Archive

Back to homepage
Top Stories

നടപ്പു സാമ്പത്തിക വര്‍ഷം ;ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച് 7.1%ല്‍ തന്നെ തുടരും: എച്ച്എസ്ബിസി

പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞത് ആര്‍ബിഐ പരിഗണിച്ചേക്കും ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷവും സാമ്പത്തിക വളര്‍ച്ച 7.1 ശതമാനത്തില്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ആഗോള ധനകാര്യ സേവനദാതാക്കളായ എച്ച്എസ്ബിസിയുടെ റിപ്പോര്‍ട്ട്. നിക്ഷേപം ഇപ്പോഴും ദുര്‍ബലമാണെന്നും സര്‍ക്കാര്‍ ചെലവിടല്‍ വര്‍ധിക്കാനിടയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഈ സാമ്പത്തിക

Top Stories

കശാപ്പ് നിയന്ത്രണം :കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം തിരുത്തിയേക്കും

പരാതികള്‍ പരിശോധിക്കുമെന്ന് ഹര്‍ഷ വര്‍ധന്‍ ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചനയുമായി കേന്ദ്രസര്‍ക്കാര്‍. വിജ്ഞാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികള്‍ പരിശോധിക്കുമെന്നും ആശങ്കകള്‍ പരിഹരിക്കുമെന്നും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു.രാജ്യത്ത് കന്നുകാലി

Top Stories

മല്‍സരക്ഷമതയുടെ പട്ടികയില്‍ ഇന്ത്യ 45-ാം സ്ഥാനത്തേക്ക് താഴ്ന്നു

ഹോങ്കോംഗ് ഒന്നാമത്, ഡിജിറ്റല്‍ മല്‍സരക്ഷമതയില്‍ സിംഗപ്പൂര്‍ മുന്നില്‍ ന്യൂഡെല്‍ഹി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (ഐഎംഡി) വേള്‍ഡ് കോംപറ്റിറ്റീവ്‌നെസ് സെന്റര്‍ പുറത്തിറക്കിയ വാര്‍ഷിക റാങ്കിംഗില്‍ ഇന്ത്യ 45-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സരക്ഷമതയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടികയില്‍ ഹോങ്കോംഗ് ആണ് ഒന്നാമതെത്തിയത്.

Top Stories

റിയല്‍റ്റി, റീട്ടെയ്ല്‍, ലോജിസ്റ്റിക്‌സ് മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും

ഐടി മേഖലയിലെ തൊഴില്‍ വളര്‍ച്ച കുറയും ന്യൂഡെല്‍ഹി: നിര്‍മാണം, റിയല്‍ എസ്‌റ്റേറ്റ്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, റീട്ടെയ്ല്‍, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകള്‍ സമീപ ഭാവിയില്‍ രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാവസായിക സംഘടനയായ ആസോചത്തിന്റെ തോട്ട് ആര്‍ബിട്രേജ് റിസര്‍ച്ച്

Top Stories

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതം: രവിശങ്കര്‍ പ്രസാദ്

കൊച്ചി: ആധാര്‍ വിവരങ്ങളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടെന്ന പ്രചരണങ്ങള്‍ നിഷേധിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരായി ശക്തമാന നിയമങ്ങള്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ഇന്ത്യാ പ്രചാരണ പരിപാടികളുമായി കൊച്ചിയില്‍

World

സദ്ദാം യുഎസ് സൈനികരുമായി സൗഹൃദം പങ്കുവച്ചിരുന്നു

വാഷിംഗ്ടണ്‍: ഇറാഖ് ഏകാധിപതി സദ്ദാം ഹുസൈന്‍ അദ്ദേഹത്തിന്റെ അവസാന ദിനങ്ങളില്‍ അമേരിക്കന്‍ ഗായിക മേരി ജെ ബ്ലീഗെയുടെ ഗാനങ്ങള്‍ കേട്ടും ഗോതമ്പപ്പം കഴിച്ചും തടവറയില്‍ കാവല്‍ നിന്ന യുഎസ് ഭടന്മാരോടു കുശലം പറഞ്ഞുമാണു കഴിഞ്ഞിരുന്നതെന്നു വെളിപ്പെടുത്തല്‍. സദ്ദാമിന് കാവല്‍ നിന്നിരുന്ന 12

