Archive

Back to homepage
Auto

എല്‍സിവി പിയാജിയോ പോര്‍ട്ടര്‍ 700 പുറത്തിറക്കി

ഡെല്‍ഹി എക്‌സ്-ഷോറൂം വില 3.31 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനമായ (എല്‍സിവി) ‘പോര്‍ട്ടര്‍ 700’ പിയാജിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.31 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. പേര് സൂചിപ്പിക്കുംപോലെ 700 കിലോഗ്രാം വരെ

Auto

ജിഎസ്ടി ; റോയല്‍ എന്‍ഫീല്‍ഡ് 1 ശതമാനം വില വര്‍ധിപ്പിക്കും

വില വര്‍ധന നാളെ പ്രാബല്യത്തില്‍ വരും ന്യൂ ഡെല്‍ഹി : ചെന്നൈ ആസ്ഥാനമായ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ റോയല്‍ എന്‍ഫീല്‍ഡ് 350 സിസിക്ക് മുകളില്‍ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിക്കും. ഈ മാസം 17 ന് വില വര്‍ധന പ്രാബല്യത്തില്‍ വരും.നിലവില്‍

Business & Economy

ലോധ ഗ്രൂപ്പ് യുകെയില്‍ കൂടുതല്‍ പ്രോജക്റ്റുകള്‍ നടപ്പാക്കും

ലണ്ടനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ട് പ്രോജക്റ്റുകളില്‍നിന്നുള്ള വരുമാനം തിരികെ നിക്ഷേപിക്കും ലണ്ടന്‍ : റിയല്‍റ്റി ഡെവലപ്പറായ ലോധ ഗ്രൂപ്പ് ലണ്ടന്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ ബിസിനസ് വിപുലീകരിക്കുന്നു. നഗരത്തില്‍ കൂടുതല്‍ ഡെവലപ്‌മെന്റ് പ്രോജക്റ്റുകള്‍ ഏറ്റെടുക്കാനാണ് മുംബൈ ആസ്ഥാനമായ കമ്പനിയുടെ തീരുമാനം. മധ്യ ലണ്ടനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന

Auto

ഇന്ത്യയില്‍ വരണമെങ്കില്‍ ഇറക്കുമതി ചുങ്കം ഒഴിവാക്കണമെന്ന് ടെസ്‌ല

മോഡല്‍ 3 നിര്‍മ്മിക്കുന്നതിന് ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യവും ഇലോണ്‍ മസ്‌ക് സൂചിപ്പിച്ചു ന്യൂ ഡെല്‍ഹി : ഇറക്കുമതി ചുങ്കം താല്‍ക്കാലികമായി ഒഴിവാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക്. ടെസ്‌ലയുടെ ഇന്ത്യന്‍ ലോഞ്ച്

World

ഖത്തര്‍ യുഎസുമായി ആയുധ കരാറില്‍ ഒപ്പുവച്ചു

വാഷിംഗ്ടണ്‍: നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ഖത്തര്‍ അമേരിക്കയുമായി 12 ബില്യന്‍ യുഎസ് ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എഫ്-15 ഫൈറ്റര്‍ വിമാനങ്ങളുടെ വില്‍പ്പന സംബന്ധിച്ച കരാറാണിത്. കരാര്‍ ഒപ്പുവച്ചത് സംബന്ധിച്ചു ബുധനാഴ്ച ഖത്തറിന്റെ പ്രതിരോധ മന്ത്രാലയം

Top Stories World

ജിഎസ്ടി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് വ്യോമയാന മന്ത്രാലയം

ജിഎസ്ടിക്ക് അനുസൃതമായി അന്താരാഷ്ട്ര ടിക്കറ്റ് വിതരണ സംവിധാനം പരിഷ്‌കരിക്കുന്നതിന് സമയമെടുക്കും ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ധനമന്ത്രാലയത്തിന് കത്തയച്ചു. പുതിയ നികുതി വ്യവസ്ഥയ്ക്ക് അനുസൃതമായി സംവിധാനങ്ങള്‍ നവീകരിക്കുന്നതിന് വിമനക്കമ്പനികള്‍ക്ക് കൂടുതല്‍

Top Stories World

മെട്രോ ഉദ്ഘാടനം ശനിയാഴ്ച ; ഇ ശ്രീധരനും പ്രതിപക്ഷ നേതാവും വേദിയിലുണ്ടാകും

തിരുവനന്തപുരം: കൊച്ചി മെട്രോ റെയ്ല്‍ ഉദ്ഘാടന വേദിയില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനം നല്‍കിയ 17 പേരുടെ ലിസ്റ്റില്‍ നിന്ന് പ്രധാനമന്ത്രി

Top Stories World

യുഎസ് ഫെഡ് പലിശ നിരക്ക് ഉയര്‍ത്തി

വാഷിംഗ്ടണ്‍: യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി. 2015 ഡിസംബറിനു ശേഷം നാലാമത്തെ തവണയാണ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത്. കഴിഞ്ഞ മാര്‍ച്ചിലേതിനു സാമനമായി 25 ബേസിസ് പോയ്ന്റിന്റെ വര്‍ധനയാണ് ഇത്തവണയും വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ

Top Stories World

കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടിസ്

ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്ന ആവശ്യം തള്ളി ന്യൂഡെല്‍ഹി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ ഇടക്കാല സ്‌റ്റേ ഇല്ല. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണമെന്നാണ് കോടതി ഉത്തരവ്.

