Archive

Back to homepage
World

ലണ്ടന്‍ ആക്രമണം : മൂന്നാമത്തെ അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു

ലണ്ടന്‍: ലണ്ടനിലെ കഴിഞ്ഞ ശനിയാഴ്ച രാത്രി ആക്രമണം നടത്തിയ മൂന്നാമത്തെ അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മൊറോക്കന്‍-ഇറ്റാലിയന്‍ വംശജനായ 22-കാരന്‍ യൂസഫ് സാഗ്ബയാണു മൂന്നാമത്തെ അക്രമിയെന്നാണു വെളിപ്പെടുത്തല്‍. ഇയാളുടെ അമ്മ ഇറ്റാലിയന്‍ വംശജയും പിതാവ് മൊറോക്കന്‍ വംശജനുമാണ്. യൂസഫ്

Politics

മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുപക്ഷ മുന്നണി സര്‍ക്കാറിന്റെ നയം വ്യക്തമായിരിക്കുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് അതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരേ യുഡിഎഫ് ശക്തമായ സമരവുമായി രംഗത്തിറങ്ങും. ഒന്‍പതിന് യുഡിഎഫ് യോഗം ചേരുന്നുണ്ടെന്നും

World

യുകെ സന്ദര്‍ശനം ട്രംപ് റദ്ദാക്കണമെന്ന് ലണ്ടന്‍ മേയര്‍

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ട്രംപ് ഈ വര്‍ഷം ഒക്ടോബറില്‍ നടത്താനിരിക്കുന്ന യുകെ പര്യടനം റദ്ദാക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. ചാനല്‍ 4 ന്യൂസിനോടു സംസാരിക്കവേയാണ് ഖാന്‍ ഇക്കാര്യം അഭിപ്രായപ്പെട്ടത്.അദ്ദേഹത്തെ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിക്കണമെന്ന അഭിപ്രായമില്ല. നമ്മള്‍ നിലകൊള്ളുന്ന

Politics

മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകും: മന്ത്രി സുധാകരന്‍

തിരുവനന്തപുരം: ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിക്കെതിരേ മന്ത്രി സുധാകരന്‍. മദ്യപിക്കാന്‍ ആഗ്രഹിക്കുന്നവരെ തടഞ്ഞാല്‍ വിഷമദ്യം ഒഴുകുമെന്നു മന്ത്രി ഓര്‍മിപ്പിച്ചു. മണിച്ചന്മാരും താത്തമാരും വീണ്ടും രംഗപ്രവേശം ചെയ്യാന്‍ ഇത് ഇടയാക്കും. ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെ. പൊതുജനത്തിനു ഭരണഘടനാപരമായ അവകാശം നല്‍കണം.

World

ഭോപ്പാലില്‍  കര്‍ഷക സമരത്തിനു നേരേ വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ഭോപ്പാലില്‍ പ്രക്ഷോഭം സംഘടിപ്പിച്ച കര്‍ഷകര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു. നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്തു മന്‍ദ്‌സൂര്‍, രത്‌ലം,

Top Stories

ജിഡിപി 9 ശതമാനം വളര്‍ച്ചയ്ക്ക് ജിഎസ്ടി സഹായിക്കും: നിതി ആയോഗ് സിഇഒ

ന്യൂഡെല്‍ഹി: ജൂലൈ 1 മുതല്‍ നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ചരക്ക് സേവന നികുതി 9 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ജിഎസ്ടി ഇന്ത്യയുടെ നികുതി വ്യവസ്ഥയെ ലഘൂകരിക്കുകയും

Education Top Stories

ഉന്നത വിദ്യാഭ്യാസത്തിന് ഇനി ഏക റെഗുലേറ്റര്‍

യുജിസി, എഐസിടിഇ പിരിച്ചുവിടും ന്യൂഡെല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ പരിഷ്‌കരണത്തിനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി), ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) എന്നിവ റദ്ദാക്കി ഹയര്‍ എഡ്യുക്കേഷന്‍ എംപവര്‍മെന്റ് റെഗുലേഷന്‍ ഏജന്‍സി

Top Stories

ടെലികോം കമ്പനികളുടെ കടം ബാങ്കുകളെ വ്യാപകമായി ബാധിക്കില്ല: ഫിച്ച്

വോഡഫോണും എയര്‍സെലും കടുത്ത പ്രതിസന്ധിയില്‍ മുംബൈ: റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ വര്‍ധിച്ചുവന്ന ടെലികോം കമ്പനികളുടെ കടബാധ്യത ബാങ്കിംഗ് മേഖലയില്‍ വലിയ വെല്ലുവിളിയാകില്ലെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. ബാങ്കിംഗ് മേഖലയെ മുഴുവനായി ബാധിക്കുന്ന തരത്തില്‍ അപകടം പിടിച്ചതല്ല ഈ വായ്പാ ബാധ്യതയെന്നാണ്

