Archive

Back to homepage
World

ഖോര്‍ഖലാന്‍ഡ് ചൂടുപിടിക്കുന്നു

സ്‌കൂളുകളില്‍ ബംഗാളി നിര്‍ബന്ധമെന്ന് മമത; നേപ്പാളി വേണമെന്നു ഖോര്‍ഖകള്‍ കൊല്‍ക്കത്ത: ഖോര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഖോര്‍ഖ ജന്‍മുക്തി മോര്‍ച്ച നടത്തുന്ന പ്രചാരണം വീണ്ടും ചൂടുപിടിക്കുന്നു. ഇപ്രാവിശ്യം ബംഗാളി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണു ഭരണകൂടത്തിനെതിരേ ഖോര്‍ഖ ജന്‍മുക്തി മോര്‍ച്ച

Auto

2017 മോഡല്‍ കൂടുതല്‍ കരുത്തുറ്റ മഹീന്ദ്ര എക്‌സ്‌യുവി 500 വരുന്നു

ഈ വര്‍ഷം വിപണിയിലെത്തിക്കും ന്യൂ ഡെല്‍ഹി : കൂടുതല്‍ കരുത്തുറ്റ എക്‌സ്‌യുവി 500 മഹീന്ദ്ര ഈ വര്‍ഷം വിപണിയിലെത്തിക്കും. കൂടുതല്‍ ആകര്‍ഷകമായ ഫീച്ചറുകളോടെയും അധികം കരുത്തോടെയുമാണ് മഹീന്ദ്ര എക്‌സ്‌യുവി 500 അവതരിപ്പിക്കുന്നത്.മുന്‍വശത്തെ ഗ്രില്ലിലും ബമ്പറിലും ഉള്‍പ്പെടെ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം

Politics World

മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയം: മുഖ്യമന്ത്രി

തിരുവനന്തപുരം: മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ ഒരു രാജ്യത്തും, ഒരു സംസ്ഥാനത്തും അത് വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ വഴികളിലൂടെ മദ്യം ലഭ്യമല്ലെങ്കില്‍, നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ അനിയന്ത്രിതമായ അളവില്‍ വ്യാജമദ്യമൊഴുകും

Auto Motivation Women

സ്ത്രീകള്‍ക്ക് പലിശ രഹിത വായ്പ നല്‍കും

വിദൂര ഗ്രാമങ്ങളിലും പിന്നോക്ക പ്രദേശങ്ങളിലും പൊതു ഗതാഗത സര്‍വീസ് ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം ന്യൂ ഡെല്‍ഹി : പൊതു ഗതാഗത സര്‍വീസ് നടത്തുന്നതിനായി വാഹനങ്ങള്‍ വാങ്ങുന്നതിന് സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍

Politics

തിങ്കളാഴ്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും: കോടിയേരി

തിരുവനന്തപുരം: ബിജെപിയുടെ ആക്രമണ രാഷ്ട്രീയത്തിനെതിരേ തിങ്കളാഴ്ച പൊതുജനങ്ങളെ അണിനിരത്തി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടപ്പിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു.കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നും ഡല്‍ഹിയില്‍ എകെജി ഭവനു നേരേയുണ്ടായ ആക്രമണത്തിന്റെ

World

സൗദി തളരും; അറബ് മേഖലയുടെ വളര്‍ച്ച ഇടിയും

എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതോടെ 2017 ലെ സൗദിയുടെ വളര്‍ച്ചാ നിരക്ക് . 6 ശതമാനമായി ഇടിയുമെന്ന് വേള്‍ഡ് ബാങ്ക് വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്കന്‍ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യയുടെ വളര്‍ച്ചയില്‍ വീണ്ടും ഇടിവുണ്ടാകുന്നത്

Education Top Stories

നീറ്റ് പരീക്ഷ ഫലം : സുപ്രീംകോടതില്‍ സിബിഎസ്ഇ ഹര്‍ജി

ന്യൂഡല്‍ഹി : ദേശീയതലത്തില്‍ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ഫലം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ സുപ്രീംകോടതിയില്‍. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ചോദ്യ പേപ്പറുകളായിരുന്നെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഏതാനും വിദ്യാര്‍ത്ഥികളാണ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ

Tech Top Stories

സ്ഥാപകര്‍ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ഇന്‍ഫോസിസ്

ബെംഗളൂരു: ഇന്‍ഫോസിസ് സഹ സ്ഥാപകര്‍ കമ്പനിയില്‍ അവര്‍ക്കുള്ള മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 28,000 കോടി രൂപ മൂല്യം വരുന്ന 12.75 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഇതുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട്

