ചൈനയിലെ മലിനീകരണം വാഹനങ്ങള്‍ മൂലം

ചൈനയിലെ മലിനീകരണം വാഹനങ്ങള്‍ മൂലം

ചൈനയിലെ മലിനീകരണ പ്രശ്‌നങ്ങളുടെ പ്രധാന കാരണം മോട്ടോര്‍ വാഹനങ്ങളാണെന്ന് റിപ്പോര്‍ട്ട്. പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 44.725 മില്യണ്‍ ടണ്‍ മാലിന്യമാണ് കഴിഞ്ഞവര്‍ഷം രാജ്യത്തെ വാഹനങ്ങള്‍ അന്തരീക്ഷത്തില്‍ എത്തിച്ചത്. എങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.3 ശതമാനം കുറവാണിതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: World