Archive

Back to homepage
Top Stories

ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവ് ‘മാറ്റത്തിനും മുമ്പേ നടക്കണം വിദ്യാഭ്യാസം’

ഭാവിയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടിക്കണ്ടുള്ളതാകണം നമ്മുടെ വിദ്യാഭ്യാസ രീതികള്‍ എന്ന അഭിപ്രായമാണ് ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവില്‍ വിദഗ്ധര്‍ പങ്കുവെച്ചത് കൊച്ചി: സാങ്കേതികവിദ്യയുടെ കടന്നുകയറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നിന്റെ പരിതസ്ഥിതിയില്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാകേണ്ടത് അനിവാര്യമാണെന്ന് ഫ്യൂച്ചര്‍ കേരള സംഘടിപ്പിച്ച പ്രഥമ

Auto

ജാഗ്വാര്‍ ഇ-പേസിന്റെ ടീസര്‍ പുറത്ത് ; അരങ്ങേറ്റം അടുത്ത മാസം

കോംപാക്റ്റ് പെര്‍ഫോമന്‍സ് എസ്‌യുവി ജൂലൈ 13 ന് അനാവരണം ചെയ്യും ന്യൂ ഡെല്‍ഹി : പുതിയ കോംപാക്റ്റ് പെര്‍ഫോമന്‍സ് എസ്‌യുവിയായ ഇ-പേസ് ജൂലൈ 13 ന് ലോകത്തിന് മുമ്പാകെ അനാവരണം ചെയ്യുമെന്ന് ജാഗ്വാര്‍ പ്രഖ്യാപിച്ചു. ജാഗ്വാറിന്റെ പേസ് ലൈനപ്പിലെ രണ്ടാമത്തെ പെര്‍ഫോമന്‍സ്

Auto

എന്‍ഡവറിന്റെ രണ്ട് വേരിയന്റുകള്‍ ഫോര്‍ഡ് ഇന്ത്യ പിന്‍വലിച്ചു

ഫേസ്‌ലിഫ്റ്റഡ് എവറസ്റ്റ്/എന്‍ഡവര്‍ അടുത്ത വര്‍ഷം പുറത്തിറക്കിയേക്കും ന്യൂ ഡെല്‍ഹി : എന്‍ഡവറിന്റെ രണ്ട് വേരിയന്റുകള്‍ പിന്‍വലിച്ചുകൊണ്ട് ഫോര്‍ഡ് ഇന്ത്യ എന്‍ഡവര്‍ ലൈനപ്പ് പരിഷ്‌കരിച്ചു. മാനുവല്‍ ട്രാന്‍സ്മിഷനുള്ള 2.2 ലിറ്റര്‍ 4*4 ട്രെന്‍ഡ് വേരിയന്റും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ച 3.2 ലിറ്റര്‍ 4*4

Auto

ഡിഎസ്‌കെ ബെനേലി 302R ന്റെ ബുക്കിംഗ് ആരംഭിച്ചു

3.5 ലക്ഷം രൂപയായിരിക്കും ഡെല്‍ഹി എക്‌സ്-ഷോറൂം വില ന്യൂ ഡെല്‍ഹി : ബെനേലി 302ആര്‍ ന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് ഡിഎസ്‌കെ ബെനേലി ഔദ്യോഗികമായി ആരംഭിച്ചു. ബുക്കിംഗ് തുക എത്രയെന്ന് കമ്പനി വ്യക്തമാക്കിയില്ലെങ്കിലും 25,000 രൂപ വാങ്ങിയാണ് ഡീലര്‍മാര്‍ ബുക്കിംഗ് സ്വീകരിക്കുന്നത്. ഫുള്‍-ഫെയേര്‍ഡ്

World

ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

സോപൂര്‍: സൈന്യവുമായ നടന്ന ഏറ്റുമുട്ടലില്‍ ജമ്മു കശ്മീരിലെ സോപൂര്‍ ജില്ലയില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സ്ഥലത്തു തീവ്രവാദികള്‍ താവളമടിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സോപൂര്‍ പൊലീസും സൈന്യവും സംയുക്തമായിട്ടാണു

Politics World

സംസ്ഥാനം പൊലീസ് ഭരണത്തിലല്ല: കാനം

കൊച്ചി: സംസ്ഥാനം പൊലീസ് ഭരണത്തിലല്ലെന്നും ജനാധിപത്യ ഭരണത്തിലാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം നേരത്തേയും കാനം രാജേന്ദ്രന്‍ ഉയര്‍ത്തിയിരുന്നു. പൊലീസ് മേധാവിയുടെ അഭിപ്രായം അത്ഭുതപ്പെടുത്തിയെന്നും പൊലീസ് മേധാവിക്കു മറുപടി

World

പുതുവൈപ്പ് നിര്‍മാണം താത്കാലികമായി നിറുത്തിവയ്ക്കും: സര്‍ക്കാര്‍

തിരുവനന്തപുരം: പ്രദേശവാസികള്‍ സുരക്ഷാ ആശങ്ക ഉന്നയച്ചതിന്റെ പശ്ചാത്തലത്തില്‍ പുതുവൈപ്പില്‍ എല്‍പിജി പ്ലാന്റ് നിര്‍മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഐഒസി കമ്പനിയോട് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്നു സമരം താത്കാലികമായി നിര്‍ത്തിവെക്കാന്‍ സമരസമിതിയും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തിരുവനന്തപുരത്തു വിളിച്ചു

World

പദ്ധതി ഉപേക്ഷിക്കുന്നതു തെറ്റായ സന്ദേശം നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവൈപ്പിലെ ഐഒസിയുടെ എല്‍എന്‍ജി പഌന്റ് പദ്ധതി വേണ്ടെന്നുവെക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതു സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയല്ല, ദേശീയ തലത്തിലുള്ള വികസനപദ്ധതിയാണ്. പദ്ധതി ഉപേക്ഷിക്കുന്നത് തെറ്റായ സന്ദേശമാണു നല്‍കുകയെന്നും വികസനപദ്ധതികള്‍ക്കു തുരങ്കം

World

ജസ്റ്റിസ് കര്‍ണന്റെ അപേക്ഷ തള്ളി

ന്യൂഡല്‍ഹി: ആറ് മാസത്തെ ജയില്‍ശിക്ഷ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യം നല്‍കണമെന്നും അഭ്യര്‍ഥിച്ചു ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. കോടതിയലക്ഷ്യത്തിന് ആറുമാസം തടവിനു ശിക്ഷിച്ച കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി

Top Stories World

യോഗ ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നു: പ്രധാനമന്ത്രി

യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് നരേന്ദ്ര മോദി ലക്‌നൗ: യോഗ ലോകവുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും മനസിലാകാത്ത പല രാജ്യക്കാര്‍ക്കും ഇന്ത്യയുമായി ബന്ധം വരുന്നത് യോഗയിലൂടെയാണ്. മനസിനേയും ശരീരത്തേയും ആത്മാവിനേയും ബന്ധിപ്പിക്കുന്ന യോഗ, ലോകത്തെ

Top Stories World

യുബര്‍ സിഇഒ ട്രവിസ് കലാനിക് രാജിവെച്ചു

പുരുഷമേധാവിത്വ രീതികളുടെ പേരില്‍ കമ്പനിക്കെതിരെ ഉയര്‍ന്ന ശക്തമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ യുബറിന്റെ സിഇഒ സ്ഥാനത്തു നിന്ന് സ്ഥാപകന്‍ ട്രാവിസ് കലാനിക് രാജിവെച്ചു. ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ യുബറിന്റെ നിക്ഷേപകരില്‍ നിന്നുണ്ടായ നിരന്തര

Business & Economy Top Stories World

നഷ്ടപ്പെട്ട കുഞ്ഞിനെ തിരിച്ചുപിടിക്കും ഞങ്ങള്‍! എയര്‍ ഇന്ത്യയുടെ രക്ഷകന്‍ ടാറ്റ?

എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ തങ്ങളുടെ ‘യഥാര്‍ത്ഥ’ ഉടമസ്ഥരിലേക്ക് തിരിച്ചെത്തുമോ? ന്യൂഡെല്‍ഹി: യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വ്യോമയാന രംഗത്തെ മൂന്നാമത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്നും വാങ്ങുന്ന

Tech Top Stories World

ഐഎസ്ആര്‍ഒ 31 ഉപഗ്രഹങ്ങള്‍ വെള്ളിയാഴ്ചവിക്ഷേപിക്കും

14 രാജ്യങ്ങളില്‍ നിന്നുള്ള 29 നാനോ സാറ്റലേറ്റുകള്‍ ഉള്‍പ്പെടുന്നതാണ് വിക്ഷേപണ പദ്ധതി ചെന്നൈ: ജിഎസ്എല്‍വി മാര്‍ക്ക് 3 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഒരു മാസം പിന്നിടുന്നതിനു മുന്‍പ് ബഹിരാകാശ രംഗത്തെ പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയാറെടുക്കുന്നു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 സീരീസ്

Top Stories World

രാഷ്ട്രപതി തെരഞ്ഞെടുപ്പ് രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചു

പട്‌ന: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തീരുമാനിച്ചതായി സൂചന. ഇക്കാര്യം നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ (യു) മുതിര്‍ന്ന നേതാവും ബിഹാര്‍ നിയമസഭയിലെ ചീഫ് വിപ്പുമായ രത്‌നേഷ് സദയാണ് അറിയിച്ചത്. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി

Business & Economy

സൗദിയുടെ ‘ഫാമിലി ടാക്‌സ്’ ഇന്ത്യന്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കും

പ്രവാസികളുടെ കൂടെ താമസിക്കുന്നവര്‍ക്കുമേല്‍ മാസത്തില്‍ നിശ്ചിത ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ജൂലൈ ഒന്നു മുതലാണ് നിലവില്‍ വരുന്നത് റിയാദ്: പ്രവാസികള്‍ക്ക് മേല്‍ ‘ഡിപ്പന്‍ഡന്റ് ഫീ’ ചുമത്താന്‍ തീരുമാനിച്ചതോടെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാന്‍ കൂടെയുള്ള കുടുംബത്തെ തിരിച്ചയക്കാന്‍ ഒരുങ്ങുന്നു. പ്രവാസികളുടെ

FK Special

എതിരാളികളില്ലാതെ ചില ഘടനാപരമായ അഴിമതികള്‍

ഡോ. ബി അശോക് അഴിമതി ഇന്ത്യയിലെവിടെയും ഗുരുതര ഗവേണന്‍സ് പ്രശ്‌നം തന്നെയാണ്. സ്റ്റേറ്റിന്റെ എല്ലാ വിഭാഗങ്ങളെയും അതു ബാധിച്ചിരിക്കുന്നു. അതില്‍ തര്‍ക്കമില്ല. എന്നാല്‍, വലിയ ഗുരുതരമായ അഴിമതികളും മനുഷ്യ സ്വഭാവത്തിന്റെ ഘടകമായി പ്രകടമാകുന്ന ചെറുകിട റീട്ടെയ്ല്‍ അഴിമതിയും രണ്ടായി കാണുകയും രണ്ടു

World

സൗദിയേയും യുഎഇയേയും വിമര്‍ശിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

ഖത്തറിനെ ഒറ്റപ്പെടുത്തിയ അറബ് രാജ്യങ്ങളുടെ നടപടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനും വിരുദ്ധ അഭിപ്രായങ്ങള്‍ വാഷിംഗ്ടണ്‍: യുഎസിന്റെ സഖ്യകക്ഷിയായ ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ സൗദി അറേബ്യയുടേയും യുഎഇയുടേയും നടപടിയെ വിമര്‍ശിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഖത്തറിനെതിരേയുള്ള പരാതികള്‍

World

സൗദിയില്‍ മാറ്റത്തിന്റെ കാറ്റ്

കിരീടവകാശിയായിരുന്ന അനന്തിരവന്‍ പ്രിന്‍സ് മൊഹമ്മെദ് ബിന്‍ നയെഫിനെ നീക്കിയാണ് സല്‍മാന്‍ രാജാവ് പുതിയ കിരീടാവകാശിയായി മകനെ പ്രഖ്യാപിച്ചത് റിയാദ്: സല്‍മാന്‍ രാജാവിന് ശേഷം സൗദി അറേബ്യയെ അദ്ദേഹത്തിന്റെ മകന്‍ പ്രിന്‍സ് മൊഹമ്മെദ് ബിന്‍ സല്‍മാന്‍ നയിക്കും. സൗദിയുടെ അടുത്ത കിരീടാവകാശിയായി ഉപകിരീടാവകാശിയായിരുന്ന

Auto

പോള്‍സ്റ്റാര്‍ ഇനി ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ്

പോള്‍സ്റ്റാര്‍ ഇലക്ട്രിക് കാറുകളില്‍ ഇനി വോള്‍വോ ലോഗോ ഉണ്ടായിരിക്കില്ല സ്‌റ്റോക്‌ഹോം : പോള്‍സ്റ്റാര്‍ പെര്‍ഫോമന്‍സ് ബിസിനസ്സ് ഇനി മുതല്‍ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ് എന്ന വിശേഷണത്തോടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് വോള്‍വോ കാര്‍സ് അറിയിച്ചു. ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വാഹന നിര്‍മ്മാണ

Auto

വെങ്കടേശ് പത്മനാഭന്‍ ഈഥര്‍ എനര്‍ജി സിഒഒ

റോയല്‍ എന്‍ഫീല്‍ഡിന്റെ മുന്‍ മേധാവിയാണ് വെങ്കടേശ് പത്മനാഭന്‍ ബെംഗളൂരു :ഹീറോ മോട്ടോകോര്‍പ്പ് പിന്തുണയ്ക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ ഈഥര്‍ എനര്‍ജിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ഡോ. വെങ്കടേശ് പത്മനാഭനെ നിയമിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ മുന്‍ മേധാവിയാണ് വെങ്കി എന്നറിയപ്പെടുന്ന വെങ്കടേശ്