Archive

Back to homepage
Politics World

സീതാറാം യച്ചൂരിക്കു നേരേ ആക്രമണം

ന്യൂഡല്‍ഹി: സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു നേരേ ഇന്നലെ കൈയ്യേറ്റ ശ്രമമുണ്ടായി. അതേസമയം പരുക്കുകളൊന്നുമില്ലെന്ന് റിപ്പോര്‍ട്ട്. മാധ്യമ സമ്മേളനത്തിനിടെയാണു സംഭവം. ഏതാനും പേര്‍ സിപിഎം വിരുദ്ധ മുദ്രാവാക്യം സമ്മേളനത്തിനിടെ മുഴക്കി. ഇവരെ പിന്നീട് പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍

Politics

രാഹുലിന്റെ പ്രസിഡന്റ് സ്ഥാനം ഒക്ടോബറിലെന്നു സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഒക്ടോബറില്‍ ഏറ്റെടുത്തേക്കുമെന്നു സൂചന. ചൊവ്വാഴ്ച സമാപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 15-ാടെ പൂര്‍ത്തീകരിച്ചതിനു ശേഷം രാഹുലിനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അവരോധിക്കുമെന്നാണു കരുതുന്നത്.കോണ്‍ഗ്രസ്

World

ഖത്തര്‍ പ്രതിസന്ധിക്കു പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരെന്ന് എഫ്ബിഐക്കു സംശയം

വാഷിംഗ്ടണ്‍: ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ അതിലംഘിച്ചു കയറിയെന്നും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചു യുഎസിന്റെ ഗള്‍ഫിലെ സഖ്യകക്ഷികളുമായി തെറ്റിപിരിയും വിധം കെണിയൊരുക്കിയെന്നും യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ വിശ്വസിക്കുന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എഫ്ബിഐ കഴിഞ്ഞ മാസം ദോഹയിലേക്ക്

World

ഒമ്രാന്‍ ദാഗ്‌നീഷ് വീണ്ടും മാധ്യമശ്രദ്ധ നേടുന്നു

ദമാസ്‌കസ്: പോരാട്ടം കനത്ത അലെപ്പോയില്‍ യുദ്ധത്തിന്റെ കെടുതിയനുഭവിക്കുന്നവരുടെ രൂക്ഷതയുടെ നേര്‍ക്കാഴ്ചയായി ഒരു വര്‍ഷം മുന്‍പു മാറിയ ഒമ്രാന്‍ ദാഗ്‌നീഷ് വീണ്ടും മാധ്യമ ശ്രദ്ധ നേടുന്നു. ഇപ്രാവിശ്യം പക്ഷേ സുന്ദര രൂപമായിട്ടാണ് ദാഗ്‌നീഷ് പ്രത്യക്ഷപ്പെട്ടത്.സിറിയന്‍ സര്‍ക്കാര്‍ അനുഭാവികളായ മാധ്യമങ്ങള്‍ നല്‍കിയ അഭിമുഖത്തിലാണു ദാഗ്‌നീഷ്

World

പാകിസ്ഥാനില്‍ ചൈന സൈനിക താവളം സ്ഥാപിക്കാന്‍ സാധ്യത: പെന്റഗണ്‍

വാഷിംഗ്ടണ്‍: ഭാവിയില്‍ ചൈന, പാകിസ്ഥാനില്‍ സൈനിക താവളം സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നു യുഎസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍ ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ സമീപകാലത്തു ചൈന നാവിക താവളം സ്ഥാപിച്ചിരുന്നു. അമേരിക്കന്‍ പാര്‍ലമെന്റായ കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച 97 പേജുള്ള

World

കശ്മീരില്‍ തീവ്രവാദി കീഴടങ്ങി

ശ്രീനഗര്‍: കഴിഞ്ഞ മാസം കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിന്റെ സംസ്‌കാര ചടങ്ങില്‍ ഗ്രനേഡ് കൈയ്യില്‍ പിടിച്ച് മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കി പങ്കെടുത്ത തീവ്രവാദി ഡാനിഷ് അഹ്മദ് ജമ്മു കശ്മീരിലെ ഹന്ദ്‌വാരയില്‍ കീഴടങ്ങിയതായി ഇന്നലെ പൊലീസ് അറിയിച്ചു.ഡെറാഡൂണില്‍ ഡൂണ്‍ പിജി

