Archive

Back to homepage
Politics World

പുതുവൈപ്പില്‍ നടന്നത് നരനായാട്ട്: കാനം

കണ്ണൂര്‍: പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരേ നടന്ന ജനകീയ സമരത്തെ നേരിട്ട പൊലീസ് നടപടിയെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. പുതുവൈപ്പില്‍ സമരക്കാര്‍ക്കെതിരേ നടന്നത് നരനായാട്ടാണ്. സാധാരണക്കാരായ ജനങ്ങളാണ് അവിടെ സമരം ചെയ്യുന്നത്. സമരക്കാരെ തല്ലിച്ചതച്ച പൊലീസ്

World

ജേക്കബ് തോമസ് ഐഎംജി ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് തലവന്‍ ജേക്കബ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ഗവേണ്‍സിന്റെ ഡയറക്ടറായി ചുമതല ഏറ്റു.വിജിലന്‍സ് തലപ്പത്തു നിന്ന് തന്നെ മാറ്റിയതിനുള്ള കാരണം പിന്നീട് പറയുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ക്രമസമാധാനത്തിനു മാനേജ്‌മെന്റ് ഉണ്ടോ എന്നറിയില്ല. എന്നാലും ജനപക്ഷം

Politics World

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം: രമേശ് ചെന്നിത്തല

കോഴിക്കോട്: ഐഒസി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ പുതുവൈപ്പില്‍ ലാത്തിചാര്‍ജിനു നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഐഒസി പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പുതുവൈപ്പ് നിവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഒസി പ്ലാന്റ് വിഷയത്തില്‍ ബുധനാഴ്ച

World

സത്യേന്ദര്‍ ജയ്‌ന്റെ വസതിയില്‍ സിബിഐ ഉദ്യോഗസ്ഥരെത്തി

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദര്‍ ജയ്‌ന്റെ വസതിയില്‍ ഇന്നലെ സിബിഐ ഉദ്യോഗസ്ഥരെത്തി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സത്യേന്ദര്‍ ജയ്‌ന്റെ ഭാര്യ പൂനം ജയ്‌നില്‍നിന്നും വ്യക്തത ലഭിക്കുന്നതിനു വേണ്ടിയാണ് സിബിഐ ഉദ്യോഗസ്ഥരെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിയെ ചോദ്യം ചെയ്തിരുന്നു.പ്രയാസ് ഇന്‍ഫോ

Politics World

രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി; അമിത് ഷായുടെ മാസ്റ്റര്‍ സ്‌ട്രോക്ക് തീരുമാനം

ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ് ട്രപതി സ്ഥാനാര്‍ഥിയാക്കിയതിലൂടെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പുറത്തെടുത്തത് അറ്റകൈ പ്രയോഗമാണ് അഥവാ മാസ്റ്റര്‍ സ്‌ട്രോക്കാണ്.ഈ മാസം ജുലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന

World

ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

ബെയ്ജിങ്: ഞായറാഴ്ച അര്‍ദ്ധരാത്രി പാരീസില്‍ നിന്ന് ചൈനീസ് നഗരമായ കുമിങ്ങിലേക്ക് പോയ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ എംയു 774 വിമാനം അപകടത്തില്‍പ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റുവെന്നു ചൈനീസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്ക്

Top Stories

ഭൂരേഖകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രം

ന്യൂഡല്‍െഹി: ഭൂരേഖകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി നിര്‍ദേശം പുറത്തിറക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിജ്ഞാപനമെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ കത്താണെന്നും ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്റ്റര്‍ ഫ്രാങ്ക് നെറോണ അറിയിച്ചു. ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവ ബിനാമി ഇടപാടായാണ്

Auto

ഈ ആപ്പ് വാഹനമോടിക്കുമ്പോള്‍ ഉറങ്ങാന്‍ സമ്മതിക്കില്ല

നിങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി വീഴുകയാണെന്ന് ആപ്പിന് തോന്നിയാല്‍ ഉടനെ അലാം അടിക്കാന്‍ തുടങ്ങും ബെയ്ജിംഗ് : വാഹനമോടിക്കുമ്പോള്‍ ഉറക്കംതൂങ്ങുന്ന പ്രകൃതക്കാരനാണോ നിങ്ങള്‍ ? അങ്ങനെയെങ്കില്‍ ഈ ശാസ്തജ്ഞര്‍ വികസിപ്പിച്ച പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ജാഗ്രതയോടെയിരിക്കാന്‍ നിങ്ങളെ സഹായിക്കും. ഉറക്കം വരുമ്പോള്‍ കാര്‍

