ബാറ്ററിയില്ലാത്ത വയര്‍ലെസ് പേസ്‌മേക്കര്‍

ബാറ്ററിയില്ലാത്ത വയര്‍ലെസ് പേസ്‌മേക്കര്‍

 

ബാറ്ററിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു വയര്‍ലെസ് പേസ്‌മേക്കര്‍ യുഎസിലെ റൈസ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനിലൂടെ പുറത്തുള്ള ബാറ്ററി സംവിധാനത്തില്‍ നിന്ന് ഊര്‍ജം സ്വീകരിക്കാന്‍ ഈ പേസ്‌മേക്കറിന് സാധിക്കും. വയര്‍ ഘടിപ്പിച്ച പേസ്‌മേക്കര്‍ ഘടിപ്പിക്കുമ്പോഴുള്ള നിരവധി റസ്‌കുകള്‍ ഇതിലൂടെ ലഘൂകരിക്കാം.

Comments

comments

Categories: Tech