ഹോണര്‍ 6 എക്‌സ് വിലക്കുറവില്‍

ഹോണര്‍ 6 എക്‌സ് വിലക്കുറവില്‍

ഹ്യുവായ് ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഹോണര്‍ 6 എക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ വന്‍ വിലക്കുറവില്‍ ലഭ്യമാകുന്നു. 32 ജിബി മോഡലിന് 12,999 രൂപയും 64ജിബി മോഡല്‍ 15,999 രൂപയുമാണ് അവതരണ വേളയില്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് യഥാക്രമം 11,999 രൂപയ്ക്കും, 13,999 രൂപയ്ക്കും ആമസോണിലൂടെ ലഭിക്കും.

Comments

comments

Categories: Tech