മോട്ടോ സി പ്ലസ് ഇന്ത്യന്‍ വിപണിയില്‍

മോട്ടോ സി പ്ലസ് ഇന്ത്യന്‍ വിപണിയില്‍

ബജറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് മോട്ടോളോള തങ്ങളുടെ സി സീരീസിലെ പുതിയ ഉല്‍പ്പന്നം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6999 രൂപയ്ക്ക് മോട്ടോ സി പ്ലസ് ഇന്നു മുതല്‍ ഫഌപ്കാര്‍ട്ടില്‍ ലഭ്യമായി തുടങ്ങും. 5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

Comments

comments

Categories: Business & Economy, Tech