ഇന്‍സ്റ്റഗ്രാമില്‍ ആര്‍ക്കൈവ് ഓപ്ഷന്‍

ഇന്‍സ്റ്റഗ്രാമില്‍ ആര്‍ക്കൈവ് ഓപ്ഷന്‍

ചിത്രങ്ങള്‍ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാമിലെത്തി. ടൈംലൈനില്‍ നിന്ന് മാറ്റുന്നതിനായി ഡിലീറ്റ് ചെയ്യുന്നതിനു പകരം ആര്‍ക്കൈവ് ചെയ്ത് സൂക്ഷിച്ചാല്‍ ഇവ പിന്നീട് ആവശ്യമുള്ളപ്പോള്‍ എടുക്കാന്‍ സാധിക്കും. ആര്‍ക്കൈവ് ചെയ്ത ഫോട്ടോകള്‍ പ്രൊഫൈല്‍ ഉടമയ്ക്ക് മാത്രം കാണാനാകുന്ന ഒരു ഫോള്‍ഡറിലാണ് ഉണ്ടാവുക.

Comments

comments

Categories: Tech