Archive
ചട്ടങ്ങളെന്ന പേരില്‍ പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടനാ വിരുദ്ധം: മുഖ്യമന്ത്രി
തിരുവനന്തപുരം: ചട്ടങ്ങളെന്ന പേരില്‍ പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടനാവിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നതും നിലവിലുള്ള നിയമത്തിനു വിരുദ്ധവുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇതു സംബന്ധിച്ച് ഇന്നലെ കേരള നിയമസഭ പ്രമേയം പാസാക്കിയതായും അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും നിയമ നിര്മാണാധികാരങ്ങള് കൃത്യമായി ഇന്ത്യന്‍ ഭരണഘടനയില്‍
യെച്ചൂരിയെ ആക്രമിച്ചവര്‍ക്കു ജാമ്യം
ന്യൂഡല്‍ഹി: സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേനാ പ്രവര്‍ത്തകരെ സ്റ്റേഷന് ജാമ്യം ലഭിച്ചു. നിസാര കുറ്റത്തിനുള്ള വകുപ്പുകള്‍ മാത്രമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.ഹിന്ദുസേന പ്രവര്‍ത്തകര്‍ യെച്ചൂരിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇവര്‍
എംജി മോട്ടോര്‍ 2019 ല്‍ രണ്ട് എസ്യുവികള് പുറത്തിറക്കും
ചൈനീസ് കമ്പനിയായ എസ്എഐസി മോട്ടോഴ്സിന്റെ ഇന്ത്യന്‍ അനുബന്ധ കമ്പനിയാണ് എംജി മോട്ടോര്‍ മുംബൈ : മത്സരം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇന്ത്യയിലെ എസ്യുവി വിപണിയില്‍ രണ്ട് പുതിയ എസ്യുവികളുമായി എംജി മോട്ടോര്‍ ഇന്ത്യ അരങ്ങേറ്റം കുറിക്കും. ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ
കുട്ടികള്‍ കാറിനകത്ത് മരിക്കുന്നത് തടയാന്‍ വാഹന കമ്പനികള്‍ നടപടി സ്വീകരിക്കണമെന്ന് യുഎസ് നിയമ നിര്‍മ്മാതാക്കള്‍
ഹെല്‍പ്പിംഗ് ഓവര്‍കം ട്രോമ ഫോര്‍ ചില്‍ഡ്രന്‍ എലോണ്‍ ഇന്‍ റിയര്‍ സീറ്റ്സ് അഥവാ ഹോട്ട് കാര്‍സ് എന്ന പേരില്‍ നിയമം കൊണ്ടുവരും വാഷിംഗ്ടണ്‍ ഡിസി : ചൂടേറിയ കാറിനകത്ത് ഇരുത്തിപ്പോകുന്ന ചെറിയ കുട്ടികളുടെ മരണം തടയുന്നതിന് വാഹന നിര്‍മ്മാണ കമ്പനികള്‍ നടപടി
കുടുങ്ങിയത് ചൊവ്വയിലാണെങ്കിലും ഇന്ത്യാക്കാരനെങ്കില്‍ രക്ഷിച്ചിരിക്കും: സുഷമ സ്വരാജ്
ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാര്‍ അടിയന്തര സഹായം തേടി ട്വിറ്ററില്‍ സന്ദേശം അയച്ചാല്‍ ഉടന്‍ പ്രതികരിക്കുന്ന സ്വഭാവം വിദേശകാര്യമന്ത്രി സുഷമ സ്വരാജിനുണ്ട്. സുഷമയുടെ ഈയൊരു സ്വഭാവ സവിശേഷത ഏവര്‍ക്കും അറിയുന്നതുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മാത്രമല്ല, പരിഹാസ രൂപേണയുള്ള ചോദ്യങ്ങള്‍ക്കു തക്ക മറുപടി നല്‍കാനും
ടെഹ്റാന് ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഉയര്‍ന്നു
ടെഹ്റാന്: ബുധനാഴ്ച ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ ഇരട്ട സ്ഫോടനം നടത്തിയ അക്രമികള്‍ ഇറാന് വംശജരും സമീപകാലത്ത് ഐഎസില്‍ ചേര്ന്നവരുമാണെന്ന് ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചതായി ഇറാന് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടിവി റിപ്പോര്‍ട്ട് ചെയ്തു.ടെഹ്റാനില്‍ പാര്‍ലമെന്റ് ആക്രമിച്ചത് 20-കളിലുള്ള
ഷേയ്ഖ് മൊഹമ്മദിന്റെ അനുമതി ലഭിച്ചു ; പുതു തന്ത്രങ്ങളുമായി ദുബായ് പൊലീസ്
ഇന്നോവേഷന്‍, സെക്യൂരിറ്റി, കണക്ഷന് എന്നീ മൂന്ന് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ദുബായ് പൊലീസ് പുതിയ തന്ത്രം ആസൂത്രണം ചെയ്തിരിക്കുന്നത് ദുബായ്: ദുബായ് പൊലീസിന്റെ പുതിയ തന്ത്രങ്ങള്‍ക്ക് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൗം അനുമതി നല്കി.
കൂടുതല്‍ എയര്‍ബസ് എ380 വിമാനങ്ങള്‍ വാങ്ങാന്‍ എമിറേറ്റ്സ് പദ്ധതിയിടുന്നു
കരാറില്‍ ഒപ്പുവെക്കുന്നതിന് മുന്‍പ് എ380-നെ എയര്‍ബസ് കൂടുതല്‍ മികച്ചതാക്കും ദുബായ്: എയര്‍ബസിന്റെ എ 380 സൂപ്പര്‍ജംബോ വിമാനങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്റര്‍മാരായ എമിറേറ്റ്സ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. 20 ഡബിള്‍ ഡെക്കര്‍ ജെറ്റുകള്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും
മഹീന്ദ്ര ട്രക്ക് യൂണിറ്റിനെ വിനോദ് സഹായ് നയിക്കും
വിനോദ് സഹായ് മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്റെ പുതിയ സിഇഒ മുംബൈ : ടാറ്റ മോട്ടോഴ്സ് മുന്‍ ഉദ്യോഗസ്ഥന് വിനോദ് സഹായ് മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന് നേതൃത്വം നല്‍കും. വിനോദ് സഹായ് ആണ് പുതിയ സിഇഒ. ഇതുള്‍പ്പെടെ