Auto

ഏഴ് പുതിയ ഗ്രാഫിക്‌സ് ഓപ്ഷനുകളുമായി റെനോ ക്വിഡ്

800 സിസി, 1 ലിറ്റര്‍, 1 ലിറ്റര്‍ എഎംടി വേരിയന്റുകളെല്ലാം തന്നെ പുതിയ നിറങ്ങളില്‍ ലഭിക്കും ന്യൂ ഡെല്‍ഹി : റെനോ ക്വിഡ് ഇനി മുതല്‍ ഏഴ് പുതിയ ഗ്രാഫിക്‌സ് ഓപ്ഷനുകളില്‍ ലഭിക്കും. ‘ലിവ് ഫോര്‍ മോര്‍’ കളക്ഷന്റെ ഭാഗമായാണ് റെനോ

Top Stories

ജിഎസ്ടിക്കു പിന്നാലെ നികുതി വകുപ്പ് ഏകീകരിക്കാനും നീക്കം

ആദായ നികുതി വകുപ്പില്‍ പ്രദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള അധികാര പരിധി ഇല്ലാതാക്കും ന്യൂഡെല്‍ഹി: ഒരു രാജ്യം ഒരു നികുതി എന്ന തത്വത്തിന് അടിവരയിട്ടുകൊണ്ടാണ് ജൂലൈ 1 മുതല്‍ രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നത്. അതിനൊപ്പം നികുതി നിര്‍ണയത്തിന് പ്രദേശത്തിന്റെ അടിസ്ഥാനത്തിലുള്ള അധികാര

Top Stories

സിഡബ്ല്യുആര്‍ഡിഎം റിപ്പോര്‍ട്ട് ; സംസ്ഥാനത്ത് 44ല്‍ 39 നദികളും മലിനം

പെരിയാര്‍, പമ്പ, കല്ലായി, കരമന എന്നീ നദികളാണ് കൂടുതല്‍ മലിനീകരണത്തിന് ഇരയായത് കോഴിക്കോട്: സംസ്ഥാനത്തൊഴുകുന്ന 44 നദികളില്‍ 39 നദികളും മലിനമാണെന്ന് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ (സിഡബ്ല്യുആര്‍ഡിഎം) റിപ്പോര്‍ട്ട്. മൊഗ്രാല്‍, പാമ്പാര്‍, ചിത്താരി, ഭവാനി, ഷിറിയ എന്നീ അഞ്ച് നദികളിലാണ്

Top Stories

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

എസ്എല്‍ആര്‍ നിരക്കില്‍ 50 അടിസ്ഥാന പോയിന്റിന്റെ കുറവ് ന്യൂഡെല്‍ഹി: റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താന്‍ വിസമ്മതിച്ച് വീണ്ടും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്നലെ ചേര്‍ന്ന ആര്‍ബിഐയുടെ വായാപാനയ സമിതി യോഗം ഹ്രസ്വകാല വായ്പാ നിരക്കായ റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍

Top Stories World

അസ്വാരസ്യങ്ങള്‍ക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച

ഈ മാസം 25ന് പ്രധാനമന്ത്രി വാഷിംഗ്ടണ്‍ ഡിസിയിലെത്തും വാഷിംഗ്ടണ്‍: ഈ മാസം 25-27 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മോദി യുഎസ് സന്ദര്‍ശിക്കുന്നത്. ട്രംപ് ഭരണകൂടം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളോട്

Tech Top Stories

ജിയോ തരംഗം ; 4ജി ലഭ്യതയില്‍ 15ാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ

ഡൗണ്‍ലോഡ് വേഗത 3ജിയേക്കാള്‍ അല്‍പ്പം മാത്രം മുന്നില്‍ ന്യൂഡെല്‍ഹി: 4ജി ലഭ്യതയുടെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ 15-ാം സ്ഥാനം ഇന്ത്യക്ക് നേടാനായതായി സര്‍വെ റിപ്പോര്‍ട്ട്. സര്‍വീസ് ആരംഭിച്ച് ആദ്യ ആറു മാസത്തിനുള്ളില്‍ തന്നെ 100 മില്യണ്‍ വരിക്കാരെ നേടിയ ജിയോ തരംഗമാണ്

Business & Economy

എംബസി ഗ്രൂപ്പിന് 650 കോടി രൂപയുടെ വായ്പ നല്‍കി പിരാമല്‍ ഫിനാന്‍സ്

ആറ് മാസത്തിനിടെ മൂന്ന് ഇടപാടുകളിലായി ആകെ 1,100 കോടി രൂപ എംബസി ഗ്രൂപ്പിന് കൈമാറി മുംബൈ : അജയ് പിരാമല്‍ നയിക്കുന്ന പിരാമല്‍ ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ പിരാമല്‍ ഫിനാന്‍സ് റിയല്‍റ്റി ഡെവലപ്പറായ എംബസി ഗ്രൂപ്പിന് 650 കോടി രൂപയുടെ

