ബ്ലാക്‌ബെറി ഉപയോക്താക്കള്‍ക്ക് താല്‍ക്കാലികാശ്വാസം

ബ്ലാക്‌ബെറി ഉപയോക്താക്കള്‍ക്ക് താല്‍ക്കാലികാശ്വാസം

ബ്ലാക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളില്‍ ഡിസംബര്‍ 31 വരെ വാട്ട്‌സാപ്പ് സപ്പോര്‍ട്ട് തുടരാന്‍ കമ്പനി തീരുമാനിച്ചു. ബ്ലാക്‌ബെറി 10 ഉള്‍പ്പെടെ ബ്ലാക്‌ബെറി ഒഎസിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ 2016 അവസാനത്തോടെ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വാട്ട്‌സാപ്പ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ജൂണ്‍ 30 വരെ കാലാവധി നീട്ടിയിരുന്നു.

Comments

comments

Categories: Tech