വാട്ട്‌സ്ആപ്പില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍

വാട്ട്‌സ്ആപ്പില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍

വാട്ട്‌സാപ്പ് പുതിയ മൂന്നു ഫീച്ചറുകള്‍ കൂടി ഐഒഎസ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചു. ഫോട്ടോകളും വീഡിയോകളും ആല്‍ബമായി അയക്കാനുള്ള ഓപ്ഷന്‍, വാട്ട്‌സ്ആപ്പ് ക്യാമറ ഫില്‍ട്ടറുകള്‍, റീപ്ലേ ഓപ്ഷന്‍ എന്നിവയാണ് പുതിയ ഫീച്ചറുകള്‍. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ഇവ ഉടന്‍ ലഭ്യമായി തുടങ്ങുമെന്നാണ് വിവരം

Comments

comments

Categories: Tech