Archive

Back to homepage
World

സ്പാനിഷ് എഴുത്തുകാരന്‍ ജുവാന്‍ ഗോയ്റ്റ്‌സലോ അന്തരിച്ചു

മാഡ്രിഡ്: പ്രമുഖനായ സ്പാനിഷ് എഴുത്തുകാരന്‍ ജുവാന്‍ ഗോയ്റ്റ്‌സലോ ഞായറാഴ്ച അന്തരിച്ചു. 86 വയസായിരുന്നു. ദീര്‍ഘകാലമായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. സ്‌പെയ്‌നിലെ നൊബേല്‍ എന്ന് അറിയപ്പെടുന്ന സെര്‍വാന്റസ് ലിറ്റററി സമ്മാനത്തിന് 2014-ല്‍ അര്‍ഹനായിട്ടുണ്ട് ഇദ്ദേഹം. നോവലിസ്റ്റ്, പ്രബന്ധകാരന്‍, കവി തുടങ്ങിയ നിലകളില്‍

Auto

മാരുതി സുസുകി കാര്‍ബണ്‍ ബഹിര്‍ഗമനം 20 ശതമാനം കുറച്ചു

2010 മുതല്‍ മാരുതി സുസുകി എല്ലാ മോഡലുകളും ബിഎസ്4 നിലവാരത്തിലേക്ക് മാറ്റിതുടങ്ങിയിരുന്നു ന്യൂ ഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സ്വന്തം വാഹനങ്ങള്‍ വരുത്തിവെയ്ക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം ആകെ 20 ശതമാനത്തോളം

World

ഡ്രഗ്‌സിനായുള്ള സെര്‍ച്ചിംഗ് കൂടി

മയക്കുമരുന്നിലും മദ്യത്തിനും ഇന്റര്‍നെറ്റില്‍ തിരയുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി കാസ്പര്‍സ്‌കൈ ലാബിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മേയ് 2016നും ഏപ്രില്‍ 2017നും ഇടയില്‍ പോണ്‍ ഉള്ളടക്കത്തിനായുള്ള സെര്‍ച്ച് 1.2 ശതമാനമായി കുറഞ്ഞപ്പോള്‍ ലഹരിപദാര്‍ത്ഥങ്ങള്‍ക്കായുള്ള സെര്‍ച്ചിംഗ് 14 ശതമാനം എന്ന ഉയര്‍ന്ന നിലയിലായിരുന്നു.

Top Stories

കശാപ്പ് നിയന്ത്രണം ; കോഴിയിറച്ചിക്ക് 30% വരെ വില ഉയര്‍ന്നേക്കും: അസോചം

ന്യൂഡെല്‍ഹി: പോത്ത്, കാള, പശു, എരുമ തുടങ്ങിയ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോഴി വിലയില്‍ 25 മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടായേക്കുമെന്ന് വ്യാവസായിക സംഘടനയായ അസോചം. കോഴിയിറച്ചി ഉപഭോഗം 35

Top Stories

ഭാരത് ബയോടെകിന്റെ ചിക്കന്‍ഗുനിയ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്

ഹൈദരാബാദ്: തങ്ങള്‍ തദ്ദശീയമായി വികസിപ്പിച്ചെടുത്ത ചിക്കുന്‍ഗുനിയ വാക്‌സിന്‍ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് കടക്കുന്നുവെന്ന് ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. വാക്‌സിന്റെ സുരക്ഷ, രോഗിയുടെ ശരീരത്തിലെ സ്വീകാര്യത, പ്രതിരോധ ശേഷിക്കുള്ള കഴിവ് എന്നിവ വിലയിരുത്തുന്നതിനായാണ് ക്ലിനിക്കല്‍ പരിശോധന നടത്തുന്നത്. 60 ആരോഗ്യ

FK Special

പാരിസ് ഉടമ്പടിയുടെ രാജ്യതന്ത്രവും അകാര്‍ബണിക രസതന്ത്രവും

പി ഡി ശങ്കരനാരായണന്‍ ഇനിയും മരിക്കാത്ത ഭൂമി! ഇതു നിന്റെ മൃതശാന്തി ഗീതം! ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം! ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ല ഞാനാകയാല്‍ ഇതു മാത്രമിവിടെ എഴുതുന്നു. ഇനിയും മരിക്കാത്ത

Top Stories

ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപണം ; ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍

2022ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളെ ബാധിക്കും റിയാദ്: ഭീകരവാദത്തെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് ഗ്രൂപ്പുകളെയും പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള നാല് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു. സൗദിക്കുപുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവരാണ് ഖത്തറുമായുള്ള

Top Stories

ഗവണ്‍മെന്റ് ഓണ്‍ലൈന്‍ വിപണിക്കായുള്ള നടപടികള്‍ നയങ്ങള്‍ക്ക് എതിരെന്ന് മൈക്രോസോഫ്റ്റ്

