Archive

Back to homepage
World

രണ്ടാഴ്ച മുന്‍പ് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട രാംനാഥ് ഇന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ രാഷ്ട്രപതിക്കു വിശ്രമിക്കാനായി കൊട്ടാരമുണ്ട്. മഷോഭ്ര റിട്രീറ്റ് ബില്‍ഡിംഗ് എന്നാണു പേര്. പ്രസിഡന്‍ഷ്യല്‍ എസ്റ്റേറ്റിന്റെ ഭാഗമാണിത്. ഈ കൊട്ടാരത്തിലേക്കു ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയില്‍നിന്നും 15 കിലോമീറ്ററോളം ദൂരമുണ്ട്.കഴിഞ്ഞ മാസം 28നാണു ഹിമാചല്‍ സന്ദര്‍ശിക്കാനെത്തിയ രാംനാഥ് കോവിന്ദും കുടുംബവും രാഷ്ട്രപതിയുടെ മഷോഭ്ര

Politics World

ബിനാമി സ്വത്തുക്കള്‍ സ്വന്തമാക്കി: ലാലുവിന്റെ കുടുംബത്തിനെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: ബിനാമി ട്രാന്‍സാക്ഷന്‍ ആക്റ്റ് പ്രകാരം അഴിമതി നടത്തിയെന്ന കുറ്റത്തിന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആറ് കുടുംബാംഗങ്ങള്‍ക്കെതിരേ ഇന്‍കം ടാക്‌സ് വകുപ്പ് കേസെടുത്തു. ലാലുവിന്റെ ഭാര്യ റാബ്രി ദേവി, മക്കളായ മിസാ ഭാരതി, റാഗിണി, ചന്ദ, തേജസ്വി യാദവ്,

World

മസൂദിനെതിരേ യുഎന്‍ വിലക്ക്: ഇന്ത്യയ്‌ക്കെതിരേ ചൈന

ബെയ്ജിങ്: ജയ്ഷ്-ഇ-മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ തലവന്‍ മസൂദ് അസറിനെതിരേ യുഎന്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു തടയിടാന്‍ ചൈന രംഗത്ത്. ഇന്ത്യയുടെ ശ്രമഫലമായിട്ടാണു മസൂദ് അസറിനെ വിലക്കാന്‍ യുഎന്‍ തയാറാകുന്നത്. എന്നാല്‍ തീവ്രവാദ സംബന്ധമായ കാര്യങ്ങളില്‍, പ്രത്യേകിച്ച് മസൂദിനെതിരേ വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തില്‍

World

ടെക് ഭീമന്മാരുമായി ട്രംപ് കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടണ്‍: തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ ആപ്പിള്‍, ആമസോണ്‍.കോം, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ സിലിക്കണ്‍ വാലിയിലെ ടെക്‌നോളജി ഭീമന്മാരായ കമ്പനികളുടെ മേധാവികളുമായി ട്രംപ് കൂടിക്കാഴ്ച നടത്തി.പൗരന്മാര്‍ക്കു ഗുണകരമാകുന്നതിനു വേണ്ടി യുഎസ് ഭരണകൂടത്തിന്റെ ഡിജിറ്റല്‍ സേവനം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ കുറിച്ചാണു ചര്‍ച്ച ചെയ്തത്.ആപ്പിള്‍ ചീഫ്

World

പൊലീസ് ഇടപെട്ടത് പ്രധാനമന്ത്രിക്കു വഴിയൊരുക്കാന്‍: ഡിജിപി

കൊച്ചി: മുന്‍കൂട്ടി അനുമതി വാങ്ങാതെ നഗരത്തിലെത്തിയ സമരക്കാര്‍ പ്രധാനമന്ത്രി കടന്നുപോകേണ്ട വഴിയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പൊലീസിന് ഇടപെടേണ്ടി വന്നതെന്നും ഡിസിപി യതീഷ് ചന്ദ്ര പുതുവൈപ്പില്‍ പോയിട്ടില്ലെന്നും ഡിജിപി സെന്‍കുമാര്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ക്രമസമാധാനപ്രശ്‌നം ഉണ്ടാകാതിരിക്കാനാണു പൊലീസ് ഇടപെട്ടത്.ഇക്കാര്യത്തില്‍ പൊലീസ് അവരുടെ

