Archive

Back to homepage
Auto

പുതിയ യാത്രാനുഭവം പകരാന്‍ യമഹയുടെ സ്റ്റാര്‍ വെഞ്ച്വര്‍ ക്രൂസര്‍

ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്ന കാര്യം യമഹ വ്യക്തമാക്കിയില്ല ന്യൂ ഡെല്‍ഹി : യുവാക്കളുടെ ആവേശം വാനോളമുയര്‍ത്തി യമഹ തങ്ങളുടെ സ്റ്റാര്‍ വെഞ്ച്വര്‍ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഈ സ്‌പോര്‍ട്‌സ് ടൂറര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്ന കാര്യം യമഹ വ്യക്തമാക്കിയിട്ടില്ല. ജാപ്പനീസ്

Business & Economy World

ദുബായിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ബുര്‍ജ് ഖലീഫയും ദുബായ് ഫൗണ്ടെയ്‌നും

വിനോദസഞ്ചാരികളില്‍ 70 ശതമാനവും കൂടുതല്‍ നാള്‍ ദുബിയില്‍ തങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സര്‍വേ ഫലം ദുബായ്: ദുബായിലേക്ക് അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത് ബുര്‍ജ് ഖലീഫയും ദുബായ് ഫൗണ്ടെയ്‌നുമാണെന്ന് പുതിയ സര്‍വേ ഫലം. 1200 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് അറേബ്യന്‍ ഫാല്‍കണ്‍ ഹോളിഡേയ്‌സാണ് സര്‍വേ തയാറാക്കിയത്.

Business & Economy

ഭവന വായ്പാ വളര്‍ച്ച ഉറപ്പുവരുത്തി ചെലവുകുറഞ്ഞ ഭവന മേഖല

ചെലവുകുറഞ്ഞ ഭവന മേഖലയിലാണ് ഇപ്പോള്‍ ഭവന വായ്പകള്‍ കൂടുതലായി ചെലവഴിക്കപ്പെടുന്നത് മുംബൈ : രാജ്യത്ത് ഇപ്പോള്‍ ഭവന വായ്പാ വിപണിയുടെ വളര്‍ച്ച നിയന്ത്രിക്കുന്നത് ചെലവുകുറഞ്ഞ ഭവന മേഖല. ബില്‍ഡര്‍മാര്‍ ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിത്തുടങ്ങിയതോടെ ഈ സെഗ്‌മെന്റിലാണ് ഇപ്പോള്‍ ഭവന

World

സര്‍വീസില്‍ തിരിച്ചെത്തും: ജേക്കബ് തോമസ്

തിരുവനന്തപുരം: ഈ മാസം 17ന് അവധിയുടെ കാലാവധി അവസാനിക്കാനിരിക്കവേ, സര്‍വീസിലേക്കു തിരിച്ചുവരുന്ന കാര്യത്തെ കുറിച്ചു സൂചന നല്‍കി വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. എന്നാല്‍ അവധി അവസാനിക്കുമ്പോള്‍ ഏത് തസ്തികയിലായിരിക്കും നിയമനം ലഭിക്കുക എന്നതിനെ കുറിച്ച് ഇതുവരെ സര്‍ക്കാരില്‍നിന്നും അറിയിപ്പ്

World

ബ്രിട്ടന്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്നു സൂചന

ലണ്ടന്‍: സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് തെരേസ മേയുടെ ശ്രമങ്ങള്‍ക്ക് ഇനിയും പിന്തുണയാര്‍ജ്ജിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.സര്‍ക്കാര്‍ രൂപീകരിക്കാന്‍ 326 പേരുടെ പിന്തുണയാണു വേണ്ടത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നിലവില്‍ 318 സീറ്റുകളുണ്ട്. 10

World

ക്ഷാമം: ഖത്തറിലേക്ക് ഭക്ഷണവുമായി ഇറാന്റെ വിമാനം

ടെഹ്‌റാന്‍: ഭൂരിഭാഗം അറബ് രാജ്യങ്ങളുമായി നയതന്ത്രബന്ധം റദ്ദാക്കിയതിനെ തുടര്‍ന്നു ഭക്ഷ്യക്ഷാമം ഉണ്ടായേക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ 100 ടണ്‍ പഴങ്ങളും പച്ചക്കറികളുമായി ഇറാന്റെ നാല് കാര്‍ഗോ വിമാനങ്ങള്‍ ദോഹയിലേക്കു പറന്നു. ഭക്ഷണപദാര്‍ഥങ്ങളുമായി ഞായറാഴ്ച ആദ്യ വിമാനം ഇറാനിലെ തെക്കന്‍ നഗരമായ ഷിറാസില്‍നിന്നും ഖത്തറിലേക്കു