Top Stories World

ഇന്ത്യയുടെ വന്‍പദ്ധതിയില്‍ ഓഹരി പങ്കാളിത്തം തേടി സൗദി ആരാംകോ

മഹാരാഷ്ട്രയിലെ റിഫൈനറി കം പെട്രോകെമിക്കല്‍ കോംപ്ലക്‌സിനായി എഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവ സംയുക്ത സംരംഭത്തില്‍ ഒപ്പുവെച്ചു ന്യൂഡെല്‍ഹി: മഹാരാഷ്ട്രയില്‍ 40 ബില്യണ്‍ യുഎസ് ഡോളര്‍ മുതല്‍മുടക്കില്‍ ഇന്ത്യ നിര്‍മിക്കാന്‍ പദ്ധതിയിടുന്ന ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കം പെട്രോകെമിക്കല്‍ കോംപ്ലക്‌സില്‍ ഓഹരി

World

ഡാര്‍ജലിംഗ് കത്തുന്നു ;ഖോര്‍ഖ നേതാവിന്റെ വീടും ഓഫീസും റെയ്ഡ് ചെയ്തു

ഡാര്‍ജലിംഗ് (പശ്ചിമ ബംഗാള്‍): ഡാര്‍ജലിംഗില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി വ്യാഴാഴ്ച വീണ്ടും മൂര്‍ച്ഛിച്ചു. ഖോര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം) തലവന്‍ ബിമല്‍ ഗുരുങിന്റെ വീടും ഓഫീസും ഇന്നലെ പൊലീസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നു രോഷാകുലരായ ജിജെഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുകയും കാര്‍ കത്തിക്കുകയും

World

ഇന്ത്യയിലെ ചുവപ്പ് കോട്ടയെ തെറ്റായി ചിത്രീകരിച്ചു

ന്യൂഡല്‍ഹി: ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) ബെയ്ജിങ് ഹെഡ്ക്വാട്ടേഴ്‌സില്‍ സംഘടിപ്പിച്ച വിരുന്ന് സത്കാരം എല്ലാവരെയും അമ്പരിപ്പിച്ചു. വിരുന്ന് സത്കാരത്തിനിടെ പാകിസ്ഥാന്‍ അവതരിപ്പിച്ച ടാബ്ലോയില്‍ ഇന്ത്യയിലെ ചുവപ്പ് കോട്ടയുടെ പടത്തെ തെറ്റായി സൂചിപ്പിച്ചതാണ് ഏവരിലും അമ്പരപ്പ് ഉളവാക്കിയത്. ലാഹോറിലെ ഷാലിമാര്‍ പുന്തോട്ടമെന്നാണ് ഇന്ത്യയുടെ

World

ജയലളിത മഹാവിഷ്ണുവിന്റെ അവതാരമെന്ന് എംഎല്‍എ

ചെന്നൈ: ജയലളിത മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമെന്ന് എഐഎഡിഎംകെ എംഎല്‍എ മാരിയപ്പന്‍ കെന്നഡി. വ്യാഴാഴ്ചയാണ് മാരിയപ്പന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജയലളിതയുടെ തോഴിയും ഇപ്പോള്‍ ബംഗഌരുവിലെ ജയിലില്‍ തടവ് ശിക്ഷയനുഭവിക്കുകയും ചെയ്യുന്ന വി കെ ശശികലയാണു ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമിയെന്നും ബന്ധു ടി ടി

World

ലാദന്റെ അഫ്ഗാനിലെ ശക്തികേന്ദ്രം തോറബോറയുടെ നിയന്ത്രണം ഐഎസ് പിടിച്ചെടുത്തു

കാബൂള്‍: അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ നാന്‍ഗര്‍ഹറിലുള്ള തോറബോറയുടെ നിയന്ത്രണം ഐഎസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. വലിയൊരു മലനിരയാണു തോറബോറ. അഫ്ഗാന്‍ താലിബാനുമായുള്ള പോരാട്ടത്തിനൊടുവില്‍ ഈ മേഖലയുടെ നിയന്ത്രണം ഐഎസിനു പിടിച്ചെടുക്കാനായതു വലിയൊരു വിജയമായിട്ടാണു കണക്കാക്കുന്നത്. ചൊവ്വാഴ്ച

Tech

ഇന്‍സ്റ്റഗ്രാമില്‍ ആര്‍ക്കൈവ് ഓപ്ഷന്‍

ചിത്രങ്ങള്‍ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാമിലെത്തി. ടൈംലൈനില്‍ നിന്ന് മാറ്റുന്നതിനായി ഡിലീറ്റ് ചെയ്യുന്നതിനു പകരം ആര്‍ക്കൈവ് ചെയ്ത് സൂക്ഷിച്ചാല്‍ ഇവ പിന്നീട് ആവശ്യമുള്ളപ്പോള്‍ എടുക്കാന്‍ സാധിക്കും. ആര്‍ക്കൈവ് ചെയ്ത ഫോട്ടോകള്‍ പ്രൊഫൈല്‍ ഉടമയ്ക്ക് മാത്രം കാണാനാകുന്ന ഒരു ഫോള്‍ഡറിലാണ് ഉണ്ടാവുക.