Archive

Back to homepage
Tech

വണ്‍പ്ലസ് 5 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ കരുത്തുറ്റ പുതിയ മോഡല്‍ വണ്‍പ്ലസ് 5 ഇന്ത്യന്‍ വിപണിയിലെത്തി. 6 ജിബി റാം/64 ജിബി മെമ്മറി, 8 ജിബി റാം/128 ജിബി മെമ്മറി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വണ്‍പ്ലസ് 5 എത്തുന്നത്. യഥാക്രമം 32,999

Top Stories World

കേന്ദ്രഭരണ പ്രദേശങ്ങളിലെ കേന്ദ്ര പദ്ധതികള്‍ നിതി ആയോഗ് വിലയിരുത്തും

ന്യൂഡെല്‍ഹി: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രകടനം ഓരോ പാദത്തിലും വിലയിരുത്താനൊരുങ്ങി നിതി ആയോഗ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തിലെ പ്രകടനം വിലയിരുത്തിക്കൊണ്ട് ജൂലൈ മുതലാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. എല്ലാ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവരുടെ പദ്ധതി

Tech Top Stories World

ഇന്ത്യ ഐടി വ്യവസായം എച്ച് 1ബി ആശ്രിതമല്ല: വിശാല്‍ സിക്ക

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഐടി രംഗം ബിനസിനസ് നടത്തിപ്പിനായി എച്ച് 1ബി വിസകളെ അമിതമായി ആശ്രയിക്കുന്നുണ്ടെന്ന ധാരണ തിരുത്തി ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക. രാജ്യത്തെ ഐടി കമ്പനികള്‍ എച്ച് 1ബി വിസകളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പറയുന്നതും ചിന്തിക്കുന്നതും തെറ്റാണെന്ന് സിക്ക അഭിപ്രായപ്പെട്ടു. വിദേശ

Top Stories World

സ്വയംഭരണവും വിദേശ സര്‍വകലാശാലകളുടെ പങ്കാളിത്തവും വര്‍ധിപ്പിക്കും

‘ഹീര’യ്ക്കു മുമ്പു തന്നെ നിലവാരമുയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍മപരിപാടി നടപ്പാക്കും ന്യൂഡെല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗ നിയന്ത്രണ സംവിധാനം എന്ന നിലയില്‍ പുതിയ ഏജന്‍സി രൂപീകരിച്ച് സമൂലമായ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി), അഖിലേന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍

World

മൊസൂളില്‍ ആരാധനാലയം ഐഎസ് തകര്‍ത്തു

ബാഗ്ദാദ്: ഇറാഖിലുള്ള മൊസൂളിലെ 800 വര്‍ഷത്തോളം പഴക്കമുള്ള അല്‍-നുറി പള്ളി ബുധനാഴ്ച ഐഎസ് തകര്‍ത്തതായി ഇറാഖ് സൈനികവൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. ആരാധനാലയത്തിന്റെ പ്രസിദ്ധമായ അല്‍-ഹദ്ബ ഗോപുരവും തകര്‍ന്നിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. മൊസൂളില്‍നിന്നും ഐഎസിനെ ഉന്മൂലനം ചെയ്യാന്‍ ഇറാഖി സൈന്യം നടത്തിയ ആക്രമണത്തിനിടെയാണു

Business & Economy World

2020ഓടെ മെഡിക്കല്‍ ടൂറിസം വിപണി എട്ട് ബില്യണ്‍ ഡോളറിലേക്ക് വളരും

കുറഞ്ഞ ചെലവിലുള്ള സാങ്കേതിക വിദ്യ മെഡിക്കല്‍ ടൂറിസം ഹബ്ബാകാന്‍ ഇന്ത്യയെ സഹായിക്കുന്നു ന്യൂഡെല്‍ഹി: ഇന്ത്യന്‍ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമായിട്ടുള്ള നൂതന സാങ്കേതികവിദ്യകള്‍ മെഡിക്കല്‍ ടൂറിസം ഹബ്ബ് എന്ന നിലയിലുള്ള രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നതായി ആരോഗ്യ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍

