ഹോണര്‍ 8 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്

ഹോണര്‍ 8 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഹ്യുവായ് ഹോണര്‍ ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഹോണര്‍ 8 പ്രോ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഹാര്‍ഡ് വെയറിലും സോഫ്റ്റ് വെയറിലും ഏറ്റവും മികച്ച സവിശേഷതകളുമായാണ് ഹോണര്‍ 8 പ്രോ എത്തുകയെന്നാണ് ഹ്യുവായ് വ്യക്തമാക്കുന്നത്. ഡ്യുവര്‍ കാമറയുമായി എത്തുന്ന ഈ 4 ജി ഫോണില്‍ മികച്ച ഇമേജ് ഫീച്ചറുകളുമുണ്ട്.

Comments

comments

Categories: Tech