2.68 മില്ല്യണ്‍ ഡോളര്‍ ഊണ്

2.68 മില്ല്യണ്‍ ഡോളര്‍ ഊണ്

നിക്ഷേപ മാന്ത്രികന്‍ വാറന്‍ ബഫറ്റിനോടൊപ്പമുള്ള ഉച്ചയൂണിന് പേരു വെളിപ്പെടുത്താത്ത ഒരാള്‍ ചെലവഴിക്കുന്നത് 2.68 മില്ല്യണ്‍ ഡോളര്‍. ഓരോ വര്‍ഷവും നടത്തപ്പെടുന്നതാണ് ബഫറ്റിനോടൊപ്പമുള്ള സെലിബ്രേറ്റഡ് ലഞ്ച്. പാവപ്പെട്ടവരെ സഹായിക്കാനാണ് ഇതിലൂടെ ശേഖരിക്കുന്ന പണം ഉപയോഗപ്പെടുത്തുക. കഴിഞ്ഞ വര്‍ഷം 3.46 മില്ല്യണ്‍ ഡോളറായിരുന്നു ലഞ്ച് ഡീല്‍

Comments

comments

Categories: World