Archive

Back to homepage
Motivation Trending Women

പുതുചരിത്രം കുറിച്ച് നികിത ഹരി; മികച്ച 50 എന്‍ജിനീയര്‍മാരില്‍ മലയാളിയും

പ്രശസ്ത ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് പുറത്തിറക്കിയ പട്ടികയിലാണ് സാമൂഹ്യ സംരംഭകയും ഗവേഷകയുമായ കോഴിക്കോട് സ്വദേശി നികിത സ്ഥാനം പിടിച്ചിരിക്കുന്നത് കൊച്ചി: യുകെയിലെ എന്‍ജിനീയറിംഗ് രംഗത്ത് ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന 50 വനിതകളുടെ പട്ടികയില്‍ ഇന്ത്യക്കാരിയായ നികിത ഹരിയും. ബ്രിട്ടീഷ് ദിനപ്പത്രമായ ടെലഗ്രാഫും

Business & Economy

ഒന്നാം പാദത്തില്‍ വെയറബിള്‍ മാര്‍ക്കറ്റില്‍ മികച്ച മുന്നേറ്റം

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30.2 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ആദ്യ പാദത്തിലുണ്ടായത് ദുബായ്: മിഡില്‍ ഈസ്റ്റ് ആന്‍ഡ് അഫ്രിക്കയിലെ വെയറബില്‍ മാര്‍ക്കറ്റിന്റെ വളര്‍ച്ച 2017 ന്റെ ആദ്യ പാദത്തിലും ശക്തമായി തുടരുന്നു. ഗ്ലോബല്‍ ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി) റിസര്‍ച്ചും

Business & Economy

അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സുമായി അനുജ് പുരി

ജെഎല്‍എല്ലിന്റെ റസിഡന്‍ഷ്യല്‍ ബ്രോക്കറേജ് ബിസിനസ് അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സായി റീബ്രാന്‍ഡ് ചെയ്തു മുംബൈ : അന്തര്‍ദേശീയ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിയായ ജെഎല്‍എല്ലിന്റെ ഇന്ത്യാ വിഭാഗം മുന്‍ ചെയര്‍മാനും കണ്‍ട്രി ഹെഡുമായിരുന്ന അനുജ് പുരി അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ്

Auto

2025 ; ഫോക്‌സ്‌വാഗണ്‍ പത്ത് ലക്ഷം ഇലക്ട്രിക് കാറുകള്‍ വില്‍ക്കും

വരും വര്‍ഷങ്ങളില്‍ അഞ്ച് പുതിയ ഇലക്ട്രിക് കാര്‍ മോഡലുകള്‍ അവതരിപ്പിക്കും ന്യൂ ഡെല്‍ഹി : കഴിഞ്ഞ വര്‍ഷത്തെ പാരിസ് മോട്ടോര്‍ ഷോയില്‍ ഫോക്‌സ്‌വാഗണ്‍ ഐ.ഡി കണ്‍സെപ്റ്റ് അനാവരണം ചെയ്തിരുന്നു. 2020 ഓടെ ഈ ഇലക്ട്രിക് കാര്‍ വിപണിയിലെത്തിക്കാനാണ് ഫോക്‌സ്‌വാഗണ്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

World

മീരാ കുമാറിനെതിരേ സുഷമയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേയ്ക്കു മത്സരിക്കുന്ന മീരാ കുമാറിനെതിരേ കേന്ദ്രമന്ത്രി സുഷമ സ്വരാജ് രംഗത്തുവന്നതിനെതിരേ വിമര്‍ശിച്ചു കോണ്‍ഗ്രസ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രി, ഇത്തരം നടപടികളില്‍നിന്നു പിന്മാറണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലോക്‌സഭാ സ്പീക്കറായിരുന്ന സമയത്ത്, താന്‍ സഭയില്‍ സംസാരിക്കുന്നതിനിടെ മീരാ കുമാര്‍ ഇടപെടുന്ന ഒരു

World

മാനസരോവര്‍ യാത്ര  ; തീര്‍ഥാടകര്‍ക്ക് പ്രവേശനം നിഷേധിച്ചതിന്റെ കാരണം ഇപ്പോള്‍ വ്യക്തമാക്കില്ലെന്നു ചൈന

