Archive

Back to homepage
Auto

പാപ്പരത്ത ഹര്‍ജി നല്‍കാന്‍ തകാത്ത തയ്യാറെടുക്കുന്നു

84 വര്‍ഷത്തെ പഴക്കമുള്ള ജാപ്പനീസ് എയര്‍ബാഗ് നിര്‍മ്മാണ കമ്പനിയുടെ വില്‍പ്പനയ്ക്ക് കളമൊരുങ്ങുന്നു ന്യൂ ഡെല്‍ഹി : പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്യുന്ന കാര്യം തകാത്ത കോര്‍പ്പറേഷന്‍ പരിഗണിക്കുന്നു. അടുത്തയാഴ്ച്ച ഹര്‍ജി നല്‍കാനാണ് ആലോചിക്കുന്നത്. 84 വര്‍ഷത്തെ പഴക്കമുള്ള ജാപ്പനീസ് എയര്‍ബാഗ് നിര്‍മ്മാണ

Auto

ഇന്ത്യയിലെ ആര്‍&ഡി ജീവനക്കാരുടെ എണ്ണം റോള്‍സ്-റോയ്‌സ് മൂന്നിരട്ടിയാക്കും

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തും ന്യൂ ഡെല്‍ഹി : ഹൈ-എന്‍ഡ് എന്‍ജിന്‍ നിര്‍മ്മാതാക്കളായ റോള്‍സ്-റോയ്‌സ് ഇന്ത്യയിലെ ഗവേഷണ-വികസന കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം ഈ വര്‍ഷാവസാനത്തോടെ മൂന്നിരട്ടിയാക്കുന്നു. മാത്രമല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുകയും ചെയ്യും.’ഡിജിറ്റല്‍ ഇന്ത്യ’യുമായി

Business & Economy Top Stories

ജിഎസ്ടി നെറ്റ്‌വര്‍ക്കിലെ ഒരുക്കങ്ങളില്‍ അസംതൃപ്തി

റിട്ടേണ്‍ ഫയലിംഗിന് കൂടുതല്‍ സമയം അനുവദിച്ചേക്കും ന്യൂഡെല്‍ഹി: ജിഎസ്ടി കൗണ്‍സിലിന്റെ 17-ാം യോഗം കാണ്‍പൂരില്‍ ആരംഭിച്ചു. ജൂലൈ 1 മുതല്‍ ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ കാര്യക്ഷമമല്ലെന്ന വിമര്‍ശനമാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ ഉയര്‍ത്തിയത്. ജൂലൈ 1

Auto

കാര്‍ ടയറുകളിലെ പ്രിന്റഡ് സെന്‍സറുകള്‍ ഇനി നിങ്ങളെ അറിയിക്കും

ടയറിന്റെ ഗ്രിപ്പ് തേഞ്ഞ് അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ടയര്‍ മാറ്റാന്‍ ഈ സാങ്കേതികവിദ്യ ഓര്‍മ്മിപ്പിക്കും ന്യൂ ഡെല്‍ഹി : യുഎസ്എയിലെ ഡ്യൂക് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പുതിയൊരു നേട്ടത്തിന്റെ നെറുകയിലാണ്. കാറിന്റെ ടയറുകള്‍ എപ്പോള്‍ മാറ്റണമെന്ന് കാര്‍ ഉടമയെ അറിയിക്കുന്ന ചെലവുകുറഞ്ഞ രീതിയാണ്

Auto

ലോകത്തെ ആദ്യ പറക്കും കാര്‍ പിഎഎല്‍-വി അടുത്ത വര്‍ഷം പുറത്തിറക്കും

രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വാഹനം റോഡിലും ആകാശത്തും ഉപയോഗിക്കുന്നതിന് ലൈസന്‍സ് വേണം ആംസ്റ്റര്‍ഡാം : ലോകത്തെ ആദ്യ പറക്കും കാര്‍ അടുത്ത വര്‍ഷം പുറത്തിറക്കാന്‍ ഡച്ച് കമ്പനിയായ പിഎഎല്‍-വി നീക്കം തുടങ്ങി. ഇതുസംബന്ധിച്ച നിരവധി പ്രോജക്റ്റുകള്‍ വിവിധ രാജ്യങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്

Tech Top Stories

സൈബര്‍ സുരക്ഷാ വീഴ്ച ബിസിനസിലെ അപകട സാധ്യതയെന്ന് വിപ്രോ

ഇന്‍ഫോസിസും സമാനമായ ആശങ്കകള്‍ രേഖപ്പെടുത്തിയിരുന്നു ന്യൂഡെല്‍ഹി: സൈബര്‍ സുരക്ഷയിലെ പിഴവുകള്‍ ബിസിനസിലെ അപകടസാധ്യതയായി മാറിയിട്ടുണ്ടെണ്ടെന്ന് രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ വിപ്രോ. ഇത്തരം ആക്രമണങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതിലേക്ക് നയിച്ചേക്കുമെന്നും വിപ്രോ സൂചിപ്പിക്കുന്നു. ഇന്ത്യയും, റഷ്യയും, യുകെയുമടക്കം നൂറോളം

