Archive

Back to homepage
Tech

ഇന്ത്യയിലെ ലോ-എന്‍ഡ് ഫോണ്‍ സെഗ്മെന്റില്‍ നിന്ന് പാനസോണിക് പുറത്തേക്ക്

ചൈനീസ് ബ്രാന്‍ഡുകള്‍ ഉയര്‍ത്തുന്ന കടുത്ത സമ്മര്‍ദമാണ് കാരണം കൊല്‍ക്കത്ത: ഇന്ത്യന്‍ വിപണിയിലെ ഫീച്ചര്‍ഫോണ്‍, എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗങ്ങളില്‍ നിന്നു പിന്‍മാറാന്‍ ജാപ്പനീസ് ഇലക്ട്രോണിക്‌സ് അതികായന്‍മാരായ പാനസോണിക്കിന്റെ തീരുമാനം. ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നുള്ള തീവ്രമായ മത്സരത്തെ തുടര്‍ന്നാണിത്. വിതരണ രംഗത്ത് കൂടുതല്‍

Top Stories World

നഗരവികസനം ; മൂന്ന് വര്‍ഷത്തില്‍ അനുവദിച്ചത് 4.13 ലക്ഷം കോടി രൂപ

ന്യൂഡെല്‍ഹി: നഗര പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് യുപിഎ സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ മൂന്ന് മടങ്ങിലധികം നിക്ഷേപം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു. ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗര നവീകരണ

Business & Economy

ജിഎസ്ടി എന്റോള്‍മെന്റ് ജൂണ്‍ 25ന് പുനരാരംഭിക്കും

നാലില്‍ മൂന്ന് നികുതിദായകരും എന്റോള്‍മെന്റ് പൂര്‍ത്തിയാക്കി. ന്യൂഡെല്‍ഹി: ജിഎസ്ടി നെറ്റ്‌വര്‍ക്കിലേക്ക് (ജിഎസ്ടിഎന്‍) വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള മൂന്നാം ഘട്ട രജിസ്‌ട്രേഷന്‍ ഈ മാസം 25ന് വീണ്ടും ആരംഭിക്കും. ജൂണ്‍ ഒന്നിന് ആരംഭിച്ച രണ്ടാം ഘട്ട ജിഎസ്ടി എന്റോള്‍മെന്റിന്റെ സമയം ഇന്നലെയാണ് അവസാനിച്ചത്. എല്ലാ

Tech World

ഡിജിറ്റല്‍ പേമെന്റ് സര്‍വീസില്‍ ചുവടുവെക്കാനൊരുങ്ങി ആമസോണ്‍ ഇന്ത്യ

പ്രൈം ഉപഭോക്താക്കളുടെ ചെലവിടലില്‍ 100 ശതമാനം വര്‍ധന ബെംഗളൂരു: ഇന്ത്യന്‍ വിപണിയില്‍ പുതിയ ഡിജിറ്റല്‍ പേമെന്റ് സര്‍വീസ് അവതരിപ്പിക്കാന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഇന്ത്യ തയാറെടുക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് കമ്പനി

World

ട്രംപിനെതിരേ രോഷം പ്രകടിപ്പിക്കാന്‍ യുഎസ് ജനപ്രതിനിധി സഭാ വിപ്പിനു നേരേ ആക്രമണം

വാഷിംഗ്ടണ്‍: ബേസ്‌ബോള്‍ പരിശീലനത്തിനിടെ യുഎസ് ജനപ്രതിനിധി സഭാ വിപ്പ് സ്റ്റീവ് സ്‌കാലൈസിനും മറ്റു നാല് പേര്‍ക്കെതിരേയും ബുധനാഴ്ച വെര്‍ജീനിയയിലെ അലക്‌സാന്‍ഡ്രിയയിലുള്ള പാര്‍ക്കില്‍ വച്ച് വെടിയേറ്റു. പ്രസിഡന്റ് ട്രംപിനോടുള്ള എതിര്‍പ്പാണു 66-കാരനും ദക്ഷിണ ഇല്ലിനോയ്‌സ് സ്വദേശിയുമായ ജെയിംസ് ടി ഹോഡ്കിങ്‌സന്‍ എന്ന അക്രമിയെ