കൊച്ചി: കൈലാഷ് മാനസരോവര്‍ യാത്ര നടത്തുന്ന തീര്‍ഥാടകര്‍ക്ക് അതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചതിന്റെ കാരണം ഇപ്പോള്‍ വ്യക്തമാക്കില്ലെന്നു ചൈന. ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുകയാണെന്നും ചൈന തിങ്കളാഴ്ച അറിയിച്ചു. ഈ മാസം ആദ്യം ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

Business & Economy

ആര്‍ഐഎലിന്റെ കാപെക്‌സ് പ്ലാന്‍ പ്രവര്‍ത്തന വരുമാനം വര്‍ധിപ്പിക്കും: എസ്& പി

ന്യൂഡെല്‍ഹി: അന്തര്‍ ജല വാതകപ്പാടങ്ങളിലെ മൂലധന ചെലവിനായി 40,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നടപടി പ്രവര്‍ത്തന വരുമാനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ്& പി യുടെ വിലയിരുത്തല്‍. ടെലികോം രംഗത്ത് ജിയോയില്‍ നടത്തിയിട്ടുള്ള നിക്ഷേപവും കൂടെ

World

സെയ്ല്‍-ആര്‍സലര്‍ മിത്തല്‍ കരാര്‍ അടുത്ത മാസം ഒപ്പുവെക്കും

ന്യൂഡെല്‍ഹി: സ്റ്റീല്‍ ഭീമന്‍മാരായ സെയ്ല്‍, ആര്‍സലര്‍ മിത്തല്‍ എന്നിവയുടെ സംയുക്ത സംരംഭം രൂപീകരിക്കുന്നതില്‍ എല്ലാ തടസങ്ങളും നീക്കം ചെയ്തുവെന്നും അന്തിമകരാറില്‍ അടുത്ത മാസം ഒപ്പുവെ്ക്കുമെന്നും കേന്ദ്ര ഉരുക്ക് മന്ത്രി ചൗധരി ബിരേന്ദ്ര സിംഗ്. പുതിയ സംയുക്ത സംരംഭത്തിനായുള്ള സാധ്യതാ പഠന റിപ്പോര്‍ട്ട്

Business & Economy

62 സെസ് പദ്ധതികള്‍ റദ്ദാക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സെസ് പദ്ധതിക്കുള്ള അംഗീകാരവും നീക്കും ന്യൂഡെല്‍ഹി: കൊച്ചിന്‍ തുറമുഖ ട്രസ്റ്റ് ഉള്‍പ്പെടെ 62 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കുള്ള അംഗീകാരം റദ്ദാക്കാനൊരുങ്ങി കേന്ദ്ര വാണിജ്യ മന്ത്രാലയം. പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഡെവലപ്പര്‍മാര്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയത്തിന്റെ നീക്കം.

World

നൊബേല്‍ സമ്മാന ജേതാവിനെ ചൈന മോചിപ്പിച്ചു

ബെയ്ജിംഗ്: രാഷ്ട്രീയ തടവുകാരന്‍, പൗരാവകാശ പ്രചാരകന്‍, നൊബേല്‍ സമ്മാന ജേതാവ് തുടങ്ങിയ നിലകളില്‍ അറിയപ്പെടുന്ന ലി സിയാബോയെ തടവില്‍നിന്നും മോചിപ്പിച്ചു. ലിവര്‍ കാന്‍സര്‍ രോഗിയും 61-കാരനുമായ ലി സിയാബോയ്ക്കു മെഡിക്കല്‍ പരോളാണ് അനുവദിച്ചത്.2009ലാണ് സിയാബോയ്ക്കു പതിനൊന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

