Archive
ലോകം ഉറ്റുനോക്കുന്ന നഗരങ്ങള്‍ ; ഭാവിയിലെ മികച്ച നഗരങ്ങള്‍
നഗരങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടിവരുമ്പോള്‍ നിരവധി മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പേക്കേണ്ടതുണ്ട്. ലോക നിലവാരത്തില്‍ മികച്ച പതിനഞ്ച് നഗരങ്ങളെ നമുക്കിവിടെ പരിചയപ്പെടാം 2050 ആകുമ്പോള്‍ ലോക ജനസംഖ്യയുടെ ഏകദേശം മൂന്നില്‍ രണ്ടുഭാഗവും നഗരങ്ങളിലായിരിക്കും താമസിക്കുക. നിലവില്‍ ജനസംഖ്യയുടെ പകുതിയോളം പേരും നഗരങ്ങളിലാണുള്ളത്. ഇത്രയധികം
യുഎഇ ബാങ്കുകളുടെ വരുമാനത്തില്‍ വര്‍ധന
രാജ്യത്തെ പ്രധാന ബാങ്കുകളുടെ വായ്പയില്‍ വര്‍ധന വന്നതാണ് മേഖലയ്ക്ക് ശക്തിപകര്‍ന്നത് അബുദാബി: ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ യുഎഇയിലെ ബാങ്കുകളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ലോണുകള്‍ നല്‍കുന്നത് വര്‍ധിച്ചതാണ് മികച്ച വരുമാനം ഉണ്ടാകാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.2017 ന്റെ ആദ്യ പാദത്തില്‍
എംബിഎ കിഡ്സ് പാഠം ഒന്ന്, സംരംഭകത്വം!
ഒരു വയസ് മുതലുള്ള കുട്ടികളെയാണ് ജൂനിയര്‍ എംബിഎ കോഴ്സില്‍ ഉള്‍പ്പെടുത്തുന്നത് ദുബായ്: പാഠം ഒന്ന് സംരംഭകത്വം… ഇനി അര്‍കാഡിയ പ്രിപററ്ററി സ്കൂളില്‍ പ്രൈമറി ക്ലാസില്‍ എത്തുന്ന കുട്ടികള്‍ പഠിക്കാന്‍ പോകുന്നത് ഇതാണ്. ചെറുപ്പത്തിലെ കുട്ടികളില്‍ സംരംഭകത്വ താല്‍പ്പര്യം വളര്‍ത്തിയെടുക്കുന്നതിനും അതിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച്
യാസ് ദ്വീപില്‍ ഹില്‍ട്ടനും മിറാലും ചേര്‍ന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ നിര്‍മിക്കും
യാസ് ദ്വീപിന്റെ ദക്ഷിണഭാഗത്തെ വികസിപ്പിക്കുന്നതിനുള്ള മിറാലിന്റെ 3.3 ബില്യണ്‍ ഡോളര്‍-പദ്ധതിയുടെ ഭാഗമായാണ് റിസോര്‍ട്ട് നിര്‍മിക്കുന്നത് അബുദാബി: അബുദാബിയിലെ യാസ് ദ്വീപില്‍ മിറാലുമായി ചേര്‍ന്ന് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് നിര്‍മിക്കുമെന്ന് ഹില്‍ടണ്‍ അറിയിച്ചു. യാസ് ദ്വീപിന്റെ ദക്ഷിണഭാഗത്തെ വികസിപ്പിക്കുന്നതിനുള്ള മിറാലിന്റെ 3.3 ബില്യണ്‍
ദുബായിലെ പ്രീ-ലോഞ്ച് വില്‍പ്പനയില്‍ വന്‍ മുന്നേറ്റം
ദുബായ് സൗത്തിലെ വില്‍പ്പനയില്‍ 614 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത് ദുബായ്: ഈ വര്‍ഷം ആദ്യത്തെ അഞ്ച് മാസങ്ങളില്‍ ദുബായിലെ ഓഫ് പ്ലാന്‍ പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ (പ്രോപ്പര്‍ട്ടി നിര്‍മിക്കുന്നതിന് മുന്‍പുള്ള വില്‍പ്പനയില്‍) വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍
ഖത്തര്‍ എയര്‍വേയ്സിലെ ജീവനക്കാര്‍ക്ക് ജോലി വാഗ്ദാനവുമായി സൗദി വിമാനകമ്പനി
