മെഡ്‌ടെക് സോണില്‍ തിങ്ക് 3ഡി

മെഡ്‌ടെക് സോണില്‍ തിങ്ക് 3ഡി

ആന്ധ്രാ പ്രദേശ് മെഡ്‌ടെക് സോണ്‍ ലിമിറ്റഡില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് 3ഡി ആഗോള നിലവാരത്തിലുള്ള 3ഡി പ്രിന്റിംഗ് സംവിധാനം ഒരുക്കുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തയാറാക്കുന്ന മാനുഫാക്ചറിംഗ് പാര്‍ക്കാണ് മെഡ്‌ടെക് സോണ്‍. 3ഡി പ്രിന്റിംഗ്, പ്രോട്ടോ ടൈപ്പിംഗ്, റാപ്പിഡ് ടൂളിംഗ് എന്നിവയ്ക്കായാണ് തിങ്ക് 3ഡിയുമായുള്ള കരാര്‍.

Comments

comments

Categories: World