World

അപ്പാര്‍ട്ട്‌മെന്റുകള്‍ ബിഎസ്എന്‍എല്‍ വാടകയ്ക്ക് നല്‍കും

സ്ഥലംമാറ്റം ലഭിച്ചുവരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ബിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നത് കൊച്ചി : ഒഴിവുവന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും കെട്ടിടങ്ങളും ബിഎസ്എന്‍എല്‍ വാടകയ്ക്ക് നല്‍കും. സംസ്ഥാനത്തെ അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന നൂറോളം അപ്പാര്‍ട്ട്‌മെന്റുകളാണ് ബിഎസ്എന്‍എല്‍ വാടകയ്ക്ക് നല്‍കുന്നത്. കൊച്ചിയില്‍ മാത്രം നാല്‍പ്പത്തിയഞ്ച് 1

Business & Economy

മെയ്ഡന്‍ വണ്‍ പ്രൊജക്റ്റിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

2273 യൂണിറ്റുകളുള്ള 18 മിഡ് റൈസ് ബില്‍ഡിംഗുകളും റീട്ടെയ്ല്‍ കേന്ദ്രങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത് ദുബായ്: 460 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കി നിര്‍മിക്കുന്ന കമ്യൂണിറ്റി പ്രൊജക്റ്റിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അസിസി ഡെവലപ്‌മെന്റ്‌സ്. ദുബായിലെ മെയ്ഡന്‍ വണ്ണിലാണ്

Top Stories World

അമേരിക്ക ശക്തമാകുമ്പോല്‍ ഇന്ത്യ സ്വാഭാവിക ഗുണഭോക്താക്കളാണ്: പ്രധാനമന്ത്രി

ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ 7000ല്‍ അധികം പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയെന്ന് യുഎസ് സിഇഒമാരോട് മോദി വാഷിംഗ്ടണ്‍: മികച്ച ബിസിനസ് സൗഹൃദാന്തരീക്ഷമുള്ള ഡെസ്റ്റിനേഷനായി ഇന്ത്യ ഉയര്‍ന്നുവന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുന്ന ചരക്കു സേവന നികുതി ഇതില്‍ നിര്‍ണായകമായ മുന്നേറ്റത്തിന്

Business & Economy Top Stories

ഇ കൊമേഴ്‌സ് കമ്പനികള്‍ക്ക് ആശ്വാസം;നികുതി സ്രോതസില്‍ നിന്ന് സ്വീകരിക്കുന്നത് നീട്ടിവെച്ചു

ജിഎസ്ടി നടപ്പാക്കുമ്പോള്‍ മുതല്‍ ഈ വകുപ്പും നടപ്പാക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത് ന്യൂഡെല്‍ഹി: സ്രോതസില്‍ നിന്നു തന്നെ നികുതി പിരിക്കുന്നതിനുള്ള ചരക്കു സേവന നികുതിയിലെ സെക് ഷന്‍ 51ലെ വകുപ്പ് നടപ്പാക്കുന്നത് നീട്ടി വെച്ചു. പിന്നീട് അറിയിക്കുന്ന തീയതിക്കു ശേഷം ഇത് നടപ്പാക്കിത്തുടങ്ങിയാല്‍

Top Stories World

സോഫ്റ്റ്‌വെയര്‍ പരിശോധനയ്ക്ക് ഇപ്പോള്‍ സമയമില്ല: ജിഎസ്ടിഎന്‍ ചെയര്‍മാന്‍

തങ്ങല്‍ കടുത്ത സമ്മര്‍ദത്തിലാണെന്നും കഠിനായി ജോലി ചെയ്യുകയാണെന്നും നവീന്‍കുമാര്‍ ന്യൂഡെല്‍ഹി: ജൂലൈ 15നകം ജിഎസ്ടി നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തന സജ്ജമാകുമെന്ന് ജിഎസ്ടിഎന്‍ ചെയര്‍മാന്‍ നവീന്‍കുമാര്‍. ജൂലൈ 1 മുതലാണ് രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായമായ ജിഎസ്ടി നടപ്പിലാക്കുന്നത്. ജിഎസ്ടി നടപ്പിലാക്കാന്‍ ഏതാനും ദിവസങ്ങള്‍