Tech World

മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ ചൈന

ബഹിരാകാശത്ത് സ്ഥിരമായ ശാസ്ത്ര സങ്കേതം ഒരുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ചന്ദ്രനിലേക്ക് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ദൗത്യത്തിനായും ചൈന തയാറെടുപ്പുകള്‍ നടത്തുന്നു. ഈ പദ്ധതിക്കായുള്ള ഔദ്യോഗിക അംഗീകാരവും ഫണ്ടിംഗും ഉടന്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 2018ലായിരിക്കും ഇത് നടപ്പാക്കുക.

World

അബുദാബി ; 24 സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി

60 സ്‌കൂളുകള്‍ സമര്‍പ്പിച്ച അപേക്ഷ എഡിഇസി തള്ളി അബുദാബി: 2017- 18 അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള 24 സ്വകാര്യ സ്‌കൂളുകളുടെ അപേക്ഷ അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. ശരാശരി മൂന്ന് ശതമാനം ഫീസ് വര്‍ധനവുണ്ടാകുമെന്ന് സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഡബ്ല്യൂഎഎം

World

ഐഎസ് ഉത്തരവാദിത്വമേറ്റു

ടെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റ്, അയത്തൊള്ള ഖമേനിയുടെ സ്മാരക മണ്ഡപം എന്നിവിടങ്ങളില്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി അമാക്ക് എന്ന സംഘടനയുടെ വാര്‍ത്താ ഏജന്‍സിയിലൂടെ അറിയിച്ചു.പാര്‍ലമെന്റ്, സ്മാരക മണ്ഡപം എന്നിവയ്ക്കു പുറമേ മറ്റൊരു സ്ഥലത്തു നടത്താനിരുന്ന ആക്രമണ പദ്ധതി ഏതാനും തീവ്രവാദി

World

ടെഹ്‌റാനില്‍ ആക്രമണം ; ഖമേനിയുടെ മണ്ഡപത്തിലും പാര്‍ലമെന്റ് സമുച്ചയത്തിലും വെടിവെപ്പ്

ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ രണ്ടിടങ്ങളിലായി ഇന്നലെ ആക്രമണങ്ങള്‍ നടന്നതായി അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ ഫാര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ടെഹ്‌റാന്‍ നഗരത്തിലെ അയത്തൊള്ള ഖമേനി സ്മാരകമണ്ഡപത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിലും വെടിവെപ്പിലും രണ്ട് പേര്‍ക്ക് മുറിവേറ്റു. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ

Auto

ഹ്യുണ്ടായ് കോന എസ്‌യുവിയുടെ ടീസര്‍ പുറത്തിറക്കി

അധികം വൈകാതെ ആഗോളതലത്തില്‍ അരങ്ങേറ്റം നടത്തും ന്യൂ ഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് പുതിയ എസ്‌യുവിയായ കോനയുടെ ടീസര്‍ വീഡിയോ പുറത്തിറക്കി. ഹ്യുണ്ടായുടെ യൂറോപ്യന്‍ വാഹനനിരയിലെ ഏറ്റവും ഇളപ്പമായ ഈ എസ്‌യുവിയുടെ രൂപകല്‍പ്പന സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍

Business & Economy

യുഎഇ റിയല്‍റ്റി ബിസിനസ് ഡിഎഫ്എമ്മില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ഇമാര്‍

ബിസിനസിന്റെ 30 ശതമാനം വരെ ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യാനാണ് പദ്ധതി ദുബായ്: ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ബിസിനസ് ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ (ഡിഎഫ്എം) ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു. ഇതിലൂടെ ലഭിക്കുന്ന പണം

Tech Top Stories

3 കമ്പനികള്‍ക്ക് പിഴ ചുമത്തിയ ട്രായ് ശുപാര്‍ശ പ്രത്യേക സമിതി പരിശോധിക്കും

സമിതിയുടെ ശുപാര്‍ശകള്‍ പരിശോധിച്ച് ടെലികോം കമ്മീഷനാണ് അന്തിമ തീരുമാനം എടുക്കുക ന്യൂഡെല്‍ഹി: മൂന്ന് പ്രമുഖ ടെലികോം കമ്പനികള്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ശുപാര്‍ശ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് രൂപീകരിച്ച പ്രത്യേകസമിതി