Archive

Back to homepage
Movies

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ കെ.വി. വത്സലകുമാരി എന്നിവരാണ് അംഗങ്ങള്‍.ചലച്ചിത്ര രംഗത്തു സ്ത്രീകള്‍ ഗുരുതര

World

മന്ദ്‌സോറില്‍ കര്‍ഷകന്‍ ആത്മഹത്യ

ഭോപാല്‍: കര്‍ഷകസമരം തുടരുന്ന മധ്യപ്രദേശിലെ മന്ദ്‌സോറില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യക്ക് ശ്രമിച്ചു. പദം സിങ് എന്ന കര്‍ഷകനാണു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അദ്ദേഹത്തെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പ്രക്ഷോഭത്തില്‍ മരിച്ച കര്‍ഷകരുടെ

Politics

വോട്ടിന് കോഴ ആരോപണം ഉന്നയിച്ച് ബഹളം :സ്റ്റാലിനെയും 86 സാമാജികരെയും സഭയില്‍നിന്നും പുറത്താക്കി

ചെന്നൈ: ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം കെ സ്റ്റാലിനെയും 86 എംഎല്‍എമാരെയും തമിഴ്‌നാട് അസംബ്ലിയില്‍നിന്നും ബുധനാഴ്ച പുറത്താക്കി. വോട്ടിന് കോഴ നല്‍കിയെന്ന ടൈംസ് നൗ-മൂണ്‍ ടിവി വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷമായ ഡിഎംകെ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ തള്ളി. തുടര്‍ന്ന്

Auto

ആപ്പിള്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ നിര്‍മ്മിക്കും

കാലിഫോര്‍ണിയയില്‍ ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുന്നതിന് ഏപ്രിലില്‍ അനുമതി ലഭിച്ചിരുന്നു ന്യൂ ഡെല്‍ഹി : ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബ്ലൂംബര്‍ഗ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇതാദ്യമായി ആപ്പിള്‍ സിഇഒ ടിം കുക്ക്

Top Stories

ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശ സബ്‌സിഡി തുടരും

ന്യൂഡെല്‍ഹി: ഹ്രസ്വകാല കാര്‍ഷിക വായ്പകളുടെ പലിശയിലുള്ള സബ്‌സിഡി നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രകാരം മൂന്ന് ലക്ഷം വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ ഏഴ് ശതമാനം കുറഞ്ഞ പലിശ നിരക്കില്‍ അനുവദിക്കുന്നത് തുടരും. കാലാവധിക്കു മുമ്പ്

Business & Economy Top Stories

മേയ് മാസത്തില്‍ മൊത്ത വിലയിലെ പണപ്പെരുപ്പം 2.17 ശതമാനം

ന്യൂഡെല്‍ഹി: ഭക്ഷ്യ വസ്തുക്കള്‍, ഉല്‍പ്പാദനം, ഇന്ധനം എന്നീ മേഖലകളിലെ വിലയിടിവ് ഇന്ത്യയുടെ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തെ മേയ് മാസത്തില്‍ 2.17 ശതമാനത്തിലെത്തിച്ചുവെന്ന് വാണിജ്യ,വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു. ഏപ്രില്‍ മാസത്തിലിത് 3.85 ശതമാനമായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷം

Top Stories World

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ഇ ശ്രീധരനെ പിഎംഒ ഒഴിവാക്കി

വേദിയില്‍ ഉണ്ടാകുക ആറോ ഏഴോ പേര്‍ മാത്രം കൊച്ചി: ഈമാസം 17ന് നടക്കുന്ന കൊച്ചി മെട്രോ റെയ്ല്‍ ഉദ്ഘാടനത്തിന്റെ വേദിയില്‍ നിന്നും ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരനടക്കമുള്ള പ്രമുഖരെ പ്രധാനമന്ത്രിയുടെ ഓഫിസ് ഒഴിവാക്കി. വേദിയിലിരിക്കുന്നതിനായി 13 പേരുടെ പട്ടികയാണ് കെഎംആര്‍എല്‍

Top Stories World

കേരള ജിഎസ്ടി ബില്‍ ഓര്‍ഡിനന്‍സായി ഇറക്കാന്‍ ശുപാര്‍ശ ചെയ്തു

സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി തിരുവനന്തപുരം: കേരളാ ചരക്കുസേവന നികുതി ബില്‍ 2017 ഓര്‍ഡിനന്‍സായി ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ജൂലൈ 1 മുതല്‍ ചരക്കു സേവന നികുതി രാജ്യവ്യാപകമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

Top Stories World

2017-18ന്റെ അവസാനത്തോടെ നോട്ട് അസാധുവാക്കലിനെ വിലയിരുത്താം: ടി സി എ ആനന്ദ്

നയത്തിന്റെ പ്രത്യാഘാതങ്ങളും ഫലങ്ങളും വിലയിരുത്തുന്നതിനുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂവെന്നും കേന്ദ്ര സര്‍ക്കാരിന്റെ ചീഫ് സ്റ്റാറ്റിസ്റ്റിഷ്യന്‍ ന്യൂഡെല്‍ഹി: സര്‍ക്കാരില്‍ നിന്നുള്ള വിവരങ്ങളും കമ്പനി എക്കൗണ്ട് വിശദാംശങ്ങളും ലഭിച്ചതിനു ശേഷം മാത്രമെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാവുകയുള്ളൂവെന്ന് സര്‍ക്കാരില്‍