World

ഗ്രെന്‍ഫെല്‍ ടവറിലെ ദുരന്തം; ലണ്ടന്‍ നഗരത്തെ ഞെട്ടിച്ച അഗ്നിബാധ

ബ്രിട്ടന്‍ പ്രക്ഷുബ്ധമായ സമയങ്ങളിലൂടെ കടന്നുപോവുകയാണ്. ബ്രെക്‌സിറ്റും, തീവ്രവാദ ആക്രമണവും, രാഷ്ട്രീയ അസ്ഥിരതയും അവിടുത്തെ ജനങ്ങളെ തകര്‍ത്തിരിക്കുന്നു. ഇതിനിടെയാണു ബുധനാഴ്ച ഗ്രെന്‍ഫെല്‍ ടവറില്‍ അഗ്നിബാധയുണ്ടായത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുണ്ടായ നിരവധി സംഭവവികാസങ്ങള്‍ സര്‍ക്കാരിലുള്ള ബ്രിട്ടനിലെ ജനങ്ങളുടെ വിശ്വാസ്യതയ്ക്കു മങ്ങലേല്‍പ്പിച്ചിരിക്കുന്നു. ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറക്കുന്നത്

World

ഖത്തറിന് യുഎസ് 12 ബില്യണ്‍ ഡോളറിന്റെ യുദ്ധവിമാനം വില്‍ക്കും

ഖത്തറും അയല്‍ രാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയിലാണ് കരാര്‍ എന്നത് ശ്രദ്ധേയമാണ് വാഷിംഗ്ടണ്‍: ഖത്തറും അയല്‍ രാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍ ദോഹയ്ക്ക് 12 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ എഫ് 15 യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ യുഎസ് അനുമതി

Top Stories World

ശക്തമാണ്, അറബ് രാജ്യങ്ങളുമായുള്ള മോദിയുടെ ബന്ധം!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രം തിരുത്തുന്ന ഇസ്രയേല്‍ സന്ദര്‍ശനത്തോടെ ജൂതരാഷ്ട്രവുമായുള്ള ഇന്ത്യയുടെ ബന്ധം പുതുഉയരങ്ങളിലെത്തുകയാണ്. ഇസ്രയേലിനെ ഉറ്റ ചങ്ങാതി ആക്കുമ്പോഴും അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വിട്ടുവീഴ്ച്ച കാണിക്കാന്‍ മോദി തയാറായില്ല എന്നതാണ് ശ്രദ്ധേയമാകുന്ന കാര്യം ന്യൂഡെല്‍ഹി: ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന

Business & Economy World

ജിഎസ്ടി പ്രതീക്ഷയില്‍ ഉല്‍പ്പാദനം ഉയര്‍ത്താന്‍ ജിപി പെട്രോളിയം

പ്രതിവര്‍ഷം 50,000 കിലോലിറ്റര്‍ മുതല്‍ 1,00,000 കിലോലിറ്റര്‍ വരെ ഉല്‍പ്പാദിപ്പിക്കുന്ന നിര്‍മാണ യൂണിറ്റുകള്‍ ദക്ഷിണേന്ത്യയില്‍ സ്വന്തമാക്കാന്‍ കമ്പനി പദ്ധതിയിടുന്നു ന്യൂഡെല്‍ഹി: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് പെട്രോകെമിന്റെ ഭാഗമായ ജിപി പെട്രോളിയം ലൂബ്രിക്കന്റ്‌സ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. വളര്‍ച്ചാ സാധ്യത മുന്നില്‍

World

കാബിന്‍ സര്‍വീസ് മെച്ചപ്പെടുത്താന്‍ സ്മാര്‍ട്ട് കൂളിംഗ് ഗ്ലാസുമായി എമിറേറ്റ്‌സ്

വിമാനത്താവളങ്ങളിലേക്ക് നയിക്കുന്നതിനും ഭക്ഷണ പട്ടികകള്‍ കണ്ടെത്തുന്നതിനും സഹായിക്കുന്ന കണ്ണടകള്‍ യാത്രികര്‍ക്ക് നല്‍കാനും പദ്ധതിയുണ്ട് ദുബായ്: യാത്രികര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാബിനില്‍ സ്മാര്‍ട്ട് കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാനൊരുങ്ങി എമിറേറ്റ്‌സ്. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സേവനം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള

Auto

ബജാജ് ബൈക്കുകളുടെ വില 4,500 രൂപ വരെ കുറച്ചു

ജിഎസ്ടി നടപ്പാക്കുന്നതിന് മുന്നേ വില കുറയ്ക്കുന്ന ആദ്യ മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ബജാജ് ഓട്ടോ പുണെ : കാര്‍ നിര്‍മ്മാതാക്കള്‍ക്കുശേഷം ഇപ്പോള്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ജിഎസ്ടി നിരക്കിന്റെ ആനുകൂല്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങിയിരിക്കുന്നത്. ജൂലൈ ഒന്നിന് ചരക്ക് സേവന നികുതി പ്രാബല്യത്തിലാകുന്നതിന് മുമ്പുതന്നെ

