Archive

Back to homepage
World

യുപിയില്‍ യോഗി സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കി

ലക്‌നൗ: അധികാരത്തില്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആദ്യ 100 ദിനങ്ങളില്‍ തന്റെ സര്‍ക്കാര്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ തൃപ്തനാണെന്നു പറഞ്ഞ മുഖ്യമന്ത്രി മുന്‍സര്‍ക്കാരിന്റെ കാലത്തു സംസ്ഥാനത്ത് വികസന കാര്യത്തില്‍ പിന്നോക്കം പോയതിനെ വിമര്‍ശിക്കാനും മറന്നില്ല.

Business & Economy Tech

ഫുള്‍ ടോക്ക് ടൈം പ്ലാനുകളില്‍ ഭാരം ചുമത്താനൊരുങ്ങി ടെലികോം കമ്പനികള്‍

കൊല്‍ക്കത്ത: ചരക്കു സേവന നികുതി നടപ്പാക്കുമ്പോള്‍ ടെലികോം കമ്പനികള്‍ക്ക് വരുന്ന 3 ശതമാനം അധിക നികുതി ഭാരം പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കായുള്ള ഫുള്‍ ടോക്ക് ടൈം പ്ലാനുകളിലും പ്രത്യേക ഡാറ്റാ വൗച്ചറുകളിലും പ്രതിഫലിക്കുമെന്ന് സൂചന. റിലയന്‍സ് ജിയോ ഉയര്‍ത്തിയ നിരക്ക് യുദ്ധത്തിലൂടെ

Business & Economy

പിരാമല്‍ എന്റര്‍പ്രൈസസ് 500 കോടി രൂപ സമാഹരിക്കും

കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കി ന്യൂ ഡെല്‍ഹി : ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) പുറത്തിറക്കി പിരാമല്‍ എന്റര്‍പ്രൈസസ് 500 കോടി രൂപ സമാഹരിക്കും. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ് എന്‍സിഡികള്‍ പുറത്തിറക്കുന്നത്. കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് ഇതിന് അനുമതി

World

ഇന്ത്യ-ചൈന ബന്ധം വഷളാകുന്നു; നാഥുല ചുരം ചൈന അടച്ചു

ന്യൂഡെല്‍ഹി: കൈലാസ മാനസസരോവര്‍ യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് നാഥുല ചുരം ചൈന അടച്ചിട്ടു. ഇന്ത്യന്‍ സൈന്യം അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ചാണ് ചൈനയുടെ നടപടി. ഇതേത്തുടര്‍ന്ന് കൈലാസ്-മാനസസരോവര്‍ തീര്‍ത്ഥയാത്ര പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. സിക്കിമിലെ അതിര്‍ത്തി പ്രദേശത്ത് നിന്ന് ഇന്ത്യ സൈനികരെ പിന്‍വലിക്കാതെ

World

ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേ ഇല്ല

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകാത്തതിന് വ്യക്തമായ തെളിവില്ല ന്യൂഡെല്‍ഹി: വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിന് ഇടക്കാല വിധിയിലൂടെ സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി. വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ പദ്ധതി ഉള്‍പ്പടെയുള്ളവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കം വ്യാപക

Women World

നടിക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കു പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. സമീപകാലത്ത് രൂപീകരിച്ച സംഘടനയാണിത്.കഴിഞ്ഞ കുറെ ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസില്‍ വിവാദങ്ങളും നിര്‍ണായകമായ വഴിത്തിരിവുകളും ഇതുമായി ബന്ധപ്പെട്ട് നടിയെ അപമാനിക്കാനിക്കാനുള്ള ശ്രമങ്ങളും ഉണ്ടായപ്പോള്‍ സംഘടന പ്രതികരിച്ചില്ല എന്നു വിവിധ കോണുകളില്‍

World

ബ്രസീല്‍ വീണ്ടും രാഷ്ട്രീയ അസ്ഥിരതയിലേക്കെന്നു സൂചന

റിയോ ഡീ ജനീറോ: ബ്രസീല്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കെന്നു സൂചന. തിങ്കളാഴ്ച കോഴ ആരോപണത്തിന്റെ പേരില്‍ പ്രസിഡന്റ് മൈക്കല്‍ ടെമറിനെതിരേ രാജ്യത്തെ ഉന്നത പ്രോസിക്യൂട്ടര്‍ ജനറല്‍ റോഡ്രിഗോ ജാനത്ത് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി

World

പനിമരണം: ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പനി ബാധിതരുടെ എണ്ണം പെരുകുമ്പോഴും സംസ്ഥാനത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം നടപ്പാക്കിയിട്ടില്ല. ഡോക്ടര്‍മാര്‍ കുറവുള്ള പ്രദേശങ്ങളില്‍ താത്കാലിക

