Archive

Back to homepage
World

ഇന്ത്യയെ അടയാളപ്പെടുത്തേണ്ടത് താജ്മഹലിലൂടെയല്ല: യോഗി ആദിത്യനാഥ്

പട്‌ന: ഇന്ത്യയെ അടയാളപ്പെടുത്തേണ്ടത് താജ്മഹലിലൂടെയല്ലെന്നും ഇതിഹാസകാവ്യമായ രാമായണത്തിലൂടെയും ഭഗവത് ഗീതയിലൂടെയാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഹാറിലെ ദര്‍ബംഗയില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.വിദേശത്തുള്ള വിശിഷ്ട വ്യക്തികള്‍ക്കു പ്രധാനമന്ത്രി മോദി സമ്മാനിക്കുന്നത് രാമായണവും ഭഗവത് ഗീതയുമാണെന്നു അറിയിച്ച

World

വെനസ്വേലയില്‍ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73-ലെത്തി

കരാക്കസ്: ഏപ്രില്‍ ഒന്നു മുതല്‍ വെനസ്വേലയില്‍ ഭരണകൂടത്തിനെതിരേ അരങ്ങേറുന്ന പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73-ലെത്തി. പരിക്കേറ്റവരാകട്ടെ 1000-ത്തിനു മുകളിലെത്തിയതായും എഫേ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച റൂബിയോ എന്ന നഗരത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കവേ സര്‍വകലാശാല വിദ്യാര്‍ഥിയായ 23-കാരന്‍ ജോസ്

World

മെട്രോ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നു നടക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി മെട്രോയില്‍ വിവാദങ്ങളല്ല, റിസള്‍ട്ടാണ് പ്രധാനമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ചടങ്ങിലേക്കു വിളിക്കാത്തതില്‍ പരാതിയില്ല. ഏതെങ്കിലും ഒരു പദ്ധതിയുടെ വിജയം

Top Stories World

കൊച്ചി മെട്രോ ശനിയാഴ്ച ജൈത്ര യാത്ര തുടങ്ങും

തിങ്കളാഴ്ച മുതല്‍ ആലുവ-പാലാരിവട്ടം സാധാരണ സര്‍വീസ് ആരംഭിക്കും കൊച്ചി: കാത്തിരിപ്പിനു വിരാമമിട്ട് കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാവിലെ 10.35നു പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലെത്തുന്ന പ്രധാനമന്ത്രി അവിടെ

Banking Top Stories

പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ ഫണ്ട് ആവശ്യം: ആര്‍ബിഐ

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം ആവശ്യമായി വന്നേക്കുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്ദ്ര. നടപ്പു വര്‍ഷം സര്‍ക്കാര്‍ വകയിരുത്തിയതിലും 10,000 കോടി രൂപയിലധികം തുക സര്‍ക്കാരില്‍ നിന്നും ബാങ്കുകള്‍ക്ക് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ ബാങ്കുകള്‍ക്ക്

Tech Top Stories

ഇന്‍ഫോസിസ് പ്രസിഡന്റ് സന്ദീപ് ദദ്‌ലാനി രാജി വച്ചു

ബെംഗളുരു: ആഭ്യന്തര പ്രതിസന്ധികള്‍ നേരിടുന്ന ഇന്‍ഫോസിസിന് കൂടുതല്‍ തിരിച്ചടി നല്‍കിക്കൊണ്ട് പ്രസിഡന്റ് സന്ദീപ് ദദ്‌ലാനി രാജി വെച്ചു. പുതിയ സോഫ്റ്റ്‌വെയറുകളും പ്ലാറ്റ്‌ഫോമുകളും വികസിപ്പിച്ചെടുക്കുന്നതിനുള്ള സിഇഒ വിശാല്‍ സിക്കയുടെ ശ്രമങ്ങള്‍ക്ക് ദദ്‌ലാനിയുടെ രാജി താല്‍ക്കാലിക പ്രതിസന്ധി സൃഷ്ടിച്ചേക്കും. കമ്പനിയുടെ പുതിയ സോഫ്റ്റ്‌വെയറുകളില്‍ നിന്നുള്ള