ജെമ്മിന്റെ നടത്തിപ്പിന് അപേക്ഷിക്കാനുള്ള കാലപരിധി ജൂണ്‍ 15 വരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട് ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള ഉപഭോഗം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വിപണി സ്ഥാപിക്കുന്നതിനുള്ള നടപടികളില്‍ ആശങ്കകള്‍ അറിയിച്ച് മൈക്രോസോഫ്റ്റ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നടത്തിപ്പിനായി സ്വകാര്യ ടെക്‌നോളജി കമ്പനികളില്‍

Politics

ആന്ധ്രപ്രദേശിന് പ്രത്യേക പദവി ഉടന്‍ അനുവദിക്കണം: രാഹുല്‍

ഗുണ്ടൂര്‍: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ( Special Category Status -SCS) ഉടന്‍ അനുവദിക്കണമെന്നു കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2014-ല്‍ പൊതുതെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി ആന്ധ്രപ്രദേശിലെത്തിയ മോദി തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്ര നടയില്‍ വച്ചു നല്‍കിയ വാഗ്ദാനമായിരുന്നു

World

എന്‍എസ്ജിയില്‍ ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്ത് ചൈന വീണ്ടും രംഗത്ത്

ബെയ്ജിംഗ്: ആണവ വിതരണ ഗ്രൂപ്പില്‍ (ന്യൂക്ലിയര്‍ സപ്ലൈ ഗ്രൂപ്പ്-എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്ത് ചൈന വീണ്ടും രംഗത്ത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് എന്‍എസ്ജിയില്‍ അംഗത്വം നല്‍കുന്ന കാര്യത്തില്‍ വിവേചന രഹിതമായ നിലപാട് ആവശ്യമാണെന്നു ചൈന പറഞ്ഞു. പുതിയ സാഹചര്യത്തില്‍

Business & Economy

വെഞ്ച്വര്‍ ഫണ്ടില്‍ നിന്ന് 24.5 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയെന്ന് വിപ്രോ

ബെംഗളുരു: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വിപ്രോ തങ്ങളുടെ 100 മില്യണ്‍ ഡോളര്‍ വരുന്ന വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടില്‍ നിന്ന് ഒമ്പതു സ്റ്റാര്‍ട്ടപ്പുകളിലായി നിക്ഷേപിച്ചത് 24.5 മില്യണ്‍ ഡോളര്‍. മുഖ്യഎതിരാളിയായ ഇന്‍ഫോസിസിനെക്കാള്‍ ഏറെ മുന്നിലാണ് ഇക്കാര്യത്തില്‍ വിപ്രോ. യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്

Auto

ഡെല്‍ഹിയില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചു

ഡെല്‍ഹി, നോയ്ഡ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത് ന്യൂ ഡെല്‍ഹി : വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ രണ്ട് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഡെല്‍ഹി, നോയ്ഡ എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമാകുകയെന്ന ലക്ഷ്യം

Auto

വെള്ളം ലാഭിക്കാന്‍ മാരുതി സുസുകിയുടെ ഡ്രൈ വാഷ് സിസ്റ്റം

ഓരോ വര്‍ഷവും ഒരു കാറിന് 216 മില്യണ്‍ ലിറ്റര്‍ വെള്ളം ലാഭിക്കാന്‍ കഴിയും ന്യൂഡെല്‍ഹി : കാര്‍ വൃത്തിയാക്കുന്നതിന് ഡ്രൈ വാഷ് സിസ്റ്റമെന്ന പരിസ്ഥിതി സൗഹൃദ നടപടിയാണ് കഴിഞ്ഞ ഒന്നുരണ്ട് വര്‍ഷമായി മാരുതി സുസുകി പിന്തുടരുന്നത്. ഇതുവഴി ഓരോ വര്‍ഷവും ഒരു

Business & Economy

ഷേയ്ഖ് സയേദ് ഗ്രാന്‍ഡ് മോസ്‌ക്ക് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന

പുണ്യമാസത്തിന്റെ ആദ്യ ആഴ്ചയില്‍ എത്തിയത് 2,57,632 പേര്‍ അബുദാബി: പുണ്യമാസത്തിന്റെ ആദ്യ ആഴ്ചയില്‍ അബുദാബിയിലെ ഷേയ്ഖ് സയേദ് ഗ്രാന്‍ഡ് മോസ്‌ക്കില്‍ എത്തിയത് 2,57,632 വിശ്വാസികള്‍. റംസാന്‍ മാസത്തിന്റെ ഭാഗമായി മോസ്‌കിലേക്ക് എത്തുന്നവരുട എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. അതിനാല്‍ ഇവര്‍ക്കായി മികച്ച സൗകര്യങ്ങളാണ്

Business & Economy

യുഎഇയിലെ സ്വകാര്യ മേഖലയുടെ വളര്‍ച്ചയില്‍ ഇടിവ്

മേയ് മാസത്തെ വളര്‍ച്ച ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് എമിറേറ്റ്‌സ് എന്‍ബിഡി അബുദാബി: യുഎഇയിലെ എണ്ണ ഇതര സ്വകാര്യ മേഖലയുടെ വളര്‍ച്ച മേയില്‍ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ബിസിനസിന്റെ അവസ്ഥയില്‍ മികവ് തുടരുന്നുണ്ടെന്നും എമിറേറ്റ്‌സ്

Business & Economy

ഡമാക് മുന്‍ എംഡിയെ സൗദിയിലെ പ്രമുഖ നിര്‍മാണ കമ്പനിയുടെ സിഇഒ ആയി നിയമിച്ചു

ദര്‍ അല്‍ അര്‍കന്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കമ്പനിയുടെ സിഇഒ ആയാണ് സിയാദ് എല്‍ ചാറിനെ നിയമിച്ചത് റിയാദ്: ഡമാക് പ്രോപ്പര്‍ട്ടീസിന്റെ മുന്‍ സിഇഒ സിയാദ് എല്‍ ചാറിനെ സൗദി അറേബ്യയിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ ദര്‍ അല്‍ അര്‍കന്‍ റിയല്‍

World

മഹാഭാരത ; ഇത് ഭാരതസംസ്‌കാരത്തോടുള്ള എന്റെ പ്രതിബദ്ധത: ബി ആര്‍ ഷെട്ടി

വമ്പന്‍ചിത്രമായ മഹാഭാരതയുടെ നിര്‍മ്മാതാവ് ഡോ. ബി ആര്‍ ഷെട്ടി ചിത്രത്തെക്കുറിച്ച് മനസ് തുറക്കുന്നു. ലക്ഷ്യമിടുന്നത് ഒരു ബില്ല്യണ്‍ ഡോളര്‍ സംരംഭം കൊച്ചി/അബുദാബി: 1000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന വമ്പന്‍ ചിത്രമായ മഹാഭാരതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പദ്ധതികളും ഇതാദ്യമായി അബുദാബിയില്‍ അന്താരാഷ്ട്ര

Business & Economy Top Stories

ജിഎസ്ടിയില്‍ പ്രത്യേക പരിഗണനയുള്ള ഇറക്കുമതികള്‍ക്ക് നികുതി ഇളവ് തുടരും

പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല ന്യൂഡെല്‍ഹി: നയതന്ത്ര ദൗത്യങ്ങള്‍ക്കു വേണ്ടി ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍, ജുവല്‍റികളുടെ കൊമേഴ്‌സ്യല്‍ സാംപിളുകള്‍, മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയുള്ള കലാസൃഷ്ടികള്‍, അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമുകള്‍ നേടിയ ട്രോഫികള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്ക് നിലവിലുള്ള നികുതിയിളവ് ജിഎസ്ടിക്ക്

Business & Economy

3% ജിഎസ്ടി ; അസംഘടിത സ്വര്‍ണ മേഖലയ്ക്ക് വെല്ലുവിളിയാകും

അനധികൃത സ്വര്‍ണക്കടത്ത് വര്‍ധിക്കാന്‍ സാധ്യത ന്യൂഡെല്‍ഹി: ജിഎസ്ടിക്കു കീഴില്‍ സ്വര്‍ണത്തിന് മൂന്ന് ശതമാനം നികുതി ചുമത്താനുള്ള തീരുമാനം സ്വര്‍ണാഭരണങ്ങളുടെ വില വര്‍ധനവിനു കാരണമാകുന്നതിനു പുറമെ അനധികൃത സ്വര്‍ണ വ്യപാരം കൂടുന്നതിന് വഴിയൊരുക്കുമെന്നും ഈ മേഖലയില്‍ നിന്നുള്ള വ്യാവസായിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അസംഘടിത

Tech

ഏപ്രിലിലെ  4 ജി ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ ഏറ്റവും മുന്‍പില്‍

ന്യൂഡെല്‍ഹി: ഏപ്രിലിലെ 4ജി നെറ്റ്‌വര്‍ക്ക് സ്പീഡുമായി ബന്ധപ്പെട്ട് ട്രായ് നടത്തിയ പരിശോധനയില്‍ റിലയന്‍സ് ജിയോ മുന്നില്‍. സെക്കന്റില്‍ 19.12 മെഗാബിറ്റെന്ന ഡൗണ്‍ലോഡ് വേഗതയുമായാണ് ജിയോ മുന്‍നിരയിലെത്തിയത്. ട്രായിയുടെ മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരുടെ ഡൗണ്‍ലോഡ് വേഗതയുടെ വിവരങ്ങള്‍ ട്രായി