Top Stories

കശാപ്പ് നിയന്ത്രണം : കര്‍ഷകരെ ബാധിക്കുമെന്ന് അര്‍വിന്ദ് സുബ്രഹ്മണ്യന്‍

  ന്യൂഡെല്‍ഹി: കന്നുകാലികളെ കശാപ്പിനായി കാലിചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അര്‍വിന്ദ് സുബ്രഹ്മണ്യന്‍ രംഗത്ത്. ഇത്തരം നയങ്ങള്‍ ഇന്ത്യയിലെ ക്ഷീര മേഖലയെയും കന്നുകാലി വളര്‍ത്തലിനെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം

Top Stories

ദേശീയ പാതയോരത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ വേണ്ടെന്ന് ഹൈക്കോടതി. കണ്ണൂര്‍-വെങ്ങളം- കുറ്റിപ്പുറം ഭാഗത്തെയും, ചേര്‍ത്തല, ഓച്ചിറ, തിരുവനന്തപുരം ഭാഗത്തെയും മദ്യശാലകള്‍ തുറക്കുന്നതിന് അനുകൂലമായി നേരത്തേ ഹൈക്കോടതി വിധി വന്നിരുന്നു. ഈ പാതകളുടെ ദേശീയപാതാ പദവി എടുത്തുമാറ്റിയതാണെന്നും അതിനാല്‍ സുപ്രീംകോടതിയുടെ

Tech Top Stories

നികുതിയിളവിന് ആപ്പിള്‍ തൊഴില്‍ ഉറപ്പുനല്‍കേണ്ടി വരും

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലല്ല ഇന്ത്യയുടെ വളര്‍ച്ച എന്ന ആശങ്കകള്‍ ഉയരുന്നതിനിടെയാണ് ഈ നീക്കം ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നതിന് നികുതി ഇളവ് നല്‍കണമെന്ന ആപ്പിള്‍ ഇന്‍കിന്റെ ആവശ്യം പരിഗണിക്കുന്നതിനു മുന്‍പ് രാജ്യത്ത് നിക്ഷേപം നടത്തുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കമ്പനിയുടെ പ്രതിബദ്ധത ഉറപ്പാക്കാാനാണ്

Top Stories World

കാബൂളില്‍  ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുടെ വസതിക്കു നേരേ ആക്രമണം

കാബൂള്‍: കാബൂളില്‍ ഇന്ത്യയുടെ എംബസി സ്ഥിതി ചെയ്യുന്ന ഇന്ത്യ ഹൗസിനുള്ളിലെ പരിസരത്ത് ഇന്നലെ രാവിലെ 10.30 മണിയോടെ റോക്കറ്റില്‍നിന്നും വിക്ഷേപിച്ച ഗ്രനേഡ് പതിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നു വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.ഇന്ത്യ ഹൗസിനുള്ളിലെ ടെന്നിസ് മൈതാനത്താണ് ഗ്രനേഡ് പതിച്ചത്. ഈ കോംപൗണ്ടിലാണ് ഇന്ത്യന്‍

Auto

അടുത്ത വര്‍ഷത്തോടെ ബിഎസ്-6 ലേക്ക് മാറാന്‍ പദ്ധതി തയ്യാറാക്കി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ

ഹൈബ്രിഡ് മോഡലുകള്‍ പിന്നീട് അവതരിപ്പിക്കും ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍ ഭാരത് സ്റ്റേജ് 6 (ബിഎസ്6) അനുസൃത കാറുകള്‍ പുറത്തിറക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ. പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കുന്ന കാര്യം ഇതിനുശേഷമേ ആലോചിക്കൂ എന്നും കമ്പനി

World

പരിഭ്രാന്തി വേണ്ട ; ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് ഖത്തര്‍

സൗദി ഇറക്കുമതി അവസാനിപ്പിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ടെങ്കിലും ഇന്ത്യയും ഇറാനും സഹായത്തിനെത്തും ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഖത്തര്‍ ഒറ്റപ്പെട്ടതോടെ രാജ്യത്ത് താമസിക്കുന്നവര്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. സൗദി അറേബ്യ, ഖത്തറിലേക്കുള്ള ഭക്ഷണ പദാര്‍ഥങ്ങളുടെ കയറ്റുമതി അവസാനിപ്പിച്ചതാണ് ജനങ്ങളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. ഇതോടെ ഖത്തറിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വലിയ