Auto

നിരത്തുകളിലെ സ്പീഡ്‌ബ്രേക്കറുകള്‍ ആളെക്കൊല്ലുന്നു

ദിവസവും വരുത്തിവെയ്ക്കുന്നത് 30 വാഹനാപകടങ്ങള്‍, 9 മരണങ്ങള്‍ ന്യൂ ഡെല്‍ഹി : ഉച്ചിയില്‍വെച്ച കൈ കൊണ്ടുതന്നെ ഉദകക്രിയ എന്നുപറഞ്ഞ പോലെയാണ് റോഡുകളിലെ സ്പീഡ്‌ബ്രേക്കറുകളുടെ കാര്യം. വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിന് നിര്‍ബന്ധിച്ച് അപകടങ്ങള്‍ പരമാവധി കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കുന്ന സ്പീഡ്‌ബ്രേക്കറുകള്‍ മനുഷ്യജീവനെടുക്കുന്ന കണക്കുകളാണ്

Top Stories

ഭൂരേഖകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ഓഗസ്റ്റ് 14 നകം നടപടികള്‍ പൂര്‍ത്തിയാക്കാത്ത വസ്തുക്കള്‍ ബിനാമി ഉടമസ്ഥതയിലാണെന്ന് കണക്കാക്കും ന്യൂഡെല്‍ഹി: ബാങ്ക് എക്കൗണ്ടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ഭൂരേഖകളും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 1950ന് ശേഷമുള്ള മുഴുവന്‍ ഭൂരേഖകള്‍ക്കും ബാധകമായ ഈ നിര്‍ദ്ദേശത്തിന്മേല്‍ ഓഗസ്റ്റ് 14നകം നടപടികള്‍

Top Stories

ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ഫ്യൂച്ചര്‍ കേരള സംഘടിപ്പിക്കുന്ന പ്രഥമ വിദ്യാസ സമ്മേളനവും അവാര്‍ഡ് ദാനവും ബുധനാഴ്ച കൊച്ചിയില്‍ കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ മാറിവരുന്ന ട്രെന്‍ഡുകളെകുറിച്ചും ഈ മേഖലയ്ക്ക് സംസ്ഥാനത്തിന്റെ വികസനത്തില്‍ നല്‍കാന്‍ കഴിയുന്ന സംഭാവനകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഫ്യൂച്ചര്‍ കേരള എജുക്കേഷന്‍ കോണ്‍ക്ലേവ് ബുധനാഴ്ച

Top Stories World

ഒല, യൂബര്‍ കാബ് വിതരണം മാര്‍ച്ച് പാദത്തില്‍ 25 ശതമാനം ഇടിഞ്ഞു

ബെംഗളുരു: ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒലയുടെയും യൂബറിന്റെയും കാര്‍ വിതരണ ശേഷി ദുര്‍ബലമായതായി റിപ്പോര്‍ട്ട്. ഈ രണ്ടു പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ മാര്‍ച്ച് പാദത്തില്‍ 25 ശതമാനത്തോളമാണ് ഇടിവുണ്ടായത്. റെഡ്‌സീര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടിലാണ്

Top Stories World

എയര്‍ ഇന്ത്യ സ്വകാര്യവത്കരണം ; നടപടിക്രമങ്ങളില്‍ ഈ ആഴ്ച തന്നെ വ്യക്തത വരുത്തിയേക്കും

ന്യൂഡെല്‍ഹി: നഷ്ടം കാരണം പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ ഈ ആഴ്ച തന്നെ സര്‍ക്കാര്‍ വ്യക്തത വരുത്തിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. എയര്‍ ഇന്ത്യയുടെ സമ്പൂര്‍ണ സ്വകാര്യത്കരണത്തിനുള്ള നിതി ആയോഗിന്റെ ശുപാര്‍ശയും, സ്വകാര്യകത്കരണത്തിനു മുന്‍പ് വിമാനക്കമ്പനിയുടെ വസ്തുവകകളും

Auto

ട്രക്കുകളുടെ വേസ്റ്റ് എനര്‍ജി റീസൈക്കിള്‍ ചെയ്യാം

സര്‍വീസ് വാഹനങ്ങളുടെ പാഴായിപ്പോകുന്ന ഊര്‍ജ്ജം ‘പിടിച്ചെടുക്കുന്ന’ പുതിയ സംവിധാനവുമായി ഗവേഷകര്‍ ടൊറന്റോ : സര്‍വീസ് വാഹനങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് പുതിയ സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. വിവിധ കമ്പനികള്‍ക്കും സര്‍ക്കാരുകള്‍ക്കും പ്രതിവര്‍ഷം ഇന്ധനച്ചെലവിനത്തില്‍ വലിയ തുക ലാഭിക്കാന്‍ ഈ സംവിധാനം

