വണ്‍പ്ലസ് 5 ഇന്ത്യന്‍ വിപണിയില്‍

വണ്‍പ്ലസ് 5 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ കരുത്തുറ്റ പുതിയ മോഡല്‍ വണ്‍പ്ലസ് 5 ഇന്ത്യന്‍ വിപണിയിലെത്തി. 6 ജിബി റാം/64 ജിബി മെമ്മറി, 8 ജിബി റാം/128 ജിബി മെമ്മറി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വണ്‍പ്ലസ് 5 എത്തുന്നത്. യഥാക്രമം 32,999 രൂപ, 37,999 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. 16എംപി/20എംപി റിയര്‍ ഡ്യുവല്‍ ക്യാമറ, 16 എംപി ഫ്രണ്ട് കാമറ എന്നിവയാണുള്ളത്.

Comments

comments

Categories: Tech
Tags: OnePlus 5