FK Special

വേണം ജനാധിപത്യത്തിന്റെ ജനകീയവല്‍ക്കരണം

ജനാധിപത്യ പ്രക്രിയയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഈ പ്രക്രിയയില്‍നിന്നും പിറകോട്ടു പോകുന്ന രാഷ്ട്രങ്ങളുടെ എണ്ണം ഒന്നിനു രണ്ട് എന്ന ക്രമത്തില്‍ വര്‍ദ്ധിക്കുകയാണെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ പഠനം വ്യക്തമാക്കുന്നു ലോകപ്രശസ്തമായ ദി ഇക്കണോമിസ്റ്റ് മാസികയുടെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ (ഇഐയു)

FK Special

ഈ കഥ അല്‍പ്പം സങ്കീര്‍ണ്ണം; എന്നാല്‍ പഠിക്കാന്‍ ഏറെ

ദി ഫൗണ്ടര്‍! സ്ഥാപകന്‍ എന്ന് മലയാളത്തില്‍ പറയാം. ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ ഹോളിവുഡ് ചിത്രം ഒരു കഥ പറയുന്നു, തീര്‍ത്തും ഉദ്വേഗജനകമായ, ആരെയും പിടിച്ചിരുത്തുന്ന കഥ. ആംബുലന്‍സ് ഡ്രൈവറായി ജീവിക്കാന്‍ തുടങ്ങിയ ഒരു സെയ്ല്‍സ്മാനാണ് കഥയിലെ നായകന്‍, പ്രതിനായകനെന്ന്

FK Special

സമുദ്രങ്ങളെ സംരക്ഷിക്കാന്‍ 5 മാര്‍ഗങ്ങള്‍

നമ്മുടെ സമുദ്രസമ്പത്ത് പല കാരണങ്ങള്‍ കൊണ്ടും നാശത്തിന്റെ വക്കിലാണ്. അതിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റേണ്ടത് മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട അനിവാര്യതയും. സമുദ്രങ്ങളുടെ പ്രതിസന്ധിയുടെ ആഴം കൂടുന്നുവെന്നത് അടിവരയിടുന്നതായിരുന്നു ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ആദ്യ സമുദ്ര സമ്മേളനം മറൈന്‍ സ്റ്റുവാര്‍ഡ്ഷിപ്പ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം

Auto

ഇന്ത്യയിലെ ഹൈബ്രിഡ് കാര്‍ പദ്ധതികള്‍ ടൊയോട്ട പുന:പരിശോധിക്കും

ജിഎസ്ടി നിരക്ക് കുറച്ചില്ലെങ്കില്‍ കാമ്‌റി ഹൈബ്രിഡിന്റെ വില്‍പ്പന നിര്‍ത്തിവെയ്ക്കും മുംബൈ : ഫുള്‍ ഹൈബ്രിഡ് കാറുകളുടെ മേല്‍ ചുമത്തിയ ഉയര്‍ന്ന ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്ന കാര്യം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ്

World

ഇന്നും ജ്വലിക്കുന്ന ജതീന്ദ്ര നാഥ് സ്മരണ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നിരവധി ത്യാഗനിധികളെ ബംഗാള്‍ സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ ഏറെ ആവേശം പകരുന്ന ഓര്‍മ്മകള്‍ സമ്മാനിച്ചവരില്‍ മുമ്പന്‍ ജതീന്ദ്ര നാഥ് ദാസാണ്. സമരാവേശവും വിപ്ലവവീര്യവും തുടിക്കുന്ന ഹൃദയവുമായി നടന്ന ജതീന്ദ്ര ദാസ് 1921ലാണ് നിസഹകരണ പ്രസ്ഥാനത്തില്‍ ചേരുന്നത്. കല്‍ക്കട്ടയിലെ

Editorial World

യാഹുവിന്റെ പുതു ഇന്നിംഗ്‌സ്

യാഹുവിനെ ഏറ്റെടുക്കുന്ന വെരിസോണ്‍ ഡീല്‍ കഴിഞ്ഞ ദിവസം പൂര്‍ണമായി. ഇനി യാഹുവിനെ സംബന്ധിച്ചിടത്തോളം പുതിയ കാലമാണ്. നഷ്ടപ്രതാപം തിരിച്ചെടുക്കാന്‍ ഈ ഇന്റര്‍നെറ്റ് കമ്പനിക്ക് സാധിക്കുമോ, വെരിസോണിന് കീഴില്‍ അമേരിക്കയിലെ വെരിസോണ്‍ എന്ന ടെലികോം ഭീമന്‍ 4.5 ബില്ല്യണ്‍ ഡോളറിനാണ് മുന്‍കാല ഇന്റര്‍നെറ്റ്