Top Stories

ഇന്‍ഫര്‍മേഷന്‍, കംപ്യൂട്ടര്‍, ടെലികോം സേവന കയറ്റുമതിയില്‍ ഇന്ത്യ മുന്‍നിരയില്‍

യുണൈറ്റഡ് നേഷന്‍സ്: ഇന്‍ഫര്‍മേഷന്‍, കംപ്യൂട്ടര്‍,ടെലികമ്മ്യൂണിക്കേഷന്‍ (ഐസിടി) സേവനങ്ങളുടെ ആഗോള കയറ്റുമതിക്കാരില്‍ ഇന്ത്യ ഏറ്റവും മുന്‍പിലെന്ന് വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഐപിഒ). ഓര്‍ഗനൈസേഷന്റെ 2017ലെ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സില്‍ (ജിഐഐ) ഇന്ത്യ 60-ാം റാങ്കിലെത്തി. മുന്‍വര്‍ഷത്തിലിത് 66 ആയിരുന്നു.റാങ്കിംഗിന്‍ പല അളവുകോലുകളിലും

Top Stories

പ്രതിദിന ഇന്ധനവില അറിയാന്‍ എസ്എംഎസും മൊബീല്‍ ആപ്പും

കൊച്ചി: പ്രതിദിന ഇന്ധന വില പരിഷ്‌കരണം ഇന്നലെ മുതല്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വില അറിയാന്‍ എസ്എംഎസ്, മൊബീല്‍ ആപ്പ് സംവിധാനങ്ങളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) അവതരിപ്പിച്ചു. വെബ്‌സൈറ്റ് വഴിയും വില നിലവാരം അറിയാം. ഉപയോക്താവിന്റെ തൊട്ടടുത്ത ബങ്കിലെ വില നിലവാരം

World

യുഎസ് 4000 സൈനികരെ അഫ്ഗാനില്‍ വിന്യസിക്കുന്നു

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലേക്കു 4000 സൈനികരെ അധികമായി അയയ്ക്കുമെന്നു വ്യാഴാഴ്ച ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മാസങ്ങള്‍ മാത്രം പിന്നിട്ട ട്രംപിന്റെ ഭരണകാലയളവില്‍ ആദ്യമായിട്ടായിരിക്കും ഇത്രയും വലിയൊരു സേനാ വിന്യാസം വിദേശത്തു നടത്തുന്നത്.അഫ്ഗാനിസ്ഥാനില്‍ ഐഎസിന്റെ

World

പുതുച്ചേരിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ പോര് മുറുകുന്നു

പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു കൊണ്ടു പുതുച്ചേരി സര്‍ക്കാര്‍ പ്രമേയം പാസാക്കി. കിരണ്‍ ബേദിയാണു പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍. ഇവര്‍ ദീര്‍ഘനാളുകളായി മുഖ്യമന്ത്രി വി നാരായണ സ്വാമിയുമായി വാക്ക് തര്‍ക്കത്തിലായിരുന്നു.സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്നും വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും

World

കണ്ടക ശനിയാണെങ്കിലും ഷെരീഫ് തന്നെ രാജ്യത്തെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരന്‍

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഇപ്പോള്‍ അത്ര നല്ല സമയമല്ലെന്നത് അദ്ദേഹം പോലും സമ്മതിക്കുന്ന കാര്യമായിരിക്കും. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പനാമ പേപ്പറില്‍ പേര് വന്നതിനെ തുടര്‍ന്ന് സ്വന്തം നാട്ടില്‍ നേരിടേണ്ടി വന്നിരിക്കുന്ന പുകിലുകള്‍ ഒരുവശത്ത്, മറുവശത്താകട്ടെ തീവ്രവാദത്തെ

Business & Economy

എസ്എംസി കാപിറ്റല്‍, ആര്‍ഇപിഎല്‍ സംയുക്ത സംരംഭം :1,000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഫണ്ട് അവതരിപ്പിച്ചു

മിഡില്‍ സെഗ്‌മെന്റ് അഫോഡബിള്‍ ഹൗസിംഗ് പ്രോജക്റ്റുകളിലായി 50 കോടിക്കും 80 കോടി രൂപയ്ക്കുമിടയില്‍ നിക്ഷേപം നടത്തും മുംബൈ : ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പായ എസ്എംസി കാപിറ്റലും ഇപിസി (എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) ഡെവലപ്പറായ ആര്‍ഇപിഎല്‍ ഗ്രൂപ്പും ചേര്‍ന്ന് എസ്എംസി ഐഎം കാപിറ്റല്‍ എന്ന