World

ചലിക്കുന്ന നിര്‍ജ്ജീവിയായ സ്ത്രീയാണു തെരേസ മേ: ഓസ്‌ബോണ്‍

ലണ്ടന്‍: ചലിക്കുന്ന നിര്‍ജ്ജീവിയായ സ്ത്രീയാണു തെരേസ മേയെന്നു ബ്രിട്ടനിലെ മുന്‍ ധനകാര്യമന്ത്രി ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞു. മേ എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് അദ്ദേഹം മേയ്‌ക്കെതിരേ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്.ഈ മാസം

Banking Top Stories

കിട്ടാക്കടം; പൊതുമേഖലാ ബാങ്ക് മേധാവികളുമായി ധനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

നിര്‍ണായകമായ കൂടിക്കാഴ്ച്ചയില്‍ ബാങ്കുകളുടെ പ്രകടനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ആകും. കിട്ടാക്കടം ആറ് ലക്ഷം കോടി രൂപയിലധികം വരും ന്യൂഡെല്‍ഹി: അറ്റ നിഷ്‌ക്രിയ ആസ്തി(എന്‍പിഎ) തിരിച്ചുപിടിക്കാന്‍ പൊതുമേഖല ബാങ്കുകള്‍ ഇഥുവരെ കൈക്കൊണ്ട നടപടി ഇന്ന് സ്ഥാപന മേധാവികള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ

Top Stories World

ആദായ നികുതി രേഖകള്‍ സമര്‍പ്പിക്കാന്‍ ഒറ്റ ക്ലിക്കില്‍ സംവിധാനം!

ഇ-ഫയലിംഗ് വെബ്‌സൈറ്റില്‍ ഇതിനുള്ള സംവിധാനം ഉടന്‍ സജ്ജീകരിക്കും ന്യൂഡെല്‍ഹി: ആദായ നികുതി സൂക്ഷ്മപരിശോധന നോട്ടീസുകള്‍ക്ക് ബന്ധപ്പെട്ട രേഖകകളോടു കൂടി ഒറ്റ ക്ലിക്കില്‍ മറുപടി നല്‍കാനുള്ള സംവിധാനം ഉടന്‍ സജ്ജമാകും. സുക്ഷ്മ പരിശോധന നോട്ടീസ് വഴി തേടിയിട്ടുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിന് നികുതി

Top Stories World

‘ഏതു സംസ്ഥാനം എതിര്‍ത്താലും കശാപ്പ് നിയന്ത്രണം നടപ്പാക്കും’

ആലപ്പുഴ: കന്നുകാലികളെ കശാപ്പിനായി കാലി ചന്തകളില്‍ വില്‍ക്കുന്നത് നിര്‍ത്തലാക്കികൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രി രമേശ് ചന്തപ്പ ജിഗാജിനാഗി. കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും പശു ഞങ്ങളുടെ ദൈവമാണെന്നും

Top Stories World

ക്യുഎസ് റാങ്കിംഗ്‌സ്  :  ‘ആദ്യ 50ല്‍ ഇടം നേടാന്‍ ഐഐടി ഡെല്‍ഹിക്ക് സാധിക്കും’

ഇന്ത്യന്‍ സ്ഥാപനങ്ങളെ ഗവേഷണ കേന്ദ്രങ്ങളായി കാണാന്‍ ഇപ്പോഴും ആഗോള ഏജന്‍സികള്‍ തയാറാകുന്നില്ലെന്ന് ഐഐടി-ഡെല്‍ഹി ഡയറക്റ്റര്‍ വി റാംഗോപാല്‍ റാവു ന്യൂഡെല്‍ഹി: ചില മാനദണ്ഡങ്ങളില്‍ പുരോഗതി കൈവരിക്കാനായാല്‍ ക്യുഎസ് ലോക സര്‍വകലാശാല റാങ്കിംഗില്‍ മികച്ച 50 സര്‍വകലാശാലകളില്‍ ഇടം നേടാന്‍ ഐഐടി ഡെല്‍ഹി

Top Stories World

ലോകബാങ്ക് റിപ്പോര്‍ട്ട് ; അതിവേഗത്തില്‍ വളരുന്നത് എത്യോപിയ, ഇന്ത്യ@4

2017ലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും താഴെ 2017ല്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുമല്ല, ചൈനയുമല്ല, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപിയയാണ്. ലോകബാങ്കിന്റെ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്റ്റ്‌സ് റിപ്പോര്‍ട്ടിലാണ് ഈ

World

ടെഹ്‌റാന്‍ ആക്രമണം: മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: 17 പേരുടെ മരണത്തിനിടയാക്കിയ ടെഹ്‌റാനിലെ ഇരട്ട ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്നയാളെ ഇറാനിലെ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ഞായറാഴ്ച ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ശനിയാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത ടിവി പരിപാടിയില്‍ ഇറാന്റെ ആഭ്യന്തരമന്ത്രി മഹ്മൂദ് അലാവിയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കൊലപ്പെടുത്തിയതായി