Auto

ഇനി പങ്കാളിത്തമില്ല ; ടെസ്‌ലയിലെ മുഴുവന്‍ ഓഹരിയും ടൊയോട്ട വിറ്റഴിച്ചു

ഇലക്ട്രിക് വാഹനങ്ങള്‍ സംയുക്തമായി വികസിപ്പിക്കാനുള്ള പങ്കാളിത്തം നേരത്തെ അവസാനിപ്പിച്ചിരുന്നു ടോക്കിയോ : പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയിലെ മുഴുവന്‍ ഓഹരികളും 2016 അവസാനത്തോടെ വിറ്റഴിച്ചതായി ടൊയോട്ട മോട്ടോര്‍ കോര്‍പ്പ് അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ സംയുക്തമായി വികസിപ്പിക്കാനുള്ള ഇരു കമ്പനികളുടെ

Business & Economy

വിപണിയിലെ ആശങ്കകള്‍ അകറ്റാന്‍; ടാക്‌സ് ക്രെഡിറ്റ് ചട്ടങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ ലഘൂകരിച്ചു

ജൂലൈ ഒന്നു മുതല്‍ നടപ്പാക്കുന്നതിനെതിരേ പശ്ചിമ ബംഗാള്‍ ന്യൂഡെല്‍ഹി: ജൂലൈ 1 മുതല്‍ രാജ്യം ചരക്കുസേവന നികുതി സംവിധാനത്തിലേക്ക് മാറുമ്പോള്‍ ബിസിനസുകള്‍ക്കുണ്ടാവുന്ന ക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് ടാക്‌സ് ക്രെഡിറ്റ് ചട്ടങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ ലഘൂകരിച്ചു. ജിഎസ്ടിയിലേക്ക് മാറുന്നതിന്റെ ഭാഗമായി തങ്ങളുടെ ചരക്കു പട്ടികയുമായി

Auto

ഇ-വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷനുകളുമായി എന്‍ടിപിസി

ന്യൂഡെല്‍ഹി: ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി പൊതുമേഖല കമ്പനിയായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി). പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഡെല്‍ഹി, നോയ്ഡ എന്നിവിടങ്ങളില്‍ ഇത് സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധമായ ഊര്‍ജമുപയോഗിച്ചുള്ള ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇവി ചാര്‍ജിംഗ് പോയ്ന്റുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രധാനലക്ഷ്യമെന്നാണ്

Business & Economy

സ്‌പൈസ് ജെറ്റിന്റെ അറ്റാദായത്തില്‍ 43% ഇടിവ്

മുംബൈ: ബജറ്റ് വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ടു. നാലാം പാദത്തില്‍ അറ്റാദായം 43 ശതമാനം ഇടിഞ്ഞ് 41.6 കോടി രൂപയിലെത്തിയതായാണ് റിപ്പോര്‍ട്ട്. 2015-2016 സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 73

Business & Economy Top Stories

ജിഎസ്ടി : കശുവണ്ടി, കയര്‍, ലോട്ടറി എന്നിവയുടെ നിരക്ക് അടുത്ത യോഗത്തില്‍

സ്വര്‍ണത്തിനും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും വില കൂടും ന്യൂഡെല്‍ഹി: ജൂലൈ ഒന്നു മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍ കശുവണ്ടി, കയര്‍, ലോട്ടറി മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ ഏതു നികുതി നിരക്കിനു കീഴില്‍ വരും എന്നതു സംബന്ധിച്ച് ജൂണ്‍ 11ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍

World

റീട്വീറ്റില്‍ ട്രംപിനെ പിന്നിലാക്കി സല്‍മാന്‍ രാജാവ്

ട്രംപിന്റെ ഓരോ ട്വീറ്റിനും ലഭിക്കുന്ന പ്രതികരണത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത് റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിനെ പ്രധാന ആയുധമായാണ് കണക്കാക്കുന്നത്. ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ട്രംപിന്റെ ട്വീറ്റുകള്‍ക്ക് കൂടുതല്‍ ശ്രദ്ധലഭിക്കുന്നില്ലെന്നാണ്

Business & Economy

ദുബായ്-ഷാര്‍ജ അതിര്‍ത്തിയിലെ റസിഡന്‍ഷ്യല്‍ ടവര്‍ നിര്‍മാതാക്കള്‍ കൈമാറി

295 മില്യണ്‍ ദിര്‍ഹം മുടക്കി നിര്‍മിച്ചിരിക്കുന്ന സഹാറ ടവര്‍ 4 ആണ് കൈമാറിയതെന്ന് അല്‍ തുരിയ പ്രോപ്പര്‍ട്ടി ഷാര്‍ജ: ഷാര്‍ജയുടേയും ദുബായുടേയും അതിര്‍ത്തി പ്രദേശമായ അല്‍ നഹ്ഡയിലെ സഹാറ 4 ടവറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറിയെന്ന് നിര്‍മാതാക്കളായ അല്‍ തുരിയ പ്രോപ്പര്‍ട്ടി

