പാനസോണികിന്റെ 4കെ അള്‍ട്രാ എച്ച്ഡി ടിവി

പാനസോണികിന്റെ 4കെ അള്‍ട്രാ എച്ച്ഡി ടിവി

4കെ ടിവി വിഭാഗത്തില്‍ 10 ശതമാനം വിപണിവിഹിതം സ്വന്തമാക്കുന്നത് ലക്ഷ്യമിട്ട് തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പാനസോണിക് ഇന്ത്യ പുറത്തിറക്കി. ഇഎക്‌സ്750, ഇഎക്‌സ്600 എന്നീ രണ്ട് ടിവികളും ഉയന്‍ന്ന ദൃശ്യമികവും ശബ്ദമികവും നല്‍കുന്നവയാണ്. 1,78,000 രൂപ മുതല്‍ക്കാണ് ഈ മോഡലുകളുടെ വില. ഫഌഗ്ഷിപ്പ് മോഡലായ 65 ഇഞ്ച് ഇഎക്‌സ്750ക്ക് 3,10,000 രൂപയാണ് വില.

Comments

comments

Categories: Business & Economy

Related Articles