World

ശശികലയും ദീപക്കും ജയലളിതയെ വകവരുത്താന്‍ ഗൂഢാലോചന നടത്തി

ചെന്നൈ: ജയലളിതയെ വകവരുത്താന്‍ ശശികലയും ദീപക്കും ഗൂഢാലോചന നടത്തിയതായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ ആരോപിച്ചു. ദീപ ജയകുമാറിന്റെ സഹോദരനാണു ദീപക്ക്. ഇന്നലെ ജയലളിതയുടെ വസതി സ്ഥിതി ചെയ്യുന്ന പോയസ് ഗാര്‍ഡനില്‍ അവകാശമുന്നയിച്ചെത്തിയ ദീപയുടെ ശ്രമം പാളിയതിനെ തുടര്‍ന്നാണു സഹോദരനും ശശികലയ്ക്കുമെതിരേ

World

ചുവപ്പ് വിരിച്ച് ദുബായ് റോഡുകള്‍

വാഹനങ്ങളുടെ വേഗത കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി ദുബായ്: വാഹനങ്ങളുടെ വേഗത കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് നഗരത്തിലെ റോഡുകള്‍ക്ക് ചുവപ്പ് നിറം നല്‍കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പരീക്ഷണാടിസ്ഥാനത്തിലാണ് റോഡുകള്‍ക്ക് നിറം കൊടുത്തിരിക്കുന്നത്. പരമാവധി സ്പീഡ് ലിമിറ്റ്

Auto

ഹോണ്ടയെ മറികടന്ന് ടാറ്റ മോട്ടോഴ്‌സ് നാലാമത്

അതേസമയം പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വളര്‍ച്ച 8.63 ശതമാനമായി കുറഞ്ഞു ന്യൂ ഡെല്‍ഹി : മെയ് മാസത്തിലെ ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഹോണ്ട കാര്‍സ് ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ടാറ്റ മോട്ടോഴ്‌സ് നാലാം സ്ഥാനത്തേക്ക് കയറി. 32.18 ശതമാനം

World

ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള റിയാദിന്റെ ശ്രമം വിജയിക്കുമോ ?

ഒരാഴ്ച മുന്‍പാണു (ജൂണ്‍ 5-തിങ്കളാഴ്ച) സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം റദ്ദാക്കിയത്. ഖത്തറിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു നടപടി. ഈ മൂന്ന് രാജ്യങ്ങളുടെ ചുവടുപിടിച്ച് ഈജിപ്റ്റ്, ലിബിയ, യെമന്‍, മാലദ്വീപ്, മൗറീഷ്യസ്, ജോര്‍ദ്ദാന്‍, മൗറിട്ടാനിയ,

World

ഗദ്ദാഫിയുടെ മകനെ മോചിപ്പിച്ചു

ട്രിപ്പോളി (ലിബിയ): നാല് പതിറ്റാണ്ടിലേറെ കാലം ലിബിയയുടെ ഏകാധിപതിയായിരുന്ന മുവാമിര്‍ ഗദ്ദാഫിയുടെ മകനും 44-കാരനായ സെയ്ഫ് അല്‍-ഇസ്ലാം ഗദ്ദാഫിയെ ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ശനിയാഴ്ച മോചിപ്പിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.ലിബിയയിലെ സിന്റാന്‍ എന്ന നഗരത്തിലെ സായുധ സംഘമായ അബുബക്കര്‍ അല്‍-സിദ്ദിഖ് ബറ്റാലിയനായിരുന്നു

World

കൊച്ചി പുറം കടലില്‍ മത്സ്യബന്ധന ബോട്ടില്‍ വിദേശ കാര്‍ഗോ കപ്പലിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊച്ചി: ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കു കൊച്ചിയില്‍ പുറം കടലില്‍ വച്ചു മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കാര്‍ഗോ കപ്പലിടിച്ചതിനെ തുടര്‍ന്നു രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കു വേണ്ടി നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചു തിരച്ചില്‍

Auto

ആറാം തലമുറ ഫോക്‌സ്‌വാഗണ്‍ പോളോ 16 ന് പുറത്തിറക്കും

അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് സാധ്യത ഫോക്‌സ്ബര്‍ഗ് : 2017 പോളോ ഈ മാസം 16 ന് ബെര്‍ലിനില്‍ നടക്കുന്ന ചടങ്ങില്‍ അനാവരണം ചെയ്യുമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. തുടര്‍ന്ന് ആഗോള വിപണികളില്‍ അവതരിപ്പിക്കും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംക്യുബി എ0 പ്ലാറ്റ്‌ഫോമിലാണ് പുതിയ