Archive

Back to homepage
Auto

ഇലോണ്‍ മസ്‌കിനോടുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റര്‍ ചോദ്യം ഏറ്റുപിടിച്ച് ട്വിറ്റരാറ്റികള്‍

ഭാവിയില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ മത്സരത്തിന്റെ സൂചന നല്‍കുന്ന ട്വീറ്റ് ന്യൂ ഡെല്‍ഹി : അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത് സംബന്ധിച്ച് മേധാവി ഇലോണ്‍ മസ്‌ക് ഇപ്പോഴും ഒന്നും വിട്ടുപറയുന്നില്ല. 2017 അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന്

Top Stories

യുഎസ് വിസാ മാനദണ്ഡങ്ങളില്‍ കൂടുതല്‍ നിയന്ത്രണം

വാഷിംഗ്ടണ്‍: യുഎസ് വിസ നല്‍കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ്. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ അവരുടെ അഞ്ചുവര്‍ഷത്തെ വിവരങ്ങളും പതിനഞ്ച് വര്‍ഷത്തെ ജീവചരിത്രവും നല്‍കണമെന്നാണ് പുതിയ നിര്‍ദേശങ്ങളിലുള്ളത്. അക്കാഡമിക്, വിദ്യാഭ്യസ രംഗത്തുള്ളവരുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് തിരുമാനം. വിസ കിട്ടാനുള്ള കാലതാമസം

Top Stories

പൃഥ്വി-2 ആണവവാഹിനി മിസൈല്‍ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ ശേഷിയുള്ള ഭൂതല മിസൈല്‍ പൃഥ്വി-2 വിജയകരമായി വീണ്ടും പരീക്ഷിച്ചു. മിസൈല്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടിയുള്ള അവസാന പരീക്ഷണമാണ് നടത്തിയത്. ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബീല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് മിസൈല്‍ വിക്ഷേപിച്ചത്. വെള്ളിയാഴ്ച

Top Stories

ഇവിഎം ചാലഞ്ച് ശനിയാഴ്ച : യുപി തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കും

ന്യൂഡെല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവച്ച ‘ഇവിഎം ചലഞ്ച്’ ശനിയാഴ്ച നടക്കും. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതടക്കം 14 വോട്ടിംഗ് യന്ത്രങ്ങളാണ് ഇവിഎം ചലഞ്ചില്‍ ഉപയോഗിക്കുന്നത്. ശരദ് പവാറിന്റെ എന്‍സിപി, സിപിഎം എന്നീ

Top Stories

വയറിളക്ക രോഗങ്ങള്‍ മൂലമുള്ള ശിശുമരണങ്ങളില്‍ ഇന്ത്യ ഇപ്പോഴും മുന്നില്‍

ഇന്ത്യയിലെ 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ മൂന്നാമത്തെ ഉത്തരവാദിയാണ് വയറിളക്ക രോഗങ്ങള്‍ ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ വയറിളക്ക രോഗങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ ശിശു മരണങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് അന്താരാഷ്ട്ര ആരോഗ്യ പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ റിപ്പോര്‍ട്ട്. 2015ല്‍ മാത്രം 1 ലക്ഷത്തോളം

Top Stories

പാരിസ് കാലാവസ്ഥ ഉടമ്പടി : യുഎസ് പിന്മാറി; ഇന്ത്യക്കും ചൈനയ്ക്കും മാത്രം നേട്ടമെന്ന് ട്രംപ്

ട്രംപിന്റെ നിലപാടില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് അമേരിക്കന്‍ കമ്പനി നേതൃത്വങ്ങള്‍ വാഷിംഗ്ടണ്‍: പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നും യുഎസ് പിന്മാറുമെന്ന് അറിയിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധം അറിയിച്ച് അമേരിക്കന്‍ കമ്പനി എക്‌സിക്യൂട്ടീവുകള്‍ രംഗത്ത്. ട്രംപിന്റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ടെസ്‌ല,

World

ബിഎസ്എഫ് സൈനികനായിരുന്ന തേജ് ബഹാദൂറിന്റെ വീഡിയോ വൈറലാക്കിയത് പാകിസ്ഥാന്‍

മുംബൈ: ഇന്ത്യന്‍ സൈനികര്‍ക്കു വിളമ്പുന്ന ഭക്ഷണം മോശമായതാണെന്നു ചൂണ്ടിക്കാണിച്ചു ബിഎസ്എഫ് 29-ാം ബറ്റാലിയനിലുള്ള കോണ്‍സ്റ്റബിള്‍ തേജ് ബഹാദൂര്‍ യാദവ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായത് പാകിസ്ഥാന്‍ ആസ്ഥാനമായ വെബ്‌സൈറ്റുകളുടെ സഹായത്തോടെയായിരുന്നെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് യൂണിറ്റ് വെളിപ്പെടുത്തി. സൈനികര്‍ക്ക് മോശം ഭക്ഷണമാണ് പലപ്പോഴും

World

മുന്‍ എഫ്ബിഐ തലവന്‍ സാക്ഷിപറയും

വാഷിംഗ്ടണ്‍: മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി ഈ മാസം എട്ടിനു സെനറ്റിന്റെ ഇന്റലിജന്‍സ് കമ്മറ്റി മുമ്പാകെ സാക്ഷി പറയും.ട്രംപിന്റെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തിന്മേല്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങളായിരിക്കും കമ്മിറ്റി മുമ്പാകെ കോമി സാക്ഷ്യപ്പെടുത്തുന്നത്.