പൈലറ്റുകളെ മാത്രമല്ല സേല്സ്, സുരക്ഷ, മെയിന്റനന്‍സ് തുടങ്ങിയ ഏല്ലാവിഭാഗത്തിലുള്ളവരേയും ഫ്ളൈനസിലേക്ക് ക്ഷണിച്ചിട്ടുണ്ട് റിയാദ്: ഖത്തര്‍ എയര്വേയ്സില് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലി വാഗ്ദാനവുമായി സൗദി അറേബ്യന്‍ വിമാനകമ്പനി. ട്വിറ്ററിലൂടെയാണ് വിമാനകമ്പനിയായ ഫ്ളൈനസ് ഖത്തര്‍ എയര്‍വേയ്സിലെ സൗദി ജോലിക്കാരെ കമ്പനിയിലേക്ക് ക്ഷണിച്ചത്. ഖത്തറുമായുള്ള
ഫ്ളിപ്കാര്‍ട്ട് സ്നാപ്ഡീല്‍ ഏറ്റെടുക്കുന്നതിന് ‘ഫെമ’ വിലങ്ങുതടിയാകും
ന്യൂഡെല്‍ഹി: സ്നാപ്ഡീല്‍ ഏറ്റെടുക്കുന്നതിനുള്ള ഫ്ളിപ്കാര്‍ട്ടിന്റെ നീക്കങ്ങള്‍ക്ക് ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ്റ് അഥവാ ഫെമ വിലങ്ങുതടിയാകുമെന്ന് സൂചന. ഫ്ളിപ്കാര്‍ട്ട് പ്ലാറ്റ്ഫോമിന്റെ ഉടമകളായ ഹോള്‍ഡിംഗ് കമ്പനി ഫ്ളിപ്കാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഹോങ്കോങ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് ആര്‍ബിഐ യുടെ വിദേശ വിനിമയവുമായി ബന്ധപ്പെട്ട
ഐ ബാളിന്റെ പുതിയ ടാബ്ലെറ്റ്
ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഐബാള്‍ തങ്ങളുടെ പുതിയ ടാബ്ലെറ്റ് മോഡല്‍ പുറത്തിറക്കി. ‘ഐബാള്‍ സ്ലൈഡ് എലാന്‍ 4ജി2’ എന്നു പേരിട്ടിരിക്കുന്ന ടാബ്ലെറ്റിന് 13,999 രൂപയാണ് വില. 4ജി വോള്‍ട്ടി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടാബിന് 2ജിബി റാമാണുള്ളത്. 16 ജിബി ഇന്‍ബിള്‍ട്ട്
ഹോണര്‍ 8 പ്രോ ഇന്ത്യന്‍ വിപണിയിലേക്ക്
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഹ്യുവായ് ഹോണര്‍ ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഹോണര്‍ 8 പ്രോ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഹാര്‍ഡ് വെയറിലും സോഫ്റ്റ് വെയറിലും ഏറ്റവും മികച്ച സവിശേഷതകളുമായാണ് ഹോണര്‍ 8 പ്രോ എത്തുകയെന്നാണ് ഹ്യുവായ് വ്യക്തമാക്കുന്നത്. ഡ്യുവര്‍ കാമറയുമായി
അപകടം കുറയ്ക്കാന്‍ പഞ്ചവത്സര പദ്ധതി
റോഡപകടങ്ങള്‍ കുറയ്ക്കുന്നതു ലക്ഷ്യമിട്ട് ദുബായ് പോലീസും റോഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയും ചേര്‍ന്ന് അഞ്ചു വര്‍ഷത്തെ കര്‍മ പരിപാടി നടപ്പാക്കുന്നു. 2017 മുതല്‍ 2021 വരെയുള്ള അഞ്ചുവര്‍ഷം കൊണ്ട് ജനസംഖ്യയുടെ 10 ലക്ഷത്തില്‍ ഒന്ന് എന്ന രീതിയിലേക്ക് കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ട്രാഫിക് സുരക്ഷാ
സോണിയുടെ പുതിയ വാക്ക്മാന്
ബ്ലൂടൂത്ത് വയര്‍ലെസ് ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ വാക്ക്മാന് സോണി ഇന്ത്യ പുറത്തിറക്കി. 8990 രൂപയാണ് വില. കടല്‍ വെള്ളത്തില്‍ പോലും പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന ഡബ്ല്യുഎസ്623 വാക്ക്മാന് ഐപി65/68 റേറ്റിംഗുണ്ട്. -5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ്