Archive

Back to homepage
Auto

കാറുകളും ബൈക്കുകളും ഇപ്പോള്‍ വിലക്കുറവില്‍ വാങ്ങാം

ആഡംബര കാറുകളും എസ്‌യുവിയും ഹൈ-ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോര്‍സൈക്കിളും വാങ്ങുന്നവര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട് ന്യൂ ഡെല്‍ഹി : ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രീ-ജിഎസ്ടി ഓഫറുകള്‍ കൊണ്ട് ഉപയോക്താക്കളെ മൂടുകയാണ് വാഹന നിര്‍മ്മാതാക്കള്‍. ജിഎസ്ടി വരുമ്പോള്‍ ചെറു കാറുകളുടെ

Auto

ഈ ഡ്രൈവിംഗ് ടിപ്പുകള്‍ 25 ശതമാനം വരെ പണം ലാഭിക്കാന്‍ സഹായിക്കും

ഡ്രൈവിംഗ് ശീലങ്ങളും ഇന്ധനക്ഷമതാ അറിവും സംബന്ധിച്ച് ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഈയിടെ സര്‍വ്വേ നടത്തി ന്യൂ ഡെല്‍ഹി : സാങ്കേതികവിദ്യകള്‍ വലിയ പുരോഗതി നേടിയതോടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാസഞ്ചര്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത വളരെയധികം വര്‍ധിച്ചതായി കാണാന്‍ കഴിയും. ഹൈബ്രിഡ്, ഇലക്ട്രിക്

World

ജയശങ്കറും ടില്ലേഴ്‌സനും കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്‍പ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സനും തമ്മില്‍ കൂടിക്കാഴ്ച നടത്തും.തിങ്കളാഴ്ചയാണു വൈറ്റ് ഹൗസില്‍ വച്ച് മോദിയും ട്രംപും

World

ശ്രീനഗറില്‍ ജനക്കൂട്ടം പൊലീസ് എസ്പിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ശ്രീനഗര്‍: ശ്രീനഗറില്‍ വ്യാഴാഴ്ച രാത്രി ജാമിയ മസ്ജിദിനു സമീപമുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു ജനക്കൂട്ടം ലോക്കല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് മുഹമ്മദ് അയൂബ് പണ്ഡിറ്റിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പണ്ഡിറ്റിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നൗഹട്ട പ്രദേശത്തുനിന്നുമാണു കണ്ടെടുത്തതെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

World

അഫ്ഗാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2018 ജുലൈയില്‍ നടക്കും

കാബൂളള്‍: അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ജൂലൈ ഏഴാം തീയതി നടക്കുമെന്നു മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച അറിയിച്ചു. പുതിയ അസംബ്ലിയെ തെരഞ്ഞെടുക്കാനുള്ള സമയപരിധി മൂന്ന് വര്‍ഷം മുന്‍പ് അവസാനിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് തെരഞ്ഞെടുപ്പ് നടന്നില്ല. 2015ല്‍

World

സര്‍ക്കാരിനെ ഇഷ്ടമല്ലെങ്കില്‍  പെന്‍ഷന്‍ സ്വീകരിക്കുകയോ നിരത്തുകള്‍ ഉപയോഗിക്കുകയോ ചെയ്യരുത്: ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഇഷ്ടമല്ലെങ്കില്‍ നിരത്തിലൂടെ യാത്ര ചെയ്യരുതെന്നും പെന്‍ഷന്‍ സ്വീകരിക്കരുതെന്നും വോട്ടര്‍മാരോട് തെലുഗ് ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. വ്യാഴാഴ്ച കര്‍ണൂല്‍ ജില്ലയിലെ നന്ദ്യാലില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കവേയാണു നായിഡു ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ‘ എന്റെ സര്‍ക്കാര്‍

Top Stories World

രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, എന്‍ഡിഎ ഭരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍ കെ അദ്വാനി,

World

പാകിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ(പാകിസ്ഥാന്‍): പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയില്‍ പൊലീസ് തലവന്റെ കാര്യാലയത്തിനു സമീപം വെള്ളിയാഴ്ച നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മുറിവേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ

Top Stories World

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാറിനെ നിതീഷ് പിന്തുണയ്ക്കുമോ ?

മീരാകുമാറിനെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ പ്രതിപക്ഷം പുറത്തെടുത്തിരിക്കുന്ന തന്ത്രം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ദളിതന്‍, ബിഹാറിന്റെ ഗവര്‍ണര്‍ തുടങ്ങിയ ഘടകങ്ങളാണു എന്‍ഡിഎ സ്ഥാനാര്‍ഥിയായ കോവിന്ദിനെ പിന്തുണയ്ക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നു നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ബിഹാറിന്റെ

Tech

ഹോണര്‍ 8 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്

  ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഹ്യുവായുടെ ഏറ്റവും പുതിയ മോഡല്‍ ഹോണര്‍ 8 പ്രോ അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തും. 5.7 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള ഈ മോഡലിന് 6 ജിബി റാമാണുള്ളത്. 128 റോം, 4000 എംഎഎച്ച് ബാറ്ററി, 12എംപി ലെന്‍സുകളോടു

Tech

ഇന്റക്‌സിന്റെ ടവര്‍ സ്പീക്കറുകള്‍ 

ഐടി ആക്‌സസറി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ഇന്റക്‌സ് തങ്ങളുടെ പുതിയ ടവര്‍ സ്പീക്കറുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐടി-12006 എഫ്എംയുബി, ഐടി-12005 എസ്‌യുഎഫ്ബി എന്നീ പേരുകളിലെത്തുന്ന ഈ സ്പീക്കറുകളുടെ വില യഥാക്രമം 11,400രൂപയും 11,600 രൂപയുമാണ്. എഫ്എം ട്യൂണറും റിമോട്ട് കണ്‍ട്രോള്‍ സംവിധാനങ്ങളും ഇവയിലുണ്ട്.

World

മെഡ്‌ടെക് സോണില്‍ തിങ്ക് 3ഡി

ആന്ധ്രാ പ്രദേശ് മെഡ്‌ടെക് സോണ്‍ ലിമിറ്റഡില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് 3ഡി ആഗോള നിലവാരത്തിലുള്ള 3ഡി പ്രിന്റിംഗ് സംവിധാനം ഒരുക്കുന്നു. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണത്തിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തയാറാക്കുന്ന മാനുഫാക്ചറിംഗ് പാര്‍ക്കാണ് മെഡ്‌ടെക് സോണ്‍. 3ഡി പ്രിന്റിംഗ്, പ്രോട്ടോ ടൈപ്പിംഗ്,

World

പൊതുമാപ്പ് കാലാവധി നീട്ടില്ല

സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുള്ള 90 ദിവസത്തെ പൊതുമാപ്പിന്റെ കാലാവധി നീട്ടില്ല. രണ്ടു ദിവസത്തെ സമയം മാത്രമാണ് നിയമ ലംഘകരായി സൗദിയില്‍ തുടരുന്നവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം നേടുന്നതിനായി ബാക്കിയുള്ളത്. പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ക്കുള്ള ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Life World

പത്തു വര്‍ഷത്തിനിടെ ഇന്ത്യന്‍ സ്ത്രീകളുടെ ജീവത നിലവാരം മെച്ചപ്പെട്ടു; പക്ഷേ, പരിമിതം

വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ എണ്ണം 55 ശതമാനത്തില്‍ നിന്നും 68 ശതമാനമായി വര്‍ധിച്ചു ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സ്ത്രീകളുടെ ജീവിത നിലവാരത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കാര്യമായ പുരോഗതി നിരീക്ഷിക്കാനായതായി റിപ്പോര്‍ട്ട്. സ്ത്രീകളിലേക്ക് കൂടുതല്‍ സെല്‍ഫോണുകള്‍ എത്തുന്നതിലും ബാങ്ക് എക്കൗണ്ട് തുറക്കുന്നതിലും അവര്‍ക്ക്

Top Stories World

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം ; അമേരിക്കന്‍ സിഇഒമാരുമായി ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ ചര്‍ച്ച ചെയ്യും

വ്യാപാര സഹകരണം സംബന്ധിച്ച് ട്രംപുമായി ചര്‍ച്ച നടത്തും വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ കമ്പനി നേതൃത്വങ്ങളുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ മുഖ്യ ചര്‍ച്ചാ വിഷയമാകും. ആഗോള ഭീമന്മാരായ വാള്‍മാര്‍ട്ട്, ആപ്പിള്‍, കാറ്റര്‍പില്ലര്‍ തുടങ്ങിയ 20