36,772 കോടിയുടെ നഷ്ടം

36,772 കോടിയുടെ നഷ്ടം

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ നാലെണ്ണത്തിന് മൂല്യത്തില്‍ കഴിഞ്ഞയാഴ്ച്ച ഉണ്ടായ മൊത്തം നഷ്ടം 36,771.7 കോടി രൂപ. ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ്, ഒഎന്‍ജിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടും. അതേസമയം ആര്‍ഐഎല്‍, എച്ച്ഡിഎഫ്‌സി, എച്ച്‌യുഎല്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്തു.

Comments

comments

Categories: Business & Economy