Archive

Back to homepage
Auto

ടാറ്റ മോട്ടോഴ്‌സും ഫോക്‌സ്‌വാഗണും പിന്‍മാറിയേക്കും

ജനീവ ഓട്ടോ ഷോയിലാണ് ടാറ്റ മോട്ടോഴ്‌സും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചത് ന്യൂ ഡെല്‍ഹി : അടുത്ത തലമുറ കാറുകള്‍ക്കായി പുതിയ പ്ലാറ്റ്‌ഫോം സംയുക്തമായി വികസിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് ടാറ്റ മോട്ടോഴ്‌സും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പും പിന്‍മാറിയേക്കും. ഈ വര്‍ഷമാദ്യം ജനീവ ഓട്ടോ ഷോയിലാണ്

Auto

ടിവിഎസ് ജിഎസ്ടി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

എന്തു തരം വിലക്കുറവാണ് ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയില്ല ന്യൂ ഡെല്‍ഹി : ചരക്ക് സേവന നികുതി ജൂലൈ ഒന്നിന് പ്രാബല്യത്തിലാകാനിരിക്കേ ടിവിഎസ് മോട്ടോര്‍ കമ്പനി ജിഎസ്ടി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. എന്നാല്‍ എന്തുതരം ആനുകൂല്യങ്ങളാണ് ഉപയോക്താക്കള്‍ക്ക് കൈമാറുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല. അതേസമയം ബിസിനസ്

Business & Economy Top Stories World

ജിഎസ്ടി യോഗം ;വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യത്തെ ബാധിക്കും: പിഎംഒ

ന്യൂഡെല്‍ഹി: ജിഎസ്ടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ വിസമ്മതിച്ച് പ്രധാമന്ത്രിയുടെ ഓഫീസ് (പിഎംഒ). വിശാദാംശങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പിഎംഒയുടെ നിലപാട്. ജൂണ്‍ 5ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ മിനിട്‌സിന്റെ പകര്‍പ്പ്

World

മോദിക്ക് സൈക്കിള്‍ സമ്മാനിച്ച് ഡച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കു ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെസൈക്കിള്‍ സമ്മാനിച്ചു. ചൊവ്വാഴ്ച നെതര്‍ലാന്‍ഡ്‌സില്‍ പര്യടനം നടത്തവേയാണു മോദിക്കു മാര്‍ക്ക് റുട്ടെ സമ്മാനം നല്‍കിയത്. ഇക്കാര്യം മോദി ട്വിറ്ററില്‍ ചിത്രം സഹിതം പങ്കുവച്ചു. നെതര്‍ലാന്‍ഡ്‌സില്‍ സൈക്കിള്‍ സവാരിക്കു വന്‍ പ്രാധാന്യമാണുള്ളത്. പ്രധാനമന്ത്രി മാര്‍ക്ക്

World

പാകിസ്ഥാനെ പിന്തുണച്ച് ചൈന രംഗത്ത്

ബെയ്ജിങ്: അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യയും അമേരിക്കയും സംയുക്തമായി ആവശ്യപ്പെട്ട് ഒരു ദിവസം പിന്നിട്ടപ്പോള്‍ പാകിസ്ഥാനെ പ്രതിരോധിച്ച് ചൈന രംഗത്ത്. തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ എന്നും ഇസ്ലാമാബാദ് ഉണ്ടായിരുന്നെന്നു ചൈന പറഞ്ഞു. തീവ്രവാദത്തിനെതിരേയുള്ള അന്താരാഷ്ട്ര സഹകരണം ഉയര്‍ത്തുകയും വര്‍ധിപ്പിക്കുകയും

Top Stories World

വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കും

ലോക്‌നാഥ് ബെഹ്‌റ വീണ്ടും ഡിജിപിയാകും തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് വിഭജിച്ചുകൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. വികസന പ്രവര്‍ത്തനത്തില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ലഭിക്കുന്നതിനും ലിംഗവിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍നിന്നും സംരക്ഷണം ലഭിക്കുന്നതിനും കുട്ടികളുടെ അവകാശസംരക്ഷണത്തിനും പ്രത്യേക

Top Stories World

മാല്‍വെയര്‍ ആക്രമണങ്ങളില്‍ നിന്നും ജിഎസ്ടിഎന്‍ സുരക്ഷിതം: സിഇഒ പ്രകാശ് കുമാര്‍

ന്യൂഡെല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്ക് സേവന നികുതി (ജിഎസ്ടി) ജൂലൈ 1 മുതല്‍ നടപ്പാക്കാനിരിക്കെ ജിഎസ്ടി നെറ്റ്‌വര്‍ക്കിന്റെ (ജിഎസ്ടിഎന്‍) സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് അധികൃതര്‍. ആഗോള തലത്തിലുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ ജിഎസ്ടിഎന്നിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും

Top Stories World

ജൂലൈ 1 മുതല്‍ പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധം

നിയമ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി ന്യൂഡെല്‍ഹി: ജൂലൈ 1 മുതല്‍ ആധാര്‍ നമ്പറുകള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍രബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആദായ നികുതി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ 12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ നമ്പര്‍ പാന്‍ കാര്‍ഡിനുള്ള

Business & Economy Top Stories World

പിയാച്ചെ ആക്രമണം ഇന്ത്യയില്‍, മുംബൈ തുറമുഖത്തെ ചരക്കുനീക്കം നിലച്ചു

സൈബര്‍ ആക്രമണം പ്രധാനമായും റഷ്യയെ ലക്ഷ്യമിട്ടെന്ന് സംശയം ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ ആശങ്ക പരത്തിയ വാനക്രൈ റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നാലെ പിയാച്ചെ എന്ന പേരിലുള്ള സൈബര്‍ ആക്രമണവും വ്യാപിക്കുന്നു. ഇന്ത്യയിലും പിയാച്ചെയുടെ ആക്രമണത്തില്‍ കംപ്യൂട്ടറുകള്‍ തകരാറിലായതായി സ്വിസ് സര്‍ക്കാരിന്റെ ഐടി ഏജന്‍സി റിപ്പോര്‍ട്ട്

World

ഫാമിലി ടാക്‌സ് ഇന്ത്യന്‍ പ്രവാസികളെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ എംബസി

പ്രവാസി കുടുംബത്തിലെ ഒരു അംഗത്തിന് 27 ഡോളര്‍ എന്ന നിരക്കിലാണ് നികുതി ഏര്‍പ്പെടുത്തുന്നത് റിയാദ്: പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്താനുള്ള സൗദി അറേബ്യയുടെ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള പ്രവാസി കുടുംബങ്ങളെ ബാധിക്കില്ലെന്ന് സൗദിയിലെ ഇന്ത്യന്‍ എംമ്പസി ഉദ്യോഗസ്ഥര്‍. പ്രവാസികളുടെ കുടുംബത്തിലെ

Auto

മോഹിപ്പിക്കുന്ന ഡിസൈനുമായി ബജാജ് പള്‍സര്‍ എന്‍എസ്160

മുംബൈ ഓണ്‍-റോഡ് വില 1.18 ലക്ഷം രൂപ മുംബൈ : പള്‍സര്‍ എന്‍എസ്160 മോട്ടോര്‍സൈക്കിള്‍ ബജാജ് ഓട്ടോയുടെ ഡീലര്‍ഷിപ്പുകളിലെത്തി. 1.18 ലക്ഷം രൂപയാണ് മുംബൈ ഓണ്‍-റോഡ് വില. വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് കമ്പനി മോട്ടോര്‍സൈക്കിള്‍ അയച്ചുതുടങ്ങിയിരുന്നു. അതേസമയം പള്‍സര്‍ എന്‍എസ്160 എപ്പോള്‍ അവതരിപ്പിക്കുമെന്ന്

World

മീരാ കുമാര്‍ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ മീരാ കുമാര്‍ ഇന്നലെ പാര്‍ലമെന്റ് ഹൗസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്‍സിപി നേതാവ് ശരത്പവാര്‍, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,

World

ജയിലധികൃതര്‍ക്കെതിരേ ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ മൊഴി നല്‍കി

തടവുകാരിയെ സാരി കഴുത്തില്‍ ചുറ്റി വലിച്ചിഴയ്ക്കുന്നത് കണ്ടെന്ന് കോടതിയില്‍ ഇന്ദ്രാണി മുംബൈ: ദുപ്പട്ട ചാര്‍ത്തുന്നതു പോലെ സാരി കഴുത്തില്‍ ചുറ്റിയതിനു ശേഷം വനിതാ തടവുകാരിയെ ജയില്‍ അധികൃതര്‍ വലിച്ചിഴച്ചു കൊണ്ടു പോകുന്നതു കണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജി ഇന്നലെ മുംബൈയിലെ സിബിഐ കോടതിയില്‍

Tech

ജിഎസ്ടിക്കു മുമ്പായി ആമസോണില്‍ വന്‍ ഓഫര്‍

ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് ജിഎസ്ടി നടപ്പാക്കുന്നതോടെ വില ഉയരുമെന്ന ആശങ്കയില്‍ ഇതിനു മുന്നോടിയായി വന്‍ ഓഫറുകള്‍ നല്‍കി വില്‍പ്പന നടത്തുകയാണ് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആമസോണ്‍. എല്‍ഇഡി ടെലിവിഷന്‍, എയര്‍ കണ്ടീഷനര്‍, വാഷിങ് മെഷീന്‍ തുടങ്ങിയവയുടെ വിലയാണ് കൂടുതല്‍ കുറച്ച് വില്‍ക്കുന്നത്. പ്രമുഖ

Tech

ക്രോമില്‍ അഡ്രസ് ബാര്‍ താഴേക്ക്

ഗൂഗിള്‍ ക്രോം ബ്രൗസര്‍ വളരേ വലിയൊരു മാറ്റത്തിന് തയാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അഡ്രസ് ബാര്‍ താഴേക്കാകുന്നു എന്നതാണ് അപ്‌ഡേറ്റുകളിലെ ഏറ്റവും വലിയ സവിശേഷത. ഒക്‌റ്റോബറില്‍ പരീക്ഷണം നടത്തിയ ഈ മാറ്റം ക്രോം ഡെവലപ്പര്‍ വേര്‍ഷനുകളില്‍ അവതരിപ്പിച്ചു കഴിഞ്ഞു. മൊബീലിലൂടെയുള്ള ബ്രൗസിംഗ് എളുപ്പത്തിലാക്കുന്നതിനാണ് ഇത്.