കാറുകള്‍ക്കായി ബ്ലാക്ക്‌ബെറിയുടെ സോഫ്റ്റ് വെയര്‍

കാറുകള്‍ക്കായി ബ്ലാക്ക്‌ബെറിയുടെ സോഫ്റ്റ് വെയര്‍

പരസ്പരം കണക്റ്റഡായ കാറുകളുടെ നെറ്റ്‌വര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പുതിയ സോഫ്റ്റ്‌വെയര്‍ ബ്ലാക്ക്‌ബെറി പുറത്തിറക്കി. സുരക്ഷിതവും അനുകൂലവുമായ അന്തരീക്ഷം കാറിനായി കണ്ടെത്തുന്നതിനും ഹാക്കര്‍മാരില്‍ നിന്നു രക്ഷ നേടുന്നതിനും പുതിയ സോഫ്റ്റ്‌വെയറിലൂടെ സാധിക്കുമെന്നാണ് ബ്ലാക്ക്‌ബെറി അവകാശപ്പെടുന്നത്.

Comments

comments

Categories: Tech