Archive

Back to homepage
Top Stories

കൂട്ട പിരിച്ചുവിടല്‍ അഭ്യൂഹമല്ല; കൂടുതല്‍ തൊഴിലവസരങ്ങള്‍ നഷ്ടമാകും

ഓട്ടോമേഷനും നോട്ട് അസാധുവാക്കലും തിരിച്ചടിയായി ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ കൂട്ടത്തോടെ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചവയല്ലെന്നും യഥാര്‍ത്ഥമാണെന്നും ഇക്ക്‌ണോമിക് ടൈംസിന്റെ ‘ജോബ് ഡിസ്‌റപ്ഷന്‍ സര്‍വെ’യുടെ കണ്ടെത്തല്‍. രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനീയറിംഗ്

Top Stories

ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി ; നിയന്ത്രണ രേഖയില്‍ അഞ്ച് പാക് സെനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ അഞ്ച് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഭിംബര്‍ മേഖലയില്‍ പാക്ക് സൈന്യം പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

Top Stories

ഇന്ത്യയുടെ കടബാധ്യത വളരേ ഉയര്‍ന്നതെന്ന് മൂഡീസ്

റേറ്റിംഗ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെയാണ് ഈ നിരീക്ഷണം പുറത്തുവന്നത് ന്യൂഡെല്‍ഹി: സമാന റേറ്റിംഗ് നല്‍കിയിട്ടുള്ള മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ കടബാധ്യത വളരെ ഉയര്‍ന്നതാണെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. വിവിധ ആഗോള ഏജന്‍സികളില്‍ ഇന്ത്യയുടെ റേറ്റിംഗ്

Top Stories

ജിഡിപി വീഴ്ചയ്ക്ക് നോട്ട് അസാധുവാക്കലിനെ പഴിക്കരുത്: ജയ്റ്റ്‌ലി

കണക്കെടുപ്പു കഴിഞ്ഞാല്‍ തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം ആര്‍ബിഐ അറിയിക്കും ന്യൂഡെല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സമ്പദ്‌വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുക്കാനായതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പോലും തങ്ങള്‍ നിശ്ചയദാര്‍ഢ്യം കാണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന്

Movies Top Stories

ചരിത്രം കുറിച്ച് ദംഗല്‍ ; ചൈനയില്‍ നിന്ന് മാത്രം നേടിയത് 1000 കോടി രൂപ

ബെയ്ജിംഗ്: നിതേഷ് തിവാരി സംവിധാനം ചെയ്ത അമീര്‍ഖാന്‍ ചിത്രം ദംഗല്‍ ചൈനയില്‍ ആയിരം കോടി രൂപയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി ചരിത്രം കുറിച്ചു. ചൈനയില്‍ ആയിരം കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ബഹുമതിയും ദംഗല്‍ സ്വന്തമാക്കി. ചൈനീസ് ടിക്കറ്റിംഗ്

Politics

ദിനകരനു ജാമ്യം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കി രണ്ടില ചിഹ്നം സ്വന്തമാക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ശശികലയുടെ ബന്ധുവും എഐഎഡിഎംകെ പാര്‍ട്ടി നേതാവുമായ ടി ടി വി ദിനകരനു ജാമ്യം ലഭിച്ചു. സഹായി മല്ലികാര്‍ജുനനും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അഞ്ചു

World

ഷാങ്ഹായ് കൂട്ടായ്മയില്‍ ഇന്ത്യയെ അംഗമാക്കും: ചൈന

ബെയ്ജിംഗ്: കസാഖ്സ്ഥാനില്‍ അടുത്തയാഴ്ച നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും അംഗത്വം ഔദ്യോഗികമായി അംഗീകരിക്കുമെന്നു ചൈന ഇന്നലെ അറിയിച്ചു. ബെയ്ജിംഗ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണു എസ്‌സിഒ. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അംഗത്വം സംബന്ധിച്ച നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ്. ഈ മാസം

World

മുഖ്യ പങ്കാളികളില്ലെങ്കില്‍ പാരീസ് ഉടമ്പടി പരാജയമാകും: റഷ്യ

ക്രെംലിന്‍: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചു 2015-ല്‍ പാരീസില്‍ വച്ച് രൂപം കൊണ്ട ഉടമ്പടിയില്‍ മുഖ്യ പങ്കാളികള്‍ ഒപ്പുവയ്ക്കുന്നില്ലെങ്കില്‍ പരാജയമാകുമെന്ന് റഷ്യ.പാരീസ് ഉടമ്പടിയില്‍ ഒപ്പുവയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് തയാറാകില്ലെന്ന പ്രചാരണം ശക്തമായിരിക്കവേയാണ് റഷ്യയുടെ അഭിപ്രായം പുറത്തുവന്നിരിക്കുന്നത്. പാരീസ് ഉടമ്പടിയില്‍ വഌഡ്മിര്‍ പുടിന്‍