Auto Business & Economy

ആയിരം കാര്‍ ആന്‍ഡ് ബൈക്ക് ഡീലര്‍ഷിപ്പുകളുടെ കാറ്റലോഗ് പേടിഎം മാള്‍ ലഭ്യമാക്കും

വാഹനങ്ങള്‍ വാങ്ങുന്നതിനും ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനും പേടിഎം മാള്‍ സൗകര്യമൊരുക്കുന്നു ന്യൂ ഡെല്‍ഹി : ആയിരത്തിലധികം കാര്‍ ആന്‍ഡ് ബൈക്ക് ഡീലര്‍ഷിപ്പുകളുടെ കാറ്റലോഗ് പേടിഎം മാള്‍ ഡിജിറ്റൈസ് ചെയ്യും. ഓട്ടോ ഔട്ട്‌ലെറ്റുകള്‍ ഓണ്‍ലൈനായി അവതരിപ്പിച്ചതോടെ പേടിഎം മാളിന്റെ ഉപഭോക്തൃ വ്യാപനം വര്‍ധിച്ചതായി

World

ജിസിസിയുടെ ഹെല്‍ത്ത്‌കെയര്‍ സേവനത്തില്‍ രോഗികള്‍ക്ക് അസംതൃപ്തി

ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജിയില്‍ വലിയ നിക്ഷേപം വേണമെന്ന ആവശ്യം ശക്തം ദുബായ്: രോഗികള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാന്‍ ആരോഗ്യ രംഗം കൂടുതല്‍ മികച്ചതാക്കണമെന്ന് ജിസിസിയിലെ 85 ശതമാനം രോഗികളും ആഗ്രഹിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്.

World

ഇഫ്താര്‍ വിരുന്ന് ഒരുക്കിയില്ല ; ട്രംപ് ലംഘിച്ചത് വൈറ്റ് ഹൗസ് പാരമ്പര്യം

വാഷിംഗ്ടണ്‍: വിശുദ്ധ റംസാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കുകയെന്ന 20 വര്‍ഷമായി വൈറ്റ് ഹൗസ് പിന്തുടര്‍ന്ന പാരമ്പര്യം ഡൊണാള്‍ഡ് ട്രംപ് ലംഘിച്ചു. അതേസമയം ശനിയാഴ്ച ഉച്ചതിരിഞ്ഞ് യുഎസ്സിലുള്ള മുസ്ലിങ്ങള്‍ക്ക് റംസാന്‍ ആശംസയറിച്ചു കൊണ്ട് ട്രംപ് പ്രസ്താവനയിറക്കുകയും ചെയ്തു. ഇഫ്താര്‍ വിരുന്ന് ആദ്യമായി

World

കശ്മീരില്‍ സുരക്ഷാ സേനയും സിവിലിയന്മാരും തമ്മില്‍ ഏറ്റുമുട്ടി

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഇന്നലെ ഈദ് പ്രാര്‍ഥനകള്‍ക്കു ശേഷം സുരക്ഷാ സേനയും സിവിലിയന്‍മാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 20-ാളം സിവിലിയന്‍മാര്‍ക്കും അഞ്ച് പൊലീസുകാര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു.ഈദ് പ്രാര്‍ഥനകള്‍ക്കു ശേഷം ജംഗ്ലത്ത് മന്ദി പ്രദേശത്ത് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി. ഇതേ തുടര്‍ന്നു ദക്ഷിണ കശ്മീരിലെ

World

അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

ഡബ്ലിന്‍(അയര്‍ലാന്‍ഡ്): അന്താരാഷ്ട്ര തലത്തില്‍ അഭയാര്‍ഥികളെ രക്ഷിക്കുന്ന ഉദ്യമത്തിന്റെ ഭാഗമായി അയര്‍ലാന്‍ഡ് നാവികസേനയുടെ കപ്പല്‍ ഗര്‍ഭിണികള്‍, കുട്ടികള്‍ ഉള്‍പ്പെടെ 712 പേരെ രക്ഷപ്പെടുത്തിയതായി അയര്‍ലാന്‍ഡ് പ്രതിരോധ സേനാ വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു.ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്കു 40 കിലോമീറ്റര്‍ അകലെ വടക്ക് പടിഞ്ഞാറായി യാത്ര