ദുബായിലെ ഏറ്റവും സ്വാധീന ശക്തിയുള്ള 15 പേര്‍

ദുബായിലെ ഏറ്റവും സ്വാധീന ശക്തിയുള്ള 15 പേര്‍

ദുബായില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ചില വ്യക്തിത്വങ്ങളുണ്ട്. ടെക്‌നോളജിയും വിദ്യാഭ്യാസവും ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ നിന്നുള്ളവര്‍. അടുത്തിടെയാണ് ഇവരുടെ പട്ടിക അറേബ്യന്‍ ബിസിനസ് മാസിക പുറത്തുവിട്ടത്. അതിലെ ആദ്യ 10 പേര്‍ ഇതാ. രാജകുടുംബത്തിലെയും മന്ത്രിമാരെയും ഉള്‍പ്പെടുത്താതെയാണ് സര്‍വെ നടത്തിയത്

1. മൊഹമ്മദ് അലബ്ബര്‍, എമാര്‍ ഗ്രൂപ്പ്

2. സര്‍ ടിം ക്ലാര്‍ക്ക്, എമിറേറ്റ്‌സ്

 

 

 

 

 

3. ഹുഡ കട്ടന്‍, സോഷ്യല്‍ മീഡിയ സെലിബ്രിറ്റി

 

 

 

 

 

4. ഡോ. ദീപ് കയേദ്, ന്യൂറോളജിസ്റ്റ്

 

 

 

 

 

5. റൊണാള്‍ഡോ മൗച്ചാവര്‍, സൗക്ക്‌ഡോട്‌കോം

 

 

 

 

 

6. ഹുസൈന്‍ സജ്വാനി, ഡമാക് പ്രോപ്പര്‍ട്ടീസ്

 

 

 

 

 

7. ഹെലാല്‍ അല്‍ മാരി, ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്

 

 

 

 

8. ഡോ. ഹബീബ് അല്‍ മുല്ല, ബേക്കര്‍ & മെക്കന്‍സീ ഹബീബ് അല്‍ മുല്ല

 

 

 

 

9. ഹെഷം അല്‍ ഖാസിം, വാസല്‍ അസെറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്

 

 

 

 

10. എലി കൗരി, ഒമ്‌നികോം

Comments

comments

Categories: World

Related Articles