Auto

പുതിയ സവിശേഷതകളുമായി നിസ്സാന്‍ മൈക്ര എത്തി

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.99 ലക്ഷം മുതല്‍ 7.23 ലക്ഷം രൂപ വരെ ന്യൂ ഡെല്‍ഹി : പുതിയ സവിശേഷതകളുമായി 2017 നിസ്സാന്‍ മൈക്ര ഇന്ത്യയില്‍ അവതരിപ്പിച്ചു. 5.99 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്.

Auto

ബേസ് ഡീസല്‍ വേരിയന്റ് : മെഴ്‌സിഡസ് ബെന്‍സ് E220d അവതരിപ്പിച്ചു

പുണെ എക്‌സ് ഷോറൂം വില 57.14 ലക്ഷം രൂപ ന്യൂഡെല്‍ഹി : പുതു തലമുറ ഇ-ക്ലാസ് LWB യുടെ പുതിയ ബേസ് ഡീസല്‍ വേരിയന്റായ E220d മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 57.14 ലക്ഷം രൂപയാണ് പുണെ എക്‌സ് ഷോറൂം വില.

Top Stories

പിഎംഎവൈ-ഗ്രാമീണ്‍ ; ഈ സാമ്പത്തിക വര്‍ഷം 51 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും

2019 ഓടെ ഒരു കോടി വീടുകളെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ വേഗം വേണമെന്നാണ് മോദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത് ന്യൂഡെല്‍ഹി : പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി പ്രകാരം 2017-18 ല്‍ രാജ്യത്ത് 51 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍

Business & Economy

മിക്ക പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാരും കളത്തിന് പുറത്താകും

സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലെത്തും. അതേസമയം വലിയ ബ്രോക്കറേജുകളുടെ ഏകീകരണത്തിനും റെറ വഴിവെയ്ക്കും മുംബൈ : റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമം (റെറ) രാജ്യത്തെ വലിയൊരു വിഭാഗം പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാര്‍ക്കും തിരിച്ചടിയാകും. സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് ഇവരെ കൊണ്ടുചെന്നെത്തിക്കുകയെന്നാണ് വ്യക്തമാകുന്നത്.

Auto

വേമോ ഡ്രൈവറില്ലാ ട്രക്കുകള്‍ പുറത്തിറക്കും

വരുംവര്‍ഷങ്ങളില്‍ ഓട്ടോണമസ് വാഹന നിരയില്‍ ദീര്‍ഘദൂര ഗതാഗതം നടത്തുന്ന ട്രക്കുകളും ഇടംപിടിക്കും കാലിഫോര്‍ണിയ : ആല്‍ഫബെറ്റിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ വിഭാഗമായ വേമോ ഡ്രൈവറില്ലാ ട്രക്കുകള്‍ വികസിപ്പിക്കുന്നു. നിലവില്‍ ഡ്രൈവറില്ലാ കാര്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് വേമോ. വരുംവര്‍ഷങ്ങളില്‍ ഓട്ടോണമസ് വാഹന

Business & Economy

എയര്‍ടെല്‍-ടെലിനോര്‍ ലയനം : സെബി, ബിഎസ്ഇ, എന്‍എസ്ഇ അനുമതി ലഭിച്ചതായി എയര്‍ടെല്

ഏറ്റെടുക്കല്‍ പ്രഖ്യാപിച്ച സമയത്ത് 1,800 മുതല്‍ 2,000 കോടി രൂപയാണ് കരാര്‍ മൂല്യമായി കണക്കാക്കിയിരുന്നത് ന്യൂഡെല്‍ഹി: ടെലിനോര്‍ ഇന്ത്യയുമായുള്ള ലയനത്തിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി), ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചും (ബിഎസ്ഇ), നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചും (എന്‍എസ്ഇ) അനുമതി

Business & Economy

ഒരേ മേഖലയിലെ ടാറ്റ കമ്പനികളെ ലയിപ്പിക്കാന്‍ എന്‍ ചന്ദ്രശേഖരന്റെ നീക്കം

ലാഭകരമല്ലാത്ത കമ്പനികള്‍ അതേ മേഖലയിലെ വന്‍ കമ്പനിയില്‍ ലയിക്കും   മുംബൈ: ഒരേ മേഖലയില്‍ വ്യത്യസ്ത തങ്ങളുടെ വ്യത്യസ്ത കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ടാറ്റ ഗ്രൂപ്പ് സംരംഭങ്ങളുടെ ഏകീകരണത്തിന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പദ്ധതിയിടുന്നതായി കമ്പനി എക്‌സിക്യൂട്ടീവുകള്‍ അറിയിച്ചു.