Tech

കാര്‍ബണിന്റെ ഓറ നോട്ട് 2

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ തങ്ങളുടെ പുതിയ മോഡല്‍ ഓറ നോട്ട് 2 അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായ സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില 6490 രൂപയാണ്. ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് ഒഎസ്, 2 ജിബി റാം, 16 ജിബി

Tech

വാട്ട്‌സാപ്പ് വിഡിയോ കോള്‍ യുഎഇയിലും

വാട്ട്‌സാപ്പിലെ വിഡിയോ, ഓഡിയോ കോള്‍ ഫീച്ചറുകള്‍ യുഎഇയിലും ലഭ്യമായിത്തുടങ്ങി. ഈ ഫീച്ചറിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീങ്ങിയതായി ഇന്നലെയാണ് ഉപയോക്താക്കള്‍ മനസിലാക്കിയത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ വന്നിരുന്നില്ല. പ്രവാസികള്‍ സന്തോഷത്തോടെയാണ് പുതിയ ഫീച്ചറിനെ വരവേറ്റതെന്ന് ഖലീജ് ടൈംസ് പറയുന്നു.

Business & Economy

ഗോ ഡാഡിയുടെ ബിസിനസ് ഇ-മെയ്ല്‍

വെബ് ഹോസ്റ്റിംഗ് കമ്പനിയായ ഗോ ഡാഡി ചെറുകിട ബിസിനസുകളെ ലക്ഷ്യംവെച്ച് ബിസിനസ് ഇ-മെയ്ല്‍ സേവനം അവതരിപ്പിച്ചു. സുരക്ഷിതവും ഏതു ഡിവെസില്‍ നിന്നും ലഭിക്കുന്നതുമായ ഈ ബിസിനസ് ഇ-മെയ്‌ലുകള്‍ക്ക് പ്രതിമാസം 39 രൂപയാണ് നിരക്ക്. ബിസിനസ് ആശയവിനിമയം പ്രൊഫഷണലാക്കാന്‍ സഹായകമാകും.

World

റെസോണിന് പെറ്റ അവാര്‍ഡ്

ബോളിവുഡ് താരം സോനം കപൂറും സഹോദരിയും നിര്‍മാതാവുമായ റേയ കപൂറും നേതൃത്വം നല്‍കുന്ന ഫാഷന്‍ ബ്രാന്‍ഡ് റേസോണിന് പെറ്റയുടെ അവാര്‍ഡ്. പൂര്‍ണമായും വെജിറ്റേറിയന്‍ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മിച്ച ബാഗുകള്‍ അവതരിപ്പിച്ചത് കണക്കിലെടുത്താണ് മൃഗസ്‌നേഹികളുടെ സംഘടന റേസോണിന് അവാര്‍ഡ് നല്‍കിയത്.

World

ബോറിസ് ബെക്കറെ പാപ്പരായി പ്രഖ്യാപിച്ചു

ലണ്ടന്‍: മൂന്ന് തവണ വിംബിള്‍ഡണ്‍ ചാംപ്യനായിരുന്ന ബോറിസ് ബെക്കറെ ലണ്ടനിലുള്ള കോടതി പാപ്പരായി ബുധനാഴ്ച പ്രഖ്യാപിച്ചു. 49-കാരനായ ബെക്കര്‍ ഇപ്പോള്‍ പരിശീലകനായും ബിബിസിയില്‍ കമന്റേറ്ററായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2015 മുതല്‍ ബെക്കര്‍ വായ്പ തിരിച്ചടവ് മുടക്കിയിരുന്നെന്നു കോടതി കണ്ടെത്തി. പാപ്പരായി പ്രഖ്യാപിക്കുന്നതിനു മുന്‍പു

World

സൗദിയുടെയും സഖ്യകക്ഷികളുടെയും ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിക്കുമോ?

അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളുടെ പട്ടിക ഉടന്‍ ഖത്തറിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് റെക്‌സ് ടില്ലേര്‍സണ്‍ വാഷിംഗ്ടണ്‍: ഉപരോധം നീക്കുന്നതിനായി ഖത്തറിന് മുന്‍പില്‍ വെക്കുന്നതിനുള്ള ആവശ്യങ്ങള്‍ സൗദി അറേബ്യയും അവരുടെ സഖ്യകക്ഷികളും തയാറാക്കിയതായി യുഎസ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ

Education World

ദുബായിലെ സൂപ്പര്‍ കാംപസിന്റെ നിര്‍മാണം ആരംഭിച്ചു

ബ്രൈറ്റണ്‍ കോളെജും ഡൈ്വറ്റ് സ്‌കൂള്‍ ഓഫ് ന്യൂയോര്‍ക്കും സൂപ്പര്‍കാംപസിലായിരിക്കും പ്രവര്‍ത്തിക്കുക ദുബായ്: ബ്രൈറ്റണ്‍ കോളെജിനേയും ഡൈ്വറ്റ് സ്‌കൂള്‍ ഓഫ് ന്യൂയോര്‍ക്കിനേയും ഉള്‍പ്പെടുത്തിക്കൊണ്ട് ദുബായില്‍ ഒരുങ്ങുന്ന സൂപ്പര്‍ കാംപസിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. 74.8 മില്യണ്‍ ഡോളറാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ദുബായിലെ

Business & Economy World

ദുബായ് റൂട്ടിലെ ഡിമാന്‍ഡില്‍ വര്‍ധനവുണ്ടെന്ന് എമിറേറ്റ്‌സ്

ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ യുഎസിലേക്കുള്ള വിമാനങ്ങള്‍ ദുബായ് വിമാനകമ്പനി വെട്ടിക്കുറച്ചിരുന്നു ദുബായ്: യുഎസിലേക്കുള്ള റൂട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി എമിറേറ്റ്‌സ്. ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ യുഎസിലേക്കുള്ള വിമാനങ്ങള്‍ വെട്ടിക്കുറച്ചെന്ന ദുബായ് വിമാനക്കമ്പനിയുടെ പ്രഖ്യാപനം വന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഡിമാന്‍ഡ് വര്‍ധിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മാര്‍ക്കറ്റ്

World

ഒമാനിലെ ഒരു ബില്യണ്‍ ഡോളറിന്റെ വാട്ടര്‍ഫ്രണ്ട് പദ്ധതി ഡമാക്കിന്

മിന സുല്‍ത്താന്‍ ഖബൂസിനെ നവീകരിച്ച് വിനോദ തുറമുഖവും ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷനുമാക്കും മസ്‌കറ്റ്: ഒരു ബില്യണ്‍ ഡോളറിന് നിര്‍മിക്കുന്ന പോര്‍ട് സുല്‍ത്താന്‍ ഖബൂസ് വാട്ടര്‍ഫ്രണ്ട് പ്രൊജക്റ്റിന്റെ നിര്‍മാണം നടത്താന്‍ ഒമാന്‍ ഗവണ്‍മെന്റ് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡമാക് പ്രോപ്പര്‍ട്ടീസിനെ തെരഞ്ഞെടുത്തു. നിക്ഷേപത്തിലും വളര്‍ച്ചയിലും