Business & Economy

ഷാര്‍ജയിലെ അല്‍ ദൈദ് ഡേറ്റ്‌സ് ഫെസ്റ്റിവല്‍ ജൂലൈയില്‍

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് ഫെസ്റ്റിവല്‍ നടത്തുന്നത് ഷാര്‍ജ: അടുത്ത മാസം ഷാര്‍ജയില്‍ നടക്കാനിരിക്കുന്ന അല്‍ ദൈദ് ഡേറ്റ്‌സ് ഫെസ്റ്റിവലിന് സ്വകാര്യ മേഖലയുടെ പിന്തുണ തേടി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്‌സിസിഐ). ചേംബറിന്റെ കാര്യപരിപാടിയിലെ

Business & Economy

ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മാണ ചെലവ് ഇടിഞ്ഞതായി റിപ്പോര്‍ട്ട്

2020 ല്‍ നടക്കാനിരിക്കുന്ന ദുബായ് എക്‌സ്‌പോ യുഎഇയുടെ നിര്‍മാണ ചെലവിനെ സ്വാധീനിച്ചേക്കും ദുബായ്: എണ്ണ വില ഇടിഞ്ഞത് മിഡില്‍ ഈസ്റ്റ് മേഖലയിലെ കണ്‍സ്ട്രിക്ഷന്‍ മാര്‍ജിന്‍ ഇടിയാന്‍ കാരണമായെന്ന് റിപ്പോര്‍ട്ട്. നിര്‍മാണ ജോലികള്‍ ലഭിക്കുന്നതിന് വേണ്ടി ചെലവ് കുറച്ചുകാണിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായെന്നും പുതിയ

Business & Economy

ബിര്‍മിംഗ്ഹാമിലേക്ക് രണ്ടാമത്തെ പ്രതിദിന സര്‍വീസ് ആരംഭിക്കാന്‍ എമിറേറ്റ്‌സ്

ദുബായില്‍ നിന്ന് ബിര്‍മിംഗ്ഹാമിലേക്ക് എ 380 വിമാനങ്ങളാണ് സര്‍വീസ് നടത്തുക ദുബായ്: ഈ വര്‍ഷം അവസാനത്തോടെ ദുബായില്‍ നിന്ന് യുകെയിലെ ബിര്‍മിംഗ്ഹാമിലേക്ക് രണ്ടാമത്തെ പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ബിര്‍മിംഗ്ഹാമിലേക്കുള്ള ഒരു വിമാനം ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ എ 380

Business & Economy

പീയൂഷ് ഗോയല്‍ ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹന പ്ലാന്റ് സന്ദര്‍ശിച്ചു

ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സംവിധാനങ്ങള്‍ പീയൂഷ് ഗോയല്‍ കണ്ടുമനസ്സിലാക്കി ജര്‍മ്മനി : സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി പീയൂഷ് ഗോയല്‍ ബിഎംഡബ്ല്യുവിന്റെ വൈദ്യുത വാഹന നിര്‍മ്മാണശാല സന്ദര്‍ശിച്ചു. ലീപ്‌സിഗ് സന്ദര്‍ശനത്തിനിടെയാണ് മന്ത്രി ബിഎംഡബ്ല്യു പ്ലാന്റിലെത്തിയത്. ഫ്രോന്‍ഹോഫെര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവാദപരിപാടിയിലും പീയൂഷ്

Auto

ഇലക്ട്രിക് വാഹനം ; നിസ്സാന്‍ ലീഫ് ഈ വര്‍ഷം ഇന്ത്യയിലെത്തിച്ചേക്കും

ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രതികരണം മനസ്സിലാക്കും ന്യൂഡെല്‍ഹി : ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസ്സാന്‍ ഇന്ത്യയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ പുന:പരിശോധിക്കുന്നു. 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമായി മാറുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിനൊപ്പിച്ച് ചുവടുവെയ്ക്കാനാണ് നിസ്സാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തങ്ങളുടെ

Top Stories World

കാലാവസ്ഥ വ്യതിയാനമുണ്ടെന്നു ട്രംപ് വിശ്വസിക്കുന്നു: നിക്കി

വാഷിംഗ്ടണ്‍: മലിനീകരണം കാരണം കാലാവസ്ഥ വ്യതിയാനമുണ്ടെന്നു യുഎസ് പ്രസിഡന്റ് ട്രംപ് വിശ്വസിക്കുന്നതായി യുഎന്നിലെ യുഎസ് അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു.സിഎന്‍എന്‍ ചാനലിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഹാലെ അഭിപ്രായം രേഖപ്പെടുത്തിയത്.പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയതിന് അമേരിക്കക്കെതിരേ ലോകവ്യാപകമായി