World

ലണ്ടന്‍ ആക്രമണം : അക്രമിയുടെ തീവ്രവാദ ബന്ധങ്ങള്‍ വെളിപ്പെടുത്തി പൊലീസ്

ലണ്ടന്‍: വെസ്റ്റിമിനിസ്റ്റര്‍ ട്യൂബ് സ്‌റ്റേഷനില്‍ (ഭൂഗര്‍ഭ റെയ്ല്‍ ശൃംഖല) ജോലി ചെയ്തിരുന്ന വ്യക്തിയാണ് ലണ്ടനില്‍ ആക്രമണം നടത്തിയ 27-കാരന്‍ ഖുറം ഭട്ടെന്നും ഇയാള്‍ക്കു പാര്‍ലമെന്റിന്റെ രണ്ട് സഭകളെ ബന്ധിപ്പിക്കുന്ന തുരങ്ക പാതയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം ലഭിച്ചിരുന്നെന്നും വെളിപ്പെടുത്തല്‍. സ്ഥിരമായി മുടങ്ങുന്നതിനാല്‍ ഖുറം

World

ഖത്തറിലേക്കുള്ള വിമാന യാത്ര ചെലവേറും

ന്യൂഡല്‍ഹി: ഖത്തറുമായി നാല് ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചെങ്കിലും ഇന്ത്യയില്‍നിന്നും ദോഹയിലേക്കുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഓപ്പറേഷന്‍സ് തലവന്‍ പറഞ്ഞു. എന്നാല്‍ ദോഹയിലേക്കുള്ള യാത്രയുടെ ദൈര്‍ഘ്യം വര്‍ധിക്കും. അതുവഴി യാത്രാ ചെലവും വര്‍ധിക്കും. സൗദിയും,

Auto

ഇന്ത്യന്‍ വിപണിയിലെ അനുകൂല സാഹചര്യം മുതലാക്കാന്‍ ഫോര്‍ഡ്

വരും വര്‍ഷങ്ങളിലും ഇന്ത്യന്‍ വിപണി സുപ്രധാനമായിരിക്കുമെന്ന് ഫോര്‍ഡ് ന്യൂ ഡെല്‍ഹി : അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിട്ടുപോകുന്ന സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാക്കുകയാണ് മറ്റൊരു അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി. ഫോര്‍ഡ് മോട്ടോര്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം

World

ഖത്തര്‍ എയര്‍വേയ്‌സ് 4 രാജ്യങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തലാക്കി

ഖത്തര്‍ എയര്‍വേയ്‌സ് 4 രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി. സൗദി അറേബ്യ, യുഎഇ, ബഹറൈന്‍, ഈജിപ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരുമെന്ന് കമ്പനി അറിയിച്ചു.യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മറ്റ് സമാന്തര

Tech

വൈഫൈ  : എയര്‍ടെല്‍ ഗൂഗിളുമായി ചര്‍ച്ചയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ കേന്ദ്രങ്ങളില്‍ ഗൂഗിള്‍ നടപ്പാക്കുന്ന വൈഫൈ പദ്ധതിക്കായി വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ഭാരതി എയര്‍ടെല്‍ ഗൂഗിളുമായി ചര്‍ച്ചനടത്തുന്നു. കടുത്ത മത്സരം നേരിടുന്ന ഇന്ത്യയിലെ മുന്‍നിര ടെലികോം ദാതാക്കളായ എയര്‍ടെലിന് ബ്രോഡ്ബാന്‍ഡ് രംഗത്ത് മുന്നേറാന്‍ സഹായിക്കുന്ന നീക്കമാണിത്. വൈഫൈ ആവാസവ്യവസ്ഥയുമായി

Business & Economy

ഇലക്ട്രിക് സൈക്കിളുമായി സല്‍മാന്‍ ഖാന്റെ ബീയിംഗ് ഹ്യൂമന്‍

ബേസ് മോഡലിന് 40,000 രൂപയാണ് വില. ടോപ്-സ്‌പെക് മോഡലിന് 57,000 രൂപ നല്‍കണം മുംബൈ : ബീയിംഗ് ഹ്യൂമന്‍ ബ്രാന്‍ഡില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സൈക്കിളുകള്‍ നടന്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു. ബീയിംഗ് ഹ്യൂമന്‍ ഇ-സൈക്കിളിന്റെ ബേസ് മോഡലിന് 40,000 രൂപയാണ്