Top Stories

നാലു വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും: കടകംപള്ളി സുരേന്ദ്രന്‍

സമൂഹ മാധ്യമങ്ങളെ ടൂറിസം വളര്‍ച്ചയ്ക്ക് പ്രയോജനപ്പെടുത്തണം കൊച്ചി: അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.2021 ആകുമ്പോഴേക്കും കേരളത്തിലേക്ക്

Top Stories World

തേരേസ മേക്ക് തിരിച്ചടി; ബ്രിട്ടനില്‍ തൂക്കുസഭ

ലണ്ടന്‍: വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതല്‍ രാഷ്ട്രീയ നേട്ടത്തിനായി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും (ടോറി) കനത്ത തിരിച്ചടി. അവര്‍ക്ക് നിലവിലുണ്ടായിരുന്ന സീറ്റുകള്‍ പോലും നിലനിര്‍ത്താനായില്ല. ആകെയുള്ള 650 സീറ്റില്‍ 316 സീറ്റാണ് ഭരണകക്ഷിയായ ടോറികള്‍ക്ക് ലഭിച്ചത്.

Top Stories

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിക്കാനാകില്ല: സുപ്രീം കോടതി

ആധാര്‍ ഇല്ലാത്തവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ നല്‍കുന്നതിന് തടസമില്ല ന്യൂഡെല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയതില്‍ ഭാഗിക ഇളവ് പ്രഖ്യാപിച്ച് സുപ്രീം കോടതി. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ലെന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. ആധാര്‍ പാന്‍കാര്‍ഡുമായി

Auto

ഹീറോ മോട്ടോകോര്‍പ്പ് വിവിധ മോഡലുകള്‍ പിന്‍വലിച്ചു

പ്രീമിയം ബൈക്കുകളിലും സ്‌കൂട്ടറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കും ന്യൂ ഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഈയിടെ വിവിധ മോഡലുകള്‍ പിന്‍വലിച്ചു. ഭാവിയില്‍ പ്രീമിയം ബൈക്കുകളിലും സ്‌കൂട്ടറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.ഇഗ്‌നൈറ്റര്‍, ഹങ്ക്, എച്ച്എഫ് ഡോണ്‍,

World

മരുന്നു കമ്പനികളുടെ ഗ്ലാബല്‍ ഹബ്ബാകാന്‍ യുഎഇ

2021 ആകുമ്പോഴേക്കും 75 പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് യുഎഇയുടെ ലക്ഷ്യം അബുദാബി: അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഗ്ലോബല്‍ ഹബ്ബായി മാറാന്‍ പദ്ധതിയിട്ട് യുഎഇ. നിര്‍മാണ ഫാക്റ്ററികളുടെ എണ്ണം 2021 ആകുമ്പോഴേക്കും ഇരട്ടിയായി വര്‍ധിപ്പാക്കാനാണ് തീരുമാനം. രാജ്യത്തെ ഹെല്‍ത്ത് കെയറിനേയും

Auto

മനുഷ്യനും യന്ത്രവും തമ്മില്‍ തികഞ്ഞ സഹകരണമാണ് ലക്ഷ്യമെന്ന് റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍

ഓട്ടോണമസ് ഡ്രൈവിംഗിന്റെ മഹത്തായ സാധ്യതകളെക്കുറിച്ച് സമൂഹത്തില്‍ സംവാദം സംഘടിപ്പിക്കുകയാണ് വേണ്ടതെന്ന് റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍ ;’എഐ ഫോര്‍ ഗുഡ്’ ഉച്ചകോടി സമാപിച്ചു ജനീവ : ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനുള്ള മികച്ച അവസരമാണ് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് സമ്മാനിക്കുന്നതെന്ന് ഔഡി ഗ്ലോബല്‍ സിഇഒ

Top Stories World

ചരിത്രം കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 200 വനിതകള്‍

ലണ്ടന്‍: ഈ മാസം എട്ടിനു നടന്ന ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലേക്കു നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പുറത്തുവന്നപ്പോള്‍ ബ്രിട്ടന്‍ ഒരു കാര്യത്തില്‍ ചരിത്രം കുറിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ വനിതകളുടെ പ്രാതിനിധ്യം ചരിത്രത്തിലാദ്യമായി 200 പിന്നിട്ടു എന്നതാണ് അത്.ഇതിനു