Archive

Back to homepage
Auto

മിറ്റ്‌സുബിഷി പജീറോ സ്‌പോര്‍ട് സെലക്റ്റ് പ്ലസ് അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 28.88 ലക്ഷം രൂപ മുതല്‍ ന്യൂ ഡെല്‍ഹി : പജീറോ സ്‌പോര്‍ട് സെലക്റ്റ് പ്ലസ് പതിപ്പ് മിറ്റ്‌സുബിഷി അവതരിപ്പിച്ചു. 4*2, 4*4 വേരിയന്റുകളില്‍ ലഭിക്കും. ഇന്റര്‍കൂളര്‍ ടര്‍ബോചാര്‍ജര്‍ സഹിതം 2.5 ലിറ്റര്‍ ഡീസല്‍ 4 സിലിണ്ടേഴ്‌സ്

World

യുഎഇയുടെ അഭിമാനമായി ഷേയ്ഖ് സയേദ് മോസ്‌കും ബുര്‍ജ് ഖലീഫയും

ലോകത്തിന് ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ ലാന്‍ഡ്മാര്‍ക്കായിട്ടാണ് ഷേയ്ഖ് സയേദ് ഗ്രാന്‍ഡ് മോസ്‌കിനെ തെരഞ്ഞെടുത്തത്. ബുര്‍ജ് ഖലീഫ 22-ാം സ്ഥാനത്താണ്. അബുദാബി: ലോകത്തിലെ ഏറ്റവും മികച്ച 25 ലാന്‍ഡ്മാര്‍ക്കുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ട്രാവല്‍ ബുക്കിംഗ് ആന്‍ഡ് പ്ലാനിംഗ് വെബ്‌സൈറ്റായ ട്രിപ് അഡൈ്വസര്‍ തയാറാക്കിയ പട്ടികയില്‍

Business & Economy World

മാര്‍കയെ നേരെയാക്കാന്‍ പുതിയ സിഇഒ

ബെനോയ്റ്റ് ലമൊനേറിയയാണ് ഓണ്‍ലൈന്‍ റീട്ടെയ്‌ലറുടെ പുതിയ തലവന്‍ അബുദാബി: നഷ്ടങ്ങളില്‍ നിന്ന് നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന റീട്ടെയ്ല്‍ കമ്പനിയായ മാര്‍കയെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ പുതിയ സിഇഒയെ നിയമിച്ചു. ബെനോയ്റ്റ് ലമൊനേറിയയാണ് ഓണ്‍ലൈന്‍ റീട്ടെയ്‌ലറുടെ പുതിയ സിഇഒ. യുഎഇയിലും വിദേശത്തുമായി 20 വര്‍ഷത്തെ പ്രവര്‍ത്തന

World

കുഞ്ഞിന് സംരക്ഷണമൊരുക്കാന്‍ സ്മാര്‍ട്ട് ടാഗുമായി ദുബായ്

കുഞ്ഞിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്മാര്‍ട്ട് ഡിവൈസ് ദുബായ്: നവജാതശിശുവിന്റെ സംരക്ഷണത്തിനായി സ്മാര്‍ട്ട് ടെക്‌നോളജി ഉപയോഗിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ). ഹോസ്പിറ്റലുകള്‍ കുട്ടിയുടെ കണങ്കാലില്‍ ധരിപ്പിക്കുന്ന ഇലക്ട്രോണിക് ടാഗിലൂടെയാണ് സുരക്ഷ ഉറപ്പുവരുത്തുന്നത്. അനുവാദമില്ലാതെ കുട്ടിയെ എടുക്കാന്‍ ആരെങ്കിലും

World

വൈസ്രോയ് ദുബായ് ജുമൈറയുടെ പ്രവര്‍ത്തനം 2018ല്‍ ആരംഭിക്കും

1.28 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിയുടെ 40 ശതമാനം പൂര്‍ത്തിയാക്കിയെന്ന് നിര്‍മാതാക്കളായ സ്‌കായ് ദുബായ്: വൈസ്രോയ് ദുബായ് ജുമൈറ വില്ലേജ് ഹോട്ടല്‍ ആന്‍ഡ് റസിഡന്‍സസിന്റെ 40 ശതമാനം നിര്‍മാണവും പൂര്‍ത്തിയായതായി ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സ്‌കായ് പറഞ്ഞു.

Business & Economy World

യുഎഇയില്‍ പെട്രോള്‍ വില താഴും

നാളെ മുതല്‍ ഒരു ലിറ്റര്‍ സൂപ്പര്‍ 98 ന്റെ വില രണ്ട് ദിര്‍ഹത്തില്‍ താഴെയാകും അബുദാബി: യുഎഇയിലെ പെട്രോള്‍ വില ജൂണില്‍ ഇടിയും. കഴിഞ്ഞ ദിവസം ഊര്‍ജ മന്ത്രിയാണ് പുതിയ നിരക്ക് പുറത്തിറക്കിയത്. പെട്രോള്‍ വിലയിലുണ്ടാകുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ഇടിവാണിത്.

