വാട്ട്‌സാപ്പിലൂടെ പരാതി നല്‍കാം

വാട്ട്‌സാപ്പിലൂടെ പരാതി നല്‍കാം

മണ്‍സൂണിലെ വെള്ളക്കെട്ടും ചോര്‍ച്ചയും സംബന്ധിച്ച് ജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി ഗെഡല്‍ഹിയിലെ പിഡബ്ല്യുഡി വകുപ്പ് വാട്ട്‌സാപ്പ് നമ്പറും ഇമെയ്ല്‍ ഐഡിയും പ്രസിദ്ധീകരിച്ചു. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും പിഡബ്ല്യുഡിക്കുമാണ് ഡെല്‍ഹിയിലെ റോഡുകളുടെയും കാനകളുടെയും നിര്‍മാണ ചുമതലയുള്ളത്.

Comments

comments

Categories: Tech, World