പായി ആമസോണില്‍ വന്‍ ഓഫര്‍

ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് ജിഎസ്ടി നടപ്പാക്കുന്നതോടെ വില ഉയരുമെന്ന ആശങ്കയില്‍ ഇതിനു മുന്നോടിയായി വന്‍ ഓഫറുകള്‍ നല്‍കി വില്‍പ്പന നടത്തുകയാണ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആമസോണ്‍. എല്‍ഇഡി ടെലിവിഷന്‍, എയര്‍ കണ്ടീഷനര്‍, വാഷിങ് മെഷീന്‍ തുടങ്ങിയവയുടെ വിലയാണ് കൂടുതല്‍ കുറച്ച് വില്‍ക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്കെല്ലാം വിലക്കുറവ് ലഭ്യമാണ്.

Comments

comments

Categories: Tech