Archive

Back to homepage
Auto

ജിഎസ്ടി ഇലക്ട്രിക് വാഹനങ്ങളെ ഒഴിവാക്കണമെന്ന് ഘന വ്യവസായ മന്ത്രാലയം

ഹൈബ്രിഡ് കാറുകളുടെ നിരക്ക് പുന:പരിശോധിക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചു ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങളെ ജിഎസ്ടി, റോഡ് നികുതി, പാര്‍ക്കിംഗ് ഫീ എന്നിവയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഘന വ്യവസായ മന്ത്രാലയം രംഗത്ത്. ഇതിനായി 12,000 മുതല്‍ 13,000 കോടി രൂപ

Politics

അധികാരം ഉപയോഗിച്ചു സത്യത്തിന്റെ ശക്തിയെ മറയ്ക്കുന്നു: രാഹുല്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്ത് അധികാരം ഉപയോഗിച്ചു സത്യത്തിന്റെ ശക്തിയെ മറയ്ക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ആരെങ്കിലും ഒരാള്‍ സത്യത്തിനു വേണ്ടി നിലകൊള്ളാന്‍ ശ്രമിച്ചാല്‍ അയാളെ ചവിട്ടിതാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗഌരുവില്‍

World

ട്രംപിന്റെ 71-ാം ജന്മദിനം 14ന്

മെലാനിയയും മകന്‍ ബാരനും വൈറ്റ് ഹൗസിലേക്കു താമസം മാറി വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭാര്യ മെലാനിയയും 11-കാരന്‍ മകന്‍ ബാരനും വൈറ്റ് ഹൗസിലേക്കു ഞായറാഴ്ച താമസം മാറ്റി. നാളെ 71-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് ട്രംപ്.ഈ വര്‍ഷം ജനുവരി 20-നാണ് ട്രംപ്

Auto

ലിഫ്റ്റില്‍ 25 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തി ജെഎല്‍ആര്‍

ജെഎല്‍ആറിന്റെ വെഞ്ച്വര്‍ കാപിറ്റല്‍ വിഭാഗമായ ഇന്‍മോഷന്‍ വെഞ്ച്വേഴ്‌സ് മുഖേനയാണ് നിക്ഷേപം നടത്തിയിരിക്കുന്നത് ബെംഗളൂരു : ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യുഎസ് റൈഡ്-ഷെയറിംഗ് കമ്പനിയായ ലിഫ്റ്റില്‍ 25 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. ഓട്ടോണമസ്

Top Stories

മൂന്ന് മാസം കമ്പനി വിട്ടു നില്‍ക്കാന്‍ ട്രവിസ് കലാനികിനോട് ആവശ്യപ്പെട്ടേക്കും

സാന്‍ഫ്രാന്‍സിസ്‌കോ: ലൈംഗികാതിക്രമങ്ങള്‍ക്കും മറ്റ് കോര്‍പ്പറേറ്റ് പെരുമാറ്റചട്ട ലംഘനത്തിനും നേരെ യുബര്‍ ചീഫ് എക്‌സിക്യൂട്ടീവുകള്‍ കണ്ണടയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സിഇഒ ട്രവിസ് കലാനിക്കിനോട് മൂന്ന് മാസം അവധിയില്‍ പ്രവേശിക്കാന്‍ കമ്പനി ബോര്‍ഡ് ആവശ്യപ്പെട്ടേക്കും. തുടര്‍ച്ചയായുള്ള വിവാദങ്ങളില്‍ നിന്നും ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ

Top Stories World

പാപ്പരത്ത നിയമ പ്രകാരം തീര്‍ക്കേണ്ട കേസുകളുടെ പട്ടിക അന്തിമ ഘട്ടത്തില്‍

ബാങ്കിംഗ് മേഖലയില്‍ കൂടുതല്‍ ഏകീകരണം ഉണ്ടാകുമെന്ന് ജയ്റ്റ്‌ലി ന്യൂഡെല്‍ഹി: പാപ്പരത്ത നിയമ പ്രകാരം വേഗത്തില്‍ പരിഹരിക്കാവുന്ന കിട്ടാക്കടങ്ങളുടെ ലിസ്റ്റ് ആര്‍ബിഐ തയാറാക്കുകയാണെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബാങ്കുകളില്‍ പെരുകിക്കൊണ്ടിരിക്കുന്ന നിഷ്‌ക്രിയാസ്തിയുടെ പ്രശ്‌നം പരിഹരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച

Tech Top Stories

ആഗോള വില്‍പ്പനയില്‍ ആപ്പിളിനെ മറികടന്നെന്ന് ഹ്യുവായ്

ന്യൂഡെല്‍ഹി: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ മറികടന്ന് ആഗോള വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത് എത്തിയതായി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഹ്യുവായ് അവകാശപ്പെട്ടു. ഡിസംബറിലെ വില്‍പ്പനുടെ അളവില്‍ ഹ്യുവായ് ആപ്പിളിനെ മറികടന്നതായി ഹ്യുവായ് ഇന്ത്യയുടെ ഡയറക്റ്റര്‍ ഫോര്‍ പ്രൊഡക്റ്റ് സെന്റര്‍ അല്ലെന്‍ വാങ്