World

എബ്രഹാം ലിങ്കന്റെ സ്റ്റാംപ് ട്രംപിനു സമ്മാനിച്ച് മോദി

ന്യൂഡല്‍ഹി: യുഎസ്സില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ഊഷ്മള സ്വീകരണമേറ്റു വാങ്ങിയ മോദി, ട്രംപിന് സമ്മാനിച്ചതാവട്ടെ എബ്രഹാം ലിങ്കന്റെ ചരമവാര്‍ഷികം അനുസ്മരിക്കാന്‍ 1965ല്‍ ഇന്ത്യ പുറത്തിറക്കിയ പോസ്റ്റല്‍ സ്റ്റാംപും ഹോഷിയാര്‍പൂര് നിര്‍മിത

World

റഷ്യന്‍ ബന്ധം: കഷ്‌നര്‍ പ്രമുഖ അഭിഭാഷകനെ നിയമിച്ചു

വാഷിംഗ്ടണ്‍: റഷ്യന്‍ ബന്ധം ആരോപിച്ച് തനിക്കെതിരേ നടക്കുന്ന അന്വേഷണത്തില്‍ സഹായിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേശകനുമായ ജാരദ് കഷ്‌നര്‍ പ്രമുഖ അഭിഭാഷകനായ അബേ ഡി ലോവലിനെ നിയമിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

World

ജൂലൈയില്‍ പെട്രോള്‍ വില ഇടിയും

ഈ മാസത്തെ പെട്രോള്‍ വിലയേക്കാള്‍ അഞ്ച് ശതമാനത്തിലധികം കുറവാണ് ജൂലൈയില്‍ ഉണ്ടാവുക അബുദാബി: ജൂലൈയിലും പെട്രോളിന്റെ വില യുഎഇയില്‍ ഇടിയും. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് പെട്രോള്‍ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഊര്‍ജ മന്ത്രാലയം പുറത്തുവിട്ട പുതിയ ലിസ്റ്റിലാണ് ഇത് പറയുന്നത്.

Top Stories World

ഇന്ത്യാ-യുഎസ് സംയുക്ത പ്രസ്താവന;ഭീകരര്‍ പാക്കിസ്ഥാന്റെ മണ്ണുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം’

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ട്രംപ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും വാഷിംഗ്ടണ്‍: അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കായി ഭീകരര്‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പുവരുത്തണമെന്ന് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. യുഎസ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്

Top Stories World

പ്രധാനമന്ത്രിയുടെ അനുമതി : ട്രെയ്ന്‍ യാത്ര നിരക്ക് ഉടന്‍ വര്‍ധിക്കും

വ്യവസായ സ്ഥാപനം എന്ന നിലയില്‍ കാലാകാലങ്ങളില്‍ ക്രമാനുഗതമായ വര്‍ധനയ്ക്ക് നീക്കം ന്യൂഡെല്‍ഹി: യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് റെയ്ല്‍വേക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനാണ് റെയ്ല്‍വേ മന്ത്രാലയം പദ്ധതിയിടുന്നത്. റെയ്ല്‍വെയുടെ

Top Stories World

ജിഎസ്ടിയുടെ വിഷമതകള്‍ മൂന്നു മാസം മാത്രം: റവന്യു സെക്രട്ടറി

ടിഡിഎസ്, ടിസിഎസ് ചട്ടങ്ങള്‍ തിരുത്താന്‍ ഉദ്യേശിക്കുന്നില്ല ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി പുതിയ നികുതി സമ്പ്രദായമായ ചരക്കുസേവന നികുതിയിലേക്ക് മാറുന്നതിന്റെ വിഷമതകള്‍ മൂന്നു മാസത്തിനുള്ളില്‍ അവസാനിക്കുമെന്ന് കേന്ദ്ര റവന്യു സെക്രട്ടറി ഹഷ്മുഖ് ആദിയ. അതിനു ശേഷം കാര്യങ്ങളെല്ലാം വളരേ വേഗം ശരിയായ ദിശയിലെത്തുമെന്നും ജനങ്ങള്‍ക്ക്

Auto

മൂന്നാം തലമുറ ബിഎംഡബ്ല്യു എക്‌സ്3 അനാവരണം ചെയ്തു

രണ്ട് തലമുറകളിലായി കഴിഞ്ഞ പതിനാല് വര്‍ഷത്തിനിടെ 15 ലക്ഷം പുതിയ എക്‌സ്3 കളാണ് വിറ്റത് മ്യൂണിക്ക് : കൂടുതല്‍ വലുപ്പവും സാങ്കേതികവിദ്യകളുമായി മൂന്നാം തലമുറ എക്‌സ്3 ബിഎംഡബ്ല്യു അനാവരണം ചെയ്തു. പൂര്‍ണ്ണമായി പരിഷ്‌കരിച്ച എക്‌സ്3 എസ്‌യുവി രണ്ട് ഡീസല്‍ എന്‍ജിനുകളിലും മൂന്ന്