Auto

ടാറ്റാ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് ബസ്സുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി

ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്തതിലൂടെ 160 കിലോമീറ്റര്‍ ഓടിയതായി ടാറ്റ മോട്ടോഴ്‌സ് ന്യൂ ഡെല്‍ഹി : ടാറ്റാ മോട്ടോഴ്‌സിന്റെ വൈദ്യുത ബസ്സുകളുടെ പരീക്ഷണ ഓട്ടം ചണ്ഡീഗഢില്‍ തുടങ്ങി. 31 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്നതാണ് ഒമ്പത് മീറ്റര്‍ നീളമുള്ള ടാറ്റ

Auto

ബിഎംഡബ്ല്യു ഇന്ത്യയില്‍ 125 കോടി രൂപ നിക്ഷേപിക്കും

ഈ വര്‍ഷം മെയ് വരെ എട്ട് ശതമാനം വളര്‍ച്ച കരസ്ഥമാക്കാന്‍ കഴിഞ്ഞു മുംബൈ : ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 2016 ല്‍ ഇന്ത്യയില്‍ നേടിയത് ഇരട്ടയക്ക വില്‍പ്പന വളര്‍ച്ച. തുടര്‍ച്ചയായ രണ്ട് വര്‍ഷം ഇടിവ് നേരിട്ടതിനുശേഷമാണ് ഈ തിരിച്ചുവരവ്.

World

പുതുവൈപ്പ് സമരത്തെ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്നതു  സര്‍ക്കാരിനു ഭൂഷണമല്ല: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: പുതുവൈപ്പിലെ നിര്‍ദിഷ്ട പാചകവാതക സംഭരണ കേന്ദ്രം ഉയര്‍ത്തുന്ന ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നടത്തുന്ന സമരത്തെ മര്‍ദ്ദനമുറകളിലൂടെ അടിച്ചമര്‍ത്തുന്ന ശൈലി സര്‍ക്കാരിനു ഭൂഷണമല്ലെന്നു സിറോ-മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തികച്ചും സാധാരണക്കാരായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പുതുവൈപ്പ്

Top Stories World

രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോഡി യോഗം ഇന്നലെ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച യോഗത്തിനു ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ മാധ്യമസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

World

കാസര്‍ഗോഡുള്ള ഗാസ സ്ട്രീറ്റ് ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍

കൊച്ചി: കാസര്‍ഗോഡ് നഗരസഭയിലെ തുരുത്തി വാര്‍ഡിലുള്ള ഒരു വഴിയുടെ പേര് ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായി. ഗാസ സ്ട്രീറ്റ് എന്ന പേരാണ് എന്‍ഐഎ, ഐബി തുടങ്ങിയ ഏജന്‍സികളുടെ ശ്രദ്ധപതിയാന്‍ കാരണമായത്. പലസ്തീന്‍ സ്വയംഭരണ പ്രവിശ്യയായ ഗാസ തര്‍ക്ക പ്രദേശമാണ്. ഇസ്രയേലും ഈജിപ്റ്റുമായിട്ടാണ് ഈ പ്രദേശം

FK Special

മുംബൈയുടെ ഓമന അന്ത്യയാത്രയ്‌ക്കൊരുങ്ങുന്നു

അര നൂറ്റാണ്ടിന്റെ ടാക്‌സി സര്‍വീസിനു ശേഷം പ്രീമിയര്‍ പദ്മിനി കാറുകള്‍ നഗരനിരത്തുകളില്‍ നിന്ന് മറയാനൊരുങ്ങുമ്പോള്‍ നഗരം നല്‍കുന്നു ശ്രദ്ധാഞ്ജലി ആ മഹാറാണി അന്ത്യയാത്രയ്‌ക്കൊരുങ്ങുകയാണ്. അര നൂറ്റാണ്ട് കാലം മുംബൈ നിരത്തുകളെ അക്ഷരാര്‍ത്ഥത്തില്‍ ഭരിച്ച പ്രീമിയര്‍ പദ്മിനി. ബോംബെ ടാക്‌സിവാലകളുടെ ഭാഗ്യമുദ്രയായിരുന്ന മഞ്ഞയും