Top Stories World

രാജ്യത്തെ ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുന്നു

രണ്ട് മാസങ്ങളിലായി മൊത്തം 1,627കിലോ മീറ്റര്‍ ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കി ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം മേയില്‍ രാജ്യത്തെ ഹൈവേ വികസന പ്രവര്‍ത്തനങ്ങളുടെ വേഗം പ്രതിദിനം 30 കിലോ മീറ്റര്‍ എന്ന തലത്തിലേക്ക് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ

Top Stories World

ഗംഗ മലിനമാക്കിയാല്‍ 7 വര്‍ഷം തടവിന് ശുപാര്‍ശ

100 കോടി രൂപ വരെ പിഴയും ചുമത്താം ന്യൂഡെല്‍ഹി: ഗംഗാനദിയേയും ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങളെയും ‘ജലസംരക്ഷിത മേഖല’യായി പ്രഖ്യാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഗംഗ മലിനീകരിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും 100 കോടി രൂപ

World

കനത്ത സാമ്പത്തിക നഷ്ടം: ഗാര്‍ഡിയന്‍ പത്രം ടാബ്ലോയ്ഡ് രൂപത്തിലേക്ക്

ലണ്ടന്‍: അനുദിനം വര്‍ധിച്ചു വരുന്ന സാമ്പത്തിക ചെലവ് ലഘൂകരിക്കാന്‍ ബ്രിട്ടനിലെ പ്രമുഖ ദിനപത്രമായ ദി ഗാര്‍ഡിയന്‍ ടാബ്ലോയ്ഡ് രൂപത്തിലേക്ക് മാറാന്‍ തയാറെടുക്കുന്നു. നിലവില്‍ യൂറോപ്യന്‍ സ്റ്റൈലിലുള്ള Berliner print format ലാണ് പത്രം ഇറങ്ങുന്നത്.315*470 മില്ലിമീറ്റര്‍(12.4*18.5 ഇഞ്ച്) അളവിലുള്ള പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന

Auto

ഇന്ത്യന്‍ കാര്‍ വ്യവസായത്തിന് വരാനിരിക്കുന്നത് നല്ല നാളുകള്‍

കാര്‍ വ്യാപന നിരക്ക്, പ്രീമിയമൈസേഷന്‍ എന്നിവ ഇന്ത്യന്‍ കാര്‍ വ്യവസായത്തെ ശക്തവും സുസ്ഥിരവുമായ വളര്‍ച്ചാ കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് എച്ച്എസ്ബിസി ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ കാര്‍ വ്യവസായം സുപ്രധാന വഴിത്തിരിവിലാണെന്ന് എച്ച്എസ്ബിസി. ഓരോ ആയിരം പേരിലും 20-25 പേര്‍ക്ക് കാര്‍ എന്ന

Auto

ഗ്ലോബല്‍ എന്‍സിഎപി ഇന്ത്യയെ അഭിനന്ദിച്ചു

ഈ വര്‍ഷം ഒക്‌റ്റോബറോടെ പുതിയ മോഡലുകളില്‍ യുഎന്‍ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ നടപ്പാക്കും ന്യൂ ഡെല്‍ഹി : റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ കൈവരിച്ച പുരോഗതിയെ ഓട്ടോമോട്ടീവ് സുരക്ഷാ വിദഗ്ധര്‍ അഭിനന്ദിച്ചു. ഏപ്രില്‍ മാസത്തില്‍ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ ലോക്‌സഭയില്‍

Auto

2017 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 8.50 ലക്ഷം രൂപ ന്യൂ ഡെല്‍ഹി : ഏറെ നാളായി കാത്തിരുന്ന 2017 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.50 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. അന്തര്‍ദേശീയ വിപണിയില്‍ മൂന്ന് വേരിയന്റുകളില്‍

World

കശ്മീരില്‍ ഹിസ്ബുള്‍ മുജാഹ്ദ്ദീന്റെ സങ്കേതം തകര്‍ത്തു: രണ്ട് തീവ്രവാദികള്‍ അറസ്റ്റില്‍

ശ്രീനഗര്‍: സുരക്ഷാ സേനയുടെ വിജയമെന്നു വിശേഷിപ്പിക്കാവുന്ന ഓപ്പറേഷനില്‍ ഹിസ്ബുള്‍ മുജാഹ്ദ്ദീന്റെ സങ്കേതം (module) തകര്‍ക്കുകയും രണ്ട് തീവ്രവാദികളെ ഹന്ദ്വാരയില്‍ ഇന്നലെ പിടികൂടുകയും ചെയ്തു. അവന്തിപോര സ്വദേശികളായ രണ്ട് തീവ്രവാദികളെയും പിടികൂടിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പൊലീസിന്റെ സൈബര്‍ സര്‍വൈലന്‍സ് സംവിധാനം ഉപയോഗിച്ചു തീവ്രവാദികളെ

Top Stories World

യുകെ സന്ദര്‍ശനം ഒഴിവാക്കുമെന്ന് ട്രംപ്

റിപ്പോര്‍ട്ട് നിഷേധിച്ച് വൈറ്റ് ഹൗസും ഡൗണിംഗ് സ്ട്രീറ്റും വാഷിംഗ്ടണ്‍: ബ്രിട്ടീഷ് ജനത തന്റെ സന്ദര്‍ശനത്തെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ ബ്രിട്ടനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയെ ഫോണില്‍ വിളിച്ചു യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചതായി ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.