Business & Economy

2016-17 ഭവന വായ്പാ വളര്‍ച്ച 16 ശതമാനമായി കുറഞ്ഞു

ഉപയോക്താക്കള്‍ അടച്ചുതീര്‍ക്കേണ്ട ഭവന വായ്പാ വര്‍ധിച്ച് 14.4 ലക്ഷം കോടി രൂപയിലെത്തി ന്യൂ ഡെല്‍ഹി : ഭവന നിര്‍മ്മാണ മേഖലയിലെ പൊതുവായ മാന്ദ്യവും കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലും ഭവന വായ്പാ മേഖലയെ ബാധിച്ചു. 2016-17 സാമ്പത്തിക വര്‍ഷം ഭവന വായ്പാ

Auto

ബിഎംഡബ്ല്യു, ഇന്റല്‍, മൊബീല്‍ഐ കൂട്ടായ്മയില്‍ കോണ്ടിനെന്റല്‍ പങ്കുചേരുന്നു

വാഹനഘടകങ്ങളും സോഫ്റ്റ്‌വെയറും സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കോണ്ടിനെന്റല്‍ ചെയ്യേണ്ടത് ബെര്‍ലിന്‍ : ബിഎംഡബ്ല്യു, ഇന്റല്‍, മൊബീല്‍ഐ കമ്പനികള്‍ ചേര്‍ന്ന് വികസിക്കുന്ന സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ പ്ലാറ്റ്‌ഫോമില്‍ പങ്കാളിയാകുമെന്ന് കോണ്ടിനെന്റല്‍ വ്യക്തമാക്കി. വാഹനഘടകങ്ങളും സോഫ്റ്റ്‌വെയറും സംയോജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ കൂട്ടായ്മയില്‍ ജര്‍മ്മന്‍ ഓട്ടോ പാര്‍ട്‌സ്, ടയര്‍

Top Stories

മോദിയുമായുള്ള കൂടിക്കാഴ്ച്ചയിലൂടെ ട്രംപ് സ്വന്തം ബിസിനസും വളര്‍ത്തുമോ?

മുംബൈ ട്രംപ് ടവറിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന പുനരാരംഭിക്കാനൊരുങ്ങുകയാണ് ലോധ ഗ്രൂപ്പ് ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 26ന് യുഎസില്‍ നടക്കാനിരിക്കെ മുംബൈ ട്രംപ് ടവറിലെ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പനയ്‌ക്കൊരുങ്ങി ട്രംപിന്റെ ഇന്ത്യയിലെ

Top Stories World

ജൂലൈ ഒന്നിന് തന്നെ നടപ്പാക്കും; കമ്പനികള്‍ക്ക് ‘നോ എക്‌സ്‌ക്യൂസ്’

ജിഎസ്ടിക്ക് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്താന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ആവശ്യത്തിന് സമയം ലഭിച്ചു. ആര്‍ക്കും ഒരു ന്യായീകരണവും പറയാനൊക്കില്ല: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ന്യൂഡെല്‍ഹി: ജൂലൈ ഒന്നിന് രാജ്യം ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) യിലേക്ക് മാറുമ്പോള്‍ അതിനനസൃതമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്

Top Stories World

യുഎന്‍ ടിഐആര്‍ കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവെച്ചു

ടിഐആര്‍ കണ്‍വെന്‍ഷനില്‍ ഒപ്പ് വെക്കുന്ന 71ാമത് രാജ്യമാണ് ഇന്ത്യ ന്യൂഡെല്‍ഹി: പ്രാദേശിക വ്യാപാര, ചരക്കുനീക്കങ്ങളുടെ കേന്ദ്രമായി മാറാനുള്ള സാധ്യത നിലനിര്‍ത്തികൊണ്ട് ഐക്യരാഷ്ട്ര സഭയുടെ ടിഐആര്‍ കണ്‍വെന്‍ഷനില്‍ ഇന്ത്യയും ഒപ്പുവെച്ചു. യുഎന്‍ ടിഐആര്‍ കണ്‍വെന്‍ഷന്റെ ഭാഗമാകുന്ന 71ാമത് രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്രതലത്തില്‍ ചരക്കുനീക്കങ്ങള്‍ക്കുള്ള