Top Stories World

കൈമാറുന്ന എക്കൗണ്ട് വിവരങ്ങള്‍ രഹസ്യമായിരിക്കണമെന്ന് സ്വിസ് ബാങ്കുകള്‍ ഇന്ത്യയോട്

ന്യൂഡെല്‍ഹി: ഓട്ടോമാറ്റിക്ക് എക്‌സ്‌ചേഞ്ച് വിന്‍ഡോയിലൂടെ ലഭ്യമാക്കുന്ന സ്വിസ് ബാങ്ക് എക്കൗണ്ട് വിവരങ്ങളുടെ രഹസ്യാത്മകത ഇന്ത്യ ഉറപ്പാക്കണമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ഡാറ്റ പങ്കുവെക്കുന്നത് നിര്‍ത്തുമെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ ഇതുവരെ സ്വീകരിച്ച ഡാറ്റ സംരക്ഷണ നടപടികളെക്കുറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡും വിവിധ സ്വിസ്

Top Stories

പകര്‍ച്ചവ്യാധികള്‍ തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: മുഖ്യമന്ത്രി

മാലിന്യ നിര്‍മാര്‍ജനത്തിന്റെ പൂര്‍ണ വിജയം സാധ്യമായിട്ടില്ല തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക സാംസ്‌കാരികസന്നദ്ധ സംഘടനകളും ക്ലബ്ബുകളുമെല്ലാം

Business & Economy

പ്രതിസന്ധി മറികടക്കാന്‍ വിവിധ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് ടെലികോം കമ്പനികള്‍

ജിയോയുടെ ആരോപണങ്ങള്‍ എയര്‍ടെലും ഐഡിയയും വോഡഫോണും നിഷേധിച്ചു ന്യൂഡെല്‍ഹി: അമിതമായി വായ്പയെ ആശ്രയിക്കുന്നതാണ് തങ്ങളുടെ പ്രതിസന്ധിക്ക് കാരണമെന്ന റിലയന്‍സ് ജിയോയുടെ ആരോപണത്തെ നിഷേധിച്ച് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ എയര്‍ടെലും, വോഡഫോണും, ഐഡിയയും രംഗത്തെത്തി. റിലയന്‍സ് ജിയോയുടെ സൗജന്യ നിരക്കും ഉയര്‍ന്ന

Tech

വയര്‍ലെസായി ചാര്‍ജ് ചെയ്യാം

മൊബീല്‍ ഫോണുകളും കാര്‍ ബാറ്ററികളും വയര്‍ലെസ് ആയി ചാര്‍ജ് ചെയാനാകുന്ന ഒരു ഡിവൈസ് യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ചലിക്കുന്ന ബാറ്ററികളെയാണ് ഇതുപയോഗിച്ച് ചാര്‍ജ് ചെയ്യാനാകുക. ഇലക്ട്രിക് വാഹനങ്ങളുടെ വ്യവസായത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന കണ്ടുപിടുത്തമാണിത്.

Tech

മൊബീല്‍ സെക്യൂരിറ്റി ക്യാമറ

ലോജിടെക് പുറത്തിറക്കുന്ന പുതിയ സെക്യൂരിറ്റി ക്യാമറയായ സര്‍ക്കിള്‍ 2 വെതര്‍ പ്രൂഫ് ബോഡിയോടു കൂടിയാണ് എത്തുന്നത്. വീടിനകത്തും പുറത്തും സ്ഥാപിക്കാനാകുന്ന തരത്തിലുള്ള ഈ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മൊബീല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ദൂരെ നിന്നും കാണാവുന്നതാണ്. പതിനഞ്ചടി ദൂരത്തേക്ക് വരെ രാത്രി

Tech

800 ആപ്പുകളില്‍ ക്‌സാവിയര്‍ മാല്‍വെയര്‍

അമേരിക്കന്‍ ഐടി സുരക്ഷാ സ്ഥാപനമായ ട്രെന്റ് ലാബ്‌സ് സെക്യൂരിറ്റി ഇന്റലിജന്‍സ് ഗൂഗിള്‍ പ്ലേ സ്റ്റോറിലെ എണ്ണൂറോളം ആപ്ലിക്കേഷനുകളില്‍ ക്‌സാവിയര്‍ മാല്‍വെയറുകളെ കണ്ടെത്തി. രണ്ട് വര്‍ഷത്തോളമായി ക്‌സാവിയര്‍ ഈ ആപ്പുകളെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഫോട്ടോ എഡിറ്റിങ്, വാള്‍പേപ്പര്‍, റിങ്‌ടോണ്‍ എന്നിവയുടെ ആപ്ലിക്കേഷനുകളാണ് ഇവയില്‍