World

മൊബീല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 228% വര്‍ധന

മാര്‍ച്ചില്‍ പുതുതായി കണക്ഷന്‍ എടുത്തിരിക്കുന്നവരുടെ എണ്ണത്തില്‍ 1,32,000 പേരുടെ വര്‍ധനയുണ്ടായതായി ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അബുദാബി: യുഎഇയിലെ മൊബീല്‍ ഫോണുകളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. 2017 ന്റെ ആദ്യ പാദത്തെ കണക്കുകള്‍ അനുസരിച്ച് 100 പേര്‍ 228.3 ഫോണുകള്‍ ഉപയോഗിക്കുന്നു

Auto Movies

ആനന്ദ് മഹീന്ദ്രയ്ക്കു വേണം രജനീകാന്ത് ഉപയോഗിച്ച മഹീന്ദ്ര താര്‍

സ്റ്റൈല്‍ മന്നന്‍ മഹീന്ദ്ര താറിന്റെ പുറത്ത് ഇരിക്കുന്ന കാല കരികാലന്റെ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു ന്യൂ ഡെല്‍ഹി : മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇപ്പോള്‍ പുതിയൊരു വാഹനത്തിനു പിറകേയാണ്. വാഹനമെന്നു പറഞ്ഞാല്‍ സ്വന്തം കമ്പനിയുടെ വാഹനം തന്നെ. മഹീന്ദ്ര താര്‍.

Top Stories

2017-2018ല്‍ ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കും

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) നയത്തിന്റെ പിന്‍ബലത്തില്‍ 2017-2018 സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. നവംബറില്‍ നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തെ

Business & Economy

എന്‍ ചന്ദ്രശേഖരന്റെ വരുമാനം 30 കോടി രൂപ

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളം നിശ്ചയിച്ചിട്ടില്ല ബെംഗളൂരു: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മുന്‍ സിഇഒയും ടാറ്റ സണ്‍സിന്റെ നിലവിലെ ചെയര്‍മാനുമായ എന്‍ ചന്ദ്രശേഖരന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 30 കോടിയിലധികം രൂപ. ഇതില്‍ ഭൂരിഭാഗവും കമ്മിഷന്‍

Business & Economy Top Stories

കശാപ്പിനുള്ള കാലിവില്‍പ്പന നിരോധനം ; കര്‍ഷകരും അന്താരാഷ്ട്ര ഫാഷന്‍ ബ്രാന്‍ഡുകളും ആശങ്കയില്‍

ഇന്ത്യയിലെ ഡയറി ഫാമുകളുടെ വരുമാനത്തിന്റെ 40 ശതമാനത്തോളം  ഉല്‍പ്പാദനശേഷിയില്ലാത്ത പശുക്കളുടെ വില്‍പ്പനയില്‍ നിന്ന്. കൊല്‍ക്കത്ത: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് അന്താരാഷ്ട്ര ഫാഷന്‍ കമ്പനികളെ ആശങ്കയിലാഴ്ത്തുന്നതായി റിപ്പോര്‍ട്ട്. സാറ, മാര്‍ക്‌സ് & സ്‌പെന്‍സര്‍, പ്രാഡ, ഹുഗോ ബോസ്,

Top Stories

വണ്‍എംഡിബി ഇടപാട് ; ക്രെഡിറ്റ് സ്യൂസിനും യുഒബിക്കും പിഴ ചുമത്തി സിംഗപ്പൂര്‍ കേന്ദ്ര ബാങ്ക്

ന്യൂഡെല്‍ഹി: ആഗോള ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്യൂസിനും യുണൈറ്റഡ് ഓവര്‍സീസ് ബാങ്കി (യുഒബി)നും കൂടി 1.6 മില്യണ്‍ സിംഗപ്പൂര്‍ ഡോളര്‍ (1.15 മില്യണ്‍ ഡോളര്‍) പിഴ ചുമത്തിയതായി സിംഗപ്പൂരിന്റെ കേന്ദ്ര ബാങ്ക്. മലേഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഴിമതി ആരോപണം നേരിടുന്ന

Business & Economy

മൈന്ത്ര സ്വകാര്യ ലേബല്‍ ബിസിനസ് വികസിപ്പിക്കുന്നു

ടെക്‌നോളജി വിഭാഗത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും, ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഡിസ്‌കൗണ്ടുകള്‍ മാത്രം നല്‍കുന്ന രീതിയില്‍ നിന്ന് മാറാന്‍ നീക്കം. ബെംഗളൂരു: ഫഌപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ല്‍ കമ്പനി മൈന്ത്ര ടെക്‌നോളജി വിഭാഗത്തിലും ബ്രാന്‍ഡുകളിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. ഉപഭോക്താക്കളെ