Politics

കന്നുക്കുട്ടി കശാപ്പ് : റിജില്‍ മാക്കുറ്റിയടക്കം എട്ടു പേരെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനായി വില്‍പന നടത്തുന്നതു നിരോധിച്ചു കൊണ്ടു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ചു കന്നുക്കുട്ടിയെ പരസ്യമായി അറുത്തു മാംസം വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ടു പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. സംഭവം നടന്നു നാല്

World

സൈബര്‍ ക്രൈം നേരിടാന്‍ പ്രാപ്തിയുള്ളവരെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് തേടുന്നു

ലണ്ടന്‍: കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകത്തെ കഥകള്‍ വായിക്കാനും കാണുവാനും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യഥാര്‍ഥ ജീവിതത്തില്‍ കുറ്റാന്വേഷകനാകുവാന്‍ ലോകത്തെ പേരു കേട്ട കുറ്റാന്വേഷണ ഏജന്‍സിയായ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അവസരമൊരുക്കുന്നു.ബുധനാഴ്ച മുതല്‍ മെട്രോപോളിറ്റന്‍ പൊലീസ് എന്നു വിശേഷണമുള്ള സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് റിക്രൂട്ട്‌മെന്റ്

World

മൗതേ തീവ്രവാദികളും സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷം ഫിലിപ്പീന്‍സില്‍ ഐഎസ് പിടിമുറുക്കുന്നു

ഐഎസ് ആശയത്തില്‍ പ്രചോദിതരായ വിദേശ പോരാളികള്‍ ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപിനെ ജിഹാദിന്റെ രംഗഭൂമിയാക്കാനുള്ള ശ്രമമാണു സമീപകാലത്ത് പ്രകടമാകുന്നത്. സിറിയയും ഇറാഖും ഉള്‍പ്പെടുന്ന പശ്ചിമേഷ്യയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തവരോടു ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപിലേക്കു പോരാട്ടത്തിനായി പോകാനാണു നിര്‍ദേശിക്കുന്നത്. മരാവിയിലേക്കു വിദേശ പോരാളികള്‍ അനസ്യൂതം

World

നിരുപമ റാവുവിനു നിയമനം

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ വുഡ്രോ വില്‍സന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌കോളേഴ്‌സ് ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവിനെ പബ്ലിക് പോളിസി ഫെല്ലോ ആയി നിയമിച്ചു.വില്‍സന്‍ സെന്ററിന്റെ ഏഷ്യയിലെ ഘടകവുമായി ബന്ധപ്പെട്ടായിരിക്കും നിരുപമ റാവു സേവനമനുഷ്ഠിക്കുക.

Politics

നിക്കറുകളുടെയും സ്‌കര്‍ട്ട്‌സിന്റെയും കാലത്തിനു സ്വാതന്ത്ര്യം അനുവദിക്കുക: മനീഷ് തിവാരി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബര്‍ലിനില്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രിയങ്ക ചോപ്ര മിനി സ്‌കര്‍ട്ട് ധരിച്ചിരിക്കുന്ന ഫോട്ടോയെ ചൊല്ലി വന്‍ ചര്‍ച്ചകളായിരുന്നല്ലോ കഴിഞ്ഞ ദിവസങ്ങളിലുടനീളം സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്.പ്രിയങ്ക ചോപ്ര വിഷയത്തില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനീഷ് തിവാരി പ്രതികരണവുമായി

Business & Economy Tech

സാംസംഗ് ഗാലക്‌സി ജെ3 പ്രോ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും

ഗോള്‍ഡ്, ബ്ലാക്ക്, വെള്ള എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ വില 7,990 രൂപയാണ് കൊച്ചി: സാംസംഗ് ഇന്ത്യയുടെ ഗാലക്‌സി ജെ3 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സ്മാര്‍ട്ട്‌ഫോണ്‍

Top Stories World

സ്പാനിഷ് വ്യവസായികളെ ഇന്ത്യയില്‍ നിക്ഷേപത്തിന് ക്ഷണിച്ച് നരേന്ദ്ര മോദി

ഇന്ത്യയുടെ വികസന മുന്‍ഗണനകള്‍ക്ക് സ്‌പെയ്‌നിന്റെ വൈദഗ്ധ്യത്തെ സമ്മാനിക്കാനാകും മാഡ്രിഡ്: ഇന്ത്യക്കും സ്‌പെയിനിനുമിടയിലെ വ്യാപാര നിക്ഷേപ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിന് പ്രമുഖ സ്പാനിഷ് കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. ഇന്ത്യയില്‍ നിക്ഷേപിക്കാനും രാജ്യത്ത് അവരെ കാത്തുനില്‍ക്കുന്ന അമൂല്യമായ സാധ്യതകളില്‍ നിന്നും