Tech

ബാര്‍കോയുടെ സ്മാര്‍ട്ട് ലേസറുകള്‍

ആഗോള തലത്തില്‍ തന്നെ സിനിമാ സാങ്കേതിക വിദ്യയില്‍ പ്രമുഖരായ ബാര്‍കോ രണ്ട് പുതിയ ലേസര്‍ പ്രൊജക്റ്ററുകള്‍ പുറത്തിറക്കി. ഡിപി2കെ-32ബിഎല്‍പി , ഡിപി4കെ-32ബിഎല്‍പി എന്നിവ യഥാക്രമം 28,െ 4കെ റെസലൂഷന്‍ നല്‍കുന്നവയാണ്. 33000 ല്യൂമിനസ് ബ്രൈറ്റനസും ഈ പ്രൊജക്റ്ററുകള്‍ക്ക് നല്‍കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

World

ഓരോ 50 കിലോമീറ്ററിലും ഒരു പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് കേന്ദ്രം

വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് 16 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ഇതിനകം തുറന്നിട്ടുണ്ടെന്ന് സുഷമ സ്വരാജ് ന്യൂഡെല്‍ഹി: പാസ്‌പോര്‍ട്ട് വിതരണം കൂടുതല്‍ സുഗമമാക്കാന്‍ ഓരോ 50 കിലോമീറ്റര്‍ ചുറ്റളവിലും പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ തുറക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. 149 പുതിയ പോസ്റ്റ് ഓഫീസ്

World

ഭക്ഷ്യവിളകളുടെ കൃഷി ആദായകരമാക്കുന്നതിന് നടപടികളുണ്ടാകണം: എംഎസ് സ്വാമിനാഥന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ നിലവിലെ പ്രശ്‌നങ്ങള്‍ മണ്‍സൂണ്‍, വിപണി, സംഭരണം, വിലനിര്‍ണയം, ഇറക്കുമതി-കയറ്റുമതി നയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണെന്ന് ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എംഎസ് സ്വാമിനാഥന്‍. സാങ്കേതിക വിദ്യയിലും പൊതുനയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോയാല്‍ മാത്രമേനിലവിലെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കുവെന്നും അദ്ദേഹം

Business & Economy Tech

ജിഎസ്ടി നടപ്പിലാക്കുന്നത് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് അസോചം

ജിഎസ്ടിഎന്‍ സെര്‍വര്‍ തുടര്‍ച്ചയായി തകരാറിലായിരുന്നു ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി നടപ്പിലാക്കുന്നത് നീട്ടിവെക്കണമെന്ന് വ്യവസായ വാണിജ്യ സംഘടനായ അസോചം. ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഐടി ശൃംഖല ഇനിയും പൂര്‍ണ സജ്ജമായിട്ടില്ലാത്തതിനാല്‍ പുതിയ നികുതി വ്യവസ്ഥകളിലേക്കുള്ള മാറ്റം നികുതിദായകര്‍ക്ക് ബുദ്ധിമുട്ട്

World

കശാപ്പ് നിയന്ത്രണത്തിനെതിരേ ഗോവ കേന്ദ്രത്തിന് കത്തയക്കും

പനജി: കശാപ്പിനായുള്ള കന്നുകാലി വില്‍പ്പനയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ തിരുത്തലുകള്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് ഗോവ സര്‍ക്കാര്‍. ഉത്തരവ് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഗോവയിലെ കാര്‍ഷിക മന്ത്രി

Tech World

ട്വിറ്ററിലൂടെ സാമൂഹ്യക്ഷേമ ആശയങ്ങള്‍ ആവശ്യപ്പെട്ട് ആമസോണ്‍ സിഇഒ

ന്യൂയോര്‍ക്ക്: സാമൂഹ്യക്ഷേമ, ജീവകാരുണ്യ പദ്ധതികള്‍ക്കായുള്ള ആശയങ്ങള്‍ തേടി ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന ഒരു സാമൂഹ്യ ക്ഷേമ തന്ത്രത്തെകുറിച്ചാണ് താന്‍ ആലോചിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ബെസോസ് ട്വിറ്ററിലൂടെ ആശയങ്ങള്‍ ആവശ്യപ്പെട്ടത്. ആമസോണ്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, സ്‌പേസ് കമ്പനിയായ ബ്ലൂ

Top Stories World

യതീഷ് ചന്ദ്രയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം: വിഎസ്

കൊച്ചി: പുതുവൈപ്പ് ജനവാസകേന്ദ്രത്തില്‍ ഐഒസി പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടു സമരരംഗത്തുള്ള നാട്ടുകാരെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാരനായ സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മീഷണറെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പുതുവൈപ്പ് സമരത്തെ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം വിലയിരുത്തണമെന്നും

World

പുതുവൈപ്പില്‍ വീണ്ടും പ്രതിഷേധമിരമ്പി; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റില്‍ ഞായറാഴ്ച രാവിലെ നിര്‍മാണ ജോലികള്‍ പുനരാരംഭിക്കുന്നത് തടയാനുള്ള നാട്ടുകാരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ബാരിക്കേടുകള്‍ തള്ളി മാറ്റി പ്ലാന്റിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച സമരക്കാര്‍ക്കു നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക്