പൊതുമാപ്പ് കാലാവധി നീട്ടില്ല

പൊതുമാപ്പ് കാലാവധി നീട്ടില്ല

സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള 90 ദിവസത്തെ പൊതുമാപ്പിന്റെ കാലാവധി നീട്ടില്ല. രണ്ടു ദിവസത്തെ സമയം മാത്രമാണ് നിയമ ലംഘകരായി സൗദിയില്‍ തുടരുന്നവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം നേടുന്നതിനായി ബാക്കിയുള്ളത്. പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ക്കുള്ള ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: World