ഗാലക്‌സി നോട്ട് 8 സെപ്റ്റംബറില്‍

ഗാലക്‌സി നോട്ട് 8 സെപ്റ്റംബറില്‍

സാംസംഗിന്റെ ഏറെ ആകാംക്ഷയുണര്‍ത്തുന്ന മോഡല്‍ സാംസംഗ് നോട്ട് 8 സെപ്റ്റംബറില്‍ വിപണിയില്‍ അവതരിപ്പിക്കും. ഓഗസ്റ്റില്‍ നോട്ട് 8 എത്തുമെന്നായിരുന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. 900 ഡോളറിനടുത്താകും വില എന്നാണ് ടെക് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. 6 ജിബി റാം, 6.2 ഇഞ്ച് ഡിസ്‌പ്ലേ, 3300 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷകള്‍.

Comments

comments

Categories: Tech

Related Articles