Business & Economy

സിംഗപ്പൂരില്‍ ആപ്പിള്‍ സ്റ്റോര്‍ തുറന്നു

സിംഗപ്പൂര്‍: തെക്കു കിഴക്കന്‍ ഏഷ്യയിലെ തങ്ങളുടെ ആദ്യത്തെ സ്‌റ്റോര്‍ ആപ്പിള്‍ സിംഗപ്പൂരില്‍ തുറന്നു. നൂറു കണക്കിന് ആപ്പിള്‍ ആരാധകരാണ് ഈ സ്റ്റോറിലേക്കെത്തിയത്. ഒര്‍ക്കാഡ് റോഡിലാണ് ആപ്പിള്‍ തങ്ങളുടെ പുതിയ സ്‌റ്റോര്‍ ആരംഭിച്ചത്. ലോകത്തിലെ ആപ്പിള്‍ സ്റ്റോറുകളില്‍ ജനപ്രിയമായ സ്റ്റോറാകുമിതെന്നാണ് ഈ യുഎസ്

Auto

വാഹനഘടക നിര്‍മ്മാതാക്കള്‍ 30,000 കോടി രൂപ നിക്ഷേപിക്കും

പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സാങ്കേതികവിദ്യാ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും ന്യൂ ഡെല്‍ഹി : പുതിയ സാങ്കേതികവിദ്യാ ഉല്‍പ്പന്നങ്ങള്‍ക്കായി വാഹനഘടക നിര്‍മ്മാതാക്കള്‍ 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) പ്രസിഡന്റ് രത്തന്‍ കപൂര്‍. പുതിയ മാനദണ്ഡങ്ങള്‍ക്ക്

Politics

ഉത്തര്‍പ്രദേശില്‍ മന്ത്രി ബിയര്‍ ബാര്‍ ഉദ്ഘാടനം ചെയ്തു ; മുഖ്യമന്ത്രി വിശദീകരണം തേടി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മന്ത്രി ബിയര്‍ ബാര്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരണം തേടി. സംഭവം വിവാദമായതോടെ ബിജെപി സര്‍ക്കാരിന്റെ യഥാര്‍ഥ മുഖമാണോ ഇതെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. വനിത, ശിശു, കുടുംബക്ഷേമ

FK Special Life

പിവിഎസ്: മലബാറിന്റെ ആദ്യത്തെ അത്യാധുനിക ആശുപത്രി

ചികില്‍സാരംഗത്ത് പിന്നാക്കമായിരുന്ന മലബാര്‍ മേഖലയില്‍ 43 വര്‍ഷം മുമ്പ് സ്ഥാപിതമായ പിവിഎസ് ആശുപത്രി ഏവരുടെയും വിശ്വാസമാര്‍ജ്ജിച്ച് തല ഉയര്‍ത്തി നില്‍ക്കുന്നു. സ്വകാര്യമേഖലയില്‍ ആദ്യമായി ന്യൂറോ, കാര്‍ഡിയോളജി വിഭാഗങ്ങള്‍ ആരംഭിച്ച പിവിഎസിന്റെ വിജയം സ്ഥാപകനായ ഡോ. ജയരാജന്റെ കൈപുണ്യമാണെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. മലബാറിന്റെ

FK Special

വഴിയോരഭക്ഷണങ്ങളില്‍ ആകൃഷ്ടരാകുന്നവരുടെ ശ്രദ്ധയ്ക്ക് ; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

വ്യത്തിഹീനമായ സ്ഥലങ്ങളില്‍ ഭക്ഷണം പാക ചെയ്യുന്ന ഭക്ഷണം കഴിക്കുമ്പോള്‍ രോഗങ്ങള്‍ എളുപ്പത്തില്‍ പിടികൂടുമെന്നു കൂടി ഓര്‍ക്കുക തട്ടുകടകളും വഴിയോരവാണിഭക്കാരും നമ്മുടെ നാട്ടിലെ പ്രധാന വിപണിയാണ്. തെരുവു ഭക്ഷണങ്ങള്‍ എപ്പോഴും നമ്മെ പ്രലോഭിപ്പിക്കുന്നവയുമാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഉദരസംബന്ധ രോഗങ്ങളിലേക്കു നയിക്കുന്ന അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.

FK Special

നാഗ്പുരില്‍ ഇന്ത്യയുടെ ആദ്യ ‘ഇലക്ട്രിക് മാസ്സ് ട്രാന്‍സിറ്റ് പ്രോജക്റ്റ്’ അവതരിപ്പിച്ചു

ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കുപകരം ഇന്ത്യയുടെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇടം നേടുമെന്ന പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് രാജ്യം പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും നിര്‍ണായകമായിരിക്കും നാഗ്പുരില്‍ തയാറാക്കുന്ന ഇലക്ട്രിക് മാസ്സ് ട്രാന്‍സിറ്റ് പദ്ധതി. ഇന്ത്യയുടെ ഇലക്ട്രിക് വാഹനങ്ങളുടെ തലസ്ഥാനം