World

ദുബായ്, അബുദാബി: പ്രവാസികളുടെ കീശ കാലിയാക്കും നഗരങ്ങള്‍

പ്രവാസികള്‍ക്ക് താമസിക്കാന്‍ ഏറ്റവും ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയില്‍ ദുബായ് 20-ാം സ്ഥാനത്തും അബുദാബി 23-ാം സ്ഥാനത്തുമാണ് ദുബായ്: പ്രവാസികള്‍ക്ക് താമസിക്കാന്‍ ഏറ്റവും ചെലവ് കൂടിയ നഗരങ്ങളുടെ പട്ടികയില്‍ ദുബായിയും അബുദാബിയും. നഗരങ്ങളിലെ ജീവിതചെലവ് കണക്കാക്കി മെര്‍സെര്‍ തയാറാക്കിയ 2017 കോസ്റ്റ്

World

കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് പ്രത്യേക സര്‍വീസുമായി എയര്‍ ഇന്ത്യ

വ്യാഴം, വെള്ളി ദിവസങ്ങളില്‍ മുംബൈയേയും ദോഹയേയും ബന്ധിപ്പിച്ചുകൊണ്ട് ജെറ്റ് എയര്‍വേയ്‌സ് അധിക സര്‍വീസുകള്‍ നടത്തും ന്യൂഡല്‍ഹി: ഖത്തറിന് മേല്‍ അയല്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെക്കുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങിവരാനാകാതെ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ യാത്രികര്‍ക്കായി എയര്‍ഇന്ത്യ പ്രത്യേക സര്‍വീസ് ആരംഭിക്കുന്നു. ദോഹയേയും കൊച്ചിയേയും ബന്ധിപ്പിച്ചുകൊണ്ട്

Business & Economy World

ട്രവിസ് കലാനിക്കിന് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ

ലോകത്തെ ഗതാഗത സംവിധാനത്തെ ഏറ്റവും വിപ്ലവാത്മകമായ രീതിയില്‍ ഉടച്ചുവാര്‍ത്ത ഇന്നൊവേഷന്‍ ആയിരുന്നു യുബര്‍. എന്നാല്‍ ആ ഡിസ്‌റപ്ഷന്‍ അവതരിപ്പിച്ച ട്രവിസ് കലാനിക് എന്ന ഇന്നൊവേറ്റര്‍ക്ക് ഇപ്പോള്‍ കമ്പനി വിടേണ്ടി വന്നിരിക്കുന്നു. വലിയ പാഠമാണ് ഇത് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നല്‍കുന്നത്. എന്തിനും യുബര്‍

Education

വെറ്ററിനറി സര്‍വകലാശാല കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തി, പൂക്കോട് കാംപസുകളില്‍ വെറ്ററിനറി, ഡയറി സയന്‍സ് കോളെജുകളുണ്ട്. തിരുവനന്തപുരത്തെ കാരക്കുളത്തും, കോലാഹലമേടും ഡയറി സയന്‍സ് കോളെജുകളുണ്ട്. പാലക്കാട് ജില്ലയിലെ തിരുവാഴാംകുന്നിലാണ് പൗള്‍ട്രി സയന്‍സ് കോഴ്‌സുകളുള്ളത് ഡോ. ടി പി സേതുമാധവന്‍ വെറ്ററിനറി സര്‍വ്വകലാശാല 2017-18 വര്‍ഷത്തേയ്ക്കുള്ള

World

സൗദിയില്‍ പുതിയ കിരീടാവകാശി ; സല്‍മാന്‍ രാജകുമാരനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

സൗദി അറേബ്യയില്‍ 70-80 വയസുകള്‍ക്കിടയില്‍ പ്രായമുള്ളവരായിരിക്കും പൊതുവേ ഭരണാധികാരികള്‍. ഈ പതിവ് തെറ്റിച്ചു കൊണ്ടാണു ബുധനാഴ്ച 32-കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ കിരീടാവകാശിയാക്കിയത്. സൗദിയില്‍ ഭരണതലത്തില്‍ ആദ്യമായി യുവസാന്നിധ്യം വ്യക്തമാക്കുന്നത്, രാജ്യത്ത് മാറ്റം സംഭവിച്ചിരിക്കുന്നു എന്നു തന്നെയാണ്. സൗദിയുടെ