Tech Top Stories

ടെലികോം മേഖല; 3 മാസത്തിനുള്ളില്‍ ചിത്രം തെളിയും

റിലയന്‍സ് ജിയോയുടെ വരവ് വന്‍ പ്രത്യാഘാതമാണ് വരുമാനത്തിന്റെ കാര്യത്തില്‍ ടെലികോം വിപണിയില്‍ സൃഷ്ടിച്ചത് ന്യൂഡെല്‍ഹി: ടെലികോം മേഖലയുടെ സാമ്പത്തികാരോഗ്യം വീണ്ടെടുക്കാന്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് മൂന്ന് മാസത്തിനുള്ളില്‍ വ്യക്തമാകുമെന്ന് സര്‍ക്കാരിന് പ്രതീക്ഷ. ടെലികോം മേഖലയെ കുറിച്ച് പഠിക്കാന്‍ മന്ത്രിതല സമിതിക്ക് മൂന്ന് മാസത്തെ

Top Stories World

ലാന്‍കോ ഇന്‍ഫ്രാടെക് പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന ആദ്യ കമ്പനി

ഏകദേശം 17,000 കോടി രൂപയുടെ ബാധ്യതയാണ് കമ്പനി വരുത്തിയത് മുംബൈ: വൈദ്യുതി, അടിസ്ഥാന സൗകര്യവികസന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍കോ ഇന്‍ഫ്രാടെക്കിനെ പാപ്പരത്ത നടപടിക്ക് വിധേയമാക്കുന്നതിന് കഴിഞ്ഞദിവസമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. പാപ്പരത്ത നടപടികള്‍ നേരിടുന്ന ആദ്യകമ്പനിയായി ലാന്‍കോ

World

രാജ്യം പ്രശ്‌നമല്ല, ഒമാന്‍ വിസ നല്‍കും സൂപ്പര്‍ വേഗത്തില്‍

അപേക്ഷ സ്വീകരിക്കുന്നതിനും പണം അടയ്ക്കുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കുക എന്നതാണ് ഇ-വിസയിലൂടെ ലക്ഷ്യമിടുന്നത് മസ്‌കറ്റ്: എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്കും വേഗത്തില്‍ വിസ നല്‍കുന്നതിനുള്ള ഇ-വിസ ഒമാന്‍ പുറത്തിറക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. അപേക്ഷ സ്വീകരിക്കുന്നതിനും പണം അടയ്ക്കുന്നതിനുമുള്ള നടപടികള്‍ ഓണ്‍ലൈന്‍

World

ഉപരോധം നീക്കാതെ ചര്‍ച്ചയില്ല: ഖത്തര്‍

അറബ് ശക്തികള്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ ഖത്തര്‍ അംഗീകരിച്ചില്ലെങ്കില്‍ ഒറ്റപ്പെടുത്തല്‍ വര്‍ഷങ്ങളോളം നീളുമെന്ന് മുന്നറിയിപ്പ്. വഴങ്ങില്ലെന്ന് ഖത്തര്‍ ദോഹ: രാജ്യത്തിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കാതെ ഗള്‍ഫിലെ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ അയല്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തില്ലെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രി

Auto

ആറു വര്‍ഷത്തിനുശേഷം ഹോണ്ട ഡിയോ ടോപ് 10 പട്ടികയില്‍

മെയ് മാസത്തില്‍ 41,303 യൂണിറ്റ് ഹോണ്ട ഡിയോ വിറ്റു ന്യൂ ഡെല്‍ഹി : നീണ്ട ആറ് വര്‍ഷങ്ങള്‍ക്കുശേഷം ഹോണ്ട ഡിയോ രാജ്യത്തെ ടോപ് 10 ഇരുചക്ര വാഹന ലിസ്റ്റില്‍ ഇടം പിടിച്ചു. മെയ് മാസ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഹോണ്ട ഡിയോ