World

സുരക്ഷ സംബന്ധിച്ച ആശങ്ക നേരത്തേ ഉന്നയിച്ചിരുന്നു

ലണ്ടന്‍: ബുധനാഴ്ച അഗ്നിബാധയുണ്ടായ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലെ ഫയര്‍ സേഫ്റ്റി സംബന്ധിച്ച ആശങ്ക 2012-ല്‍ ഉന്നയിച്ചിരുന്നതായി റിപ്പോര്‍ട്ട്. 68 മീറ്റര്‍ ഉയരത്തിലുള്ളതാണു ഗ്രെന്‍ഫെല്‍ ടവര്‍. ഇവിടെ അഗ്നിബാധയുണ്ടായാല്‍ അതിനെ ചെറുക്കാനുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാവുമോ എന്ന കാര്യം നാല് വര്‍ഷമായി പരിശോധിച്ചിരുന്നില്ലെന്നു

Auto

ഡുകാറ്റി മോണ്‍സ്റ്റര്‍ 797, മള്‍ട്ടിസ്ട്രാഡ 950 ഇന്ത്യയില്‍ അവതരിപ്പിച്ചു

യഥാക്രമം 7.97-7.77 ലക്ഷം, 12.50 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റി ഇന്ത്യയില്‍ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. ഡുകാറ്റി മള്‍ട്ടിസ്ട്രാഡ 950, ഡുകാറ്റി മോണ്‍സ്റ്റര്‍ 797 എന്നീ മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.

World

ലണ്ടനിലെ ഗ്രെന്‍ഫെല്‍ കെട്ടിടത്തില്‍ അഗ്നിബാധ 50-ലേറെ പേരെ ആശുപത്രിയിലേക്കു മാറ്റി

ലണ്ടന്‍: പശ്ചിമ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ എന്നു പേരുള്ള റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ അഗ്നിബാധയില്‍പ്പെട്ട് 50-ലേറെ പേര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ട്. 24 നിലകളുള്ള ടവറില്‍ 120 ഫഌറ്റുകളുണ്ട്. അഗ്നിബാധയുണ്ടായപ്പോള്‍ ടവറില്‍ 600-ാളം പേരുണ്ടായിരുന്നെന്നാണു സൂചന. അപകടത്തില്‍പ്പെട്ടവരുടെ എണ്ണം വ്യക്തമല്ലെങ്കിലും നൂറിലേറെ പേര്‍ ദുരന്തത്തിന്

Auto

ഈ വര്‍ഷത്തെ ഹിമാലയന്‍ ഒഡീസി ജൂലൈ 6 ന് തുടങ്ങും

ഡെല്‍ഹിയില്‍നിന്ന് ലഡാക്കിലേക്ക് 2210 കിലോമീറ്റര്‍ ദൂരമാണ് ഹിമാലയന്‍ ഒഡീസി ന്യൂ ഡെല്‍ഹി : രാജ്യത്തെ മുന്‍ നിര മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഈ വര്‍ഷത്തെ ഹിമാലയന്‍ ഒഡീസിയുടെ തിയ്യതി പ്രഖ്യാപിച്ചു. ജൂലൈ 6 മുതല്‍ 23 വരെയാണ് ഈ വര്‍ഷത്തെ

World

ട്രംപും 9 ലോക നേതാക്കളും അഭയാര്‍ഥികളായി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെ പത്ത് ലോക നേതാക്കളെ അഭയാര്‍ഥികളുടെ രൂപത്തില്‍ സിറിയയില്‍നിന്നുള്ള ഒരു ചിത്രകാരന്‍ പുനസൃഷ്ടിച്ചിരിക്കുകയാണ്. അബ്ദല്ല അല്‍ ഒമാരി എന്ന ചിത്രകാരനാണ് തന്റെ പുതിയ സൃഷ്ടിയില്‍ ട്രംപിനും ലോക നേതാക്കള്‍ക്കും അഭയാര്‍ഥിയുടെ പരിവേഷം നല്‍കിയിരിക്കുന്നത്. ട്രംപിനെ കൂടാതെ

Top Stories World

നേപ്പാള്‍-ഇന്ത്യ ബന്ധത്തില്‍ ഊഷ്മളത കൈവരുന്നു

രാജ്യമായ നേപ്പാളുമായി എന്നും സൗഹാര്‍ദ്ദപരമായ സമീപനമാണ് ഇന്ത്യ പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു മാധേശി പ്രക്ഷോഭം ശക്തമായപ്പോഴാണ് ഇന്ത്യയുമായുള്ള ബന്ധം മോശമായത്. ഈ മാസം ഏഴിനു നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ദ്യുബെ ചുമതലയേറ്റത് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്ന ഘടകമാണ്. ഇന്ത്യയോട് സൗഹാര്‍ദ്ദപരമായ