Business & Economy

പിരാമല്‍ എന്റര്‍പ്രൈസസ് 560 കോടി രൂപ സമാഹരിക്കും

എന്ത് ആവശ്യത്തിനാണ് ഫണ്ട് സമാഹരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല ന്യൂ ഡെല്‍ഹി : ഓഹരികളാക്കി മാറ്റാന്‍ കഴിയാത്ത കടപ്പത്രങ്ങള്‍ (എന്‍സിഡി) പുറത്തിറക്കി 560 കോടി രൂപ സമാഹരിക്കുന്നതിന് ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കിയതായി പിരാമല്‍ എന്റര്‍പ്രൈസസ് അറിയിച്ചു. പിരാമല്‍ എന്റര്‍പ്രൈസസിന്റെ നിര്‍ദ്ദേശം ബോര്‍ഡ്

Auto

കാനഡ സീറോ-എമിഷന്‍ വെഹിക്ക്ള്‍ പദ്ധതി തയ്യാറാക്കുന്നു

വൈദ്യുത, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങളുടെ എണ്ണം മന്ത്രിതല സമിതി തീരുമാനിക്കും ന്യൂ ഡെല്‍ഹി : 2018 ഓടെ കനേഡിയന്‍ സര്‍ക്കാര്‍ സീറോ-എമിഷന്‍ വെഹിക്ക്ള്‍ പദ്ധതി തയ്യാറാക്കും. രാജ്യത്തെ നിരത്തുകളില്‍ സീറോ-എമിഷന്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Business & Economy

ഓഫീസ് അസ്സറ്റുകള്‍ എംബസി ആര്‍ഇഐടി മുഖേന ലിസ്റ്റ് ചെയ്യും

ഏകദേശം 600 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം ബെംഗളൂരു : ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുത്ത കൊമേഴ്‌സ്യല്‍ അസ്സറ്റുകള്‍ തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റില്‍ (ആര്‍ഇഐടി) ലിസ്റ്റ് ചെയ്യുന്ന കാര്യം പരിഗണിക്കുന്നതായി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എംബസി പ്രോപ്പര്‍ട്ടി

Business & Economy

എച്ച്ഡിഎഫ്‌സി 2,000 കോടി രൂപ സമാഹരിക്കും

ഹൗസിംഗ് ഫിനാന്‍സ് ബിസിനസ് ആവശ്യങ്ങള്‍ക്കാണ് തുക സമാഹരിക്കുന്നത് ന്യൂ ഡെല്‍ഹി : കടപ്പത്രങ്ങള്‍ പുറത്തിറക്കി എച്ച്ഡിഎഫ്‌സി (ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍) 2,000 കോടി രൂപ സമാഹരിക്കും. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിലാണ് കടപ്പത്രങ്ങള്‍ പുറത്തിറക്കിയത്. ദീര്‍ഘകാലത്തേയ്ക്കുള്ള വിഭവ സമാഹരണം എന്ന നിലയിലാണ്

World

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ;രാജ്‌നാഥും വെങ്കയ്യ നായിഡുവും സോണിയയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ സമവായത്തിലൂടെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരുമായ രാജ്‌നാഥ് സിംഗും, വെങ്കയ്യ നായിഡുവും ഇന്നലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ അര മണിക്കൂറോളം നേരം നീണ്ടു.സോണിയക്കൊപ്പം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന

World

അബുബക്കര്‍ അല്‍-ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യ

മോസ്‌കോ: ഐഎസ് തലവന്‍ അബുബക്കര്‍ അല്‍-ബാഗ്ദാദി കൊല്ലപ്പെട്ടതായി സംശയിക്കുന്നെന്നു വെള്ളിയാഴ്ച റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം 28നു സിറിയയിലെ റഖയ്ക്കു സമീപം ഐഎസിന്റെ ശക്തികേന്ദ്രത്തില്‍ സുഖോയ് യുദ്ധ വിമാനം ഉപയോഗിച്ചു നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടിരിക്കാമെന്നാണു റഷ്യന്‍ സൈനിക

World

1993 മുംബൈ സ്‌ഫോടന കേസ് അബു സലേമും കൂട്ടാളികളും കുറ്റക്കാര്‍: ടാഡ കോടതി ശിക്ഷ തിങ്കളാഴ്ച വിധിക്കും

മുംബൈ: 1993-ലെ മുംബൈ ബോംബ് സ്‌ഫോടന കേസില്‍ അഞ്ച് പേര്‍ കുറ്റക്കാരെന്നു പ്രത്യേക ടാഡ കോടതി വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.കേസില്‍ പ്രതികളെന്നു കുറ്റം ചുമത്തപ്പെട്ടത് ഏഴു പേരായിരുന്നു. അബു സലേം, ഫിറോസ് ഖാന്‍, റിയാസ് സിദ്ദീഖി, കരിമുള്ള ഷെയ്ഖ്,