Archive
എഐ സ്റ്റാര്‍ട്ടപ്പുകള്‍ കുതിക്കുന്നു; ആദ്യ പാദത്തില്‍ 34 ഏറ്റെടുക്കലുകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് രംഗത്ത് തങ്ങളുടെ മേധാവിത്തം ഉറപ്പിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ടെക് ഭീമന്മാര് സാന്‍ഫ്രാന്‍സിസ്കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്(എഐ) സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രിയമേറുന്നു. വിവിധ കമ്പനികള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ ഏറ്റെടുത്തത് 34 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സ്റ്റാര്‍ട്ടപ്പുകളെന്ന് റിസര്‍ച്ച് സ്ഥാപനമായ സിബി ഇന്‍സൈറ്റ്സ് വ്യക്തമാക്കി.
ജിഎസ്ടിയിലെ സംശയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ട്വിറ്റര്‍ എക്കൗണ്ട്
ന്യൂഡെല്‍ഹി: ജൂലൈ 1 മുതല്‍ നടപ്പാക്കുന്ന ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങള്‍ തീര്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്റര്‍ എക്കൗണ്ട് ആരംഭിച്ചു. റവന്യൂ മന്ത്രാലയം ആരംഭിച്ച @askGST_GoI എന്ന ട്വിറ്റല്‍ ഹാന്‍ഡിലിലൂടെയാണ് സംശയുള്ള മറുപടി ലഭിക്കുക. നികുതിദായകര്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കേണ്ടവര്ക്കും എത്രയും
ഫാര്‍മ കമ്പനികളുടെ ഐപി ആസ്തികള്‍ വിദേശത്തേക്ക് മാറ്റുന്നത് ആര്‍ബിഐ നിരീക്ഷണത്തില്‍
സാധാരണഗതിയില്‍ ആസ്തിക്കായി ഒരു വിദേശ സബ്സിഡിയറി വായ്പ കണ്ടെത്തുന്നത് ഇന്ത്യയിലെ മാതൃകമ്പനിക്ക് നല്കപ്പെട്ടിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ് മുംബൈ: വര്‍ഷങ്ങളായി ഇന്ത്യയിലെ പല ഫാര്‍മ കമ്പനികളും അവരുടെ ഐപി ആസ്തികള്‍ (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി) മാറ്റുന്നത് പതിവാണ്. കമ്പനികളുടെ വിലമതിക്കാനാവാത്ത ആസ്തികള്‍ ദുബായ്, അയര്‍ലന്‍ഡ്,
ടാറ്റാ ടെലിക്ക് 2016-17ല്‍ 4,617 കോടി രൂപയുടെ നഷ്ടം
മുംബൈ: 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ടെലി സര്‍വീസസിന്റെ അറ്റമൂല്യം 11,653 കോടി രൂപയായി ഇടിഞ്ഞു. ഉയരുന്ന നഷ്ടങ്ങളും പലിശ തിരിച്ചടവുകളും ടാറ്റ ടെലിയെ കൂടുതല്‍ ദുരിതത്തിലേക്കാണ് തള്ളിവിടുകയാണ്. 2017 സാമ്പത്തിക വര്‍ഷത്തില്‍ 4,617 കോടി രൂപയുടെ നഷ്ടമാണ്
592 എച്ച്പി കരുത്തുമായി ജാഗ്വാര്‍ എക്സ്ഇ സെഡാന് വരുന്നു
ജാഗ്വാര്‍ എക്സ്ഇ എസ്വി പ്രോജക്റ്റ് 8 എന്ന പേരില്‍ കാറിന്റെ മോഡല്‍ പരീക്ഷിച്ചുവരികയാണ് ന്യൂ ഡെല്‍ഹി : അഞ്ച് ലിറ്റര്‍ വി8 എന്‍ജിനില്‍ 592 ബിഎച്ച്പി കരുത്തുമായി ജാഗ്വാര്‍ എക്സ്ഇയുടെ പുതിയ പതിപ്പ് വരുന്നു. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സ്പെഷല്‍ വെഹിക്കിള്‍സ്
അബുദാബി ദ്വീപിന് പുതുജീവന്‍!
30 കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന സമുദ്രഭാഗത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി മാറ്റിയെടുത്താണ് ഹുദൈറിയത് ദ്വീപിലെ പദ്ധതി തയാറാക്കിയിരിക്കുന്നത് അബുദാബി: അബുദാബിയുടെ ദക്ഷിണ പശ്ചിമ മേഖലയില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന 3000 ഹെക്റ്റര്‍ ദ്വീപിനെ മിക്സഡ് യൂസ് ഡെവലപ്മെന്റിനുവേണ്ടി ഉപയോഗിക്കാനൊരുങ്ങുന്നു. സമുദ്രത്തിന് അഭിമുഖമായി കിടക്കുന്ന 30
എക്സൈസ് ടാക്സ് ഏര്പ്പെടുത്തതുന്ന ആദ്യ ജിസിസി രാജ്യമാകാന്‍ സൗദി
പുകയില ഉല്‍പ്പന്നങ്ങള്‍, എനര്‍ജി ഡ്രിങ്ക്, സോഫ്റ്റ് ഡ്രിങ്ക് എന്നിവയ്ക്ക് മേല്‍ ജൂണ്‍ 10 മുതലാണ് സൗദി നികുതി ഏര്‍പ്പെടുത്തുന്നത്. റിയാദ്: പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനവും സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് 50 ശതമാനവും എക്സൈസ് ടാക്സ് ഏര്‍പ്പെടുത്തുന്ന ആദ്യ ജിസിസി രാജ്യമായി
റംസാന് കാലത്ത് ഇ-കൊമേഴ്സ് കുതിക്കും
കഴിഞ്ഞ വര്‍ഷത്തെ പുണ്യമാസത്തില്‍ 51 ശതമാനത്തിന്റെ ശരാശരി വര്‍ധനയാണ് ഓണ്‍ലൈന്‍ ഇടപാടുകളിലുണ്ടായത്. ദുബായ്: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് അമേരിക്കയിലെ ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് റംസാന് കാലത്ത് വന്‍ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ നടത്തിയ ഇന്റര്‍നെറ്റ് ആക്റ്റിവിറ്റികള്‍
യുഎസിലേക്കുള്ള കയറ്റുമതി സൗദി വെട്ടിച്ചുരുക്കും
അടുത്ത മാസം മുതല്‍ യുഎസിലേക്ക് പ്രതിദിനം എത്തുന്ന ചരക്കുകപ്പലുകളിലെ ഓയിലിന്റെ അളവ് ഒരു മില്യണ്‍ ബാരലാക്കി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട് റിയാദ്: എണ്ണ ഉല്‍പ്പാദനം നിയന്ത്രിച്ചതോടെ യുഎസ് മാര്‍ക്കറ്റിലേക്കുള്ള കയറ്റുമതി കുറയ്ക്കാനുള്ള പദ്ധതി വ്യക്തമാക്കി സൗദി അറേബ്യ. രാജ്യത്തിന്റെ പ്രധാന രാഷ്ട്രീയ സഖ്യകക്ഷിയായ
സൗദിയുടെ കേന്ദ്ര ബാങ്കിന്റെ ആസ്തിയില്‍ ഇടിവ്
മൊത്തം വിദേശ ആസ്തി ഏപ്രിലില്‍ 8.5 ബില്യണ്‍ കുറഞ്ഞ് 492.9 ബില്യണ്‍ ഡോളറില്‍ എത്തിനില്‍ക്കുകയാണ് റിയാദ്: സൗദി അറേബ്യയിലെ കേന്ദ്ര ബാങ്കിലെ വിദേശ ആസ്തി 500 ബില്യണ്‍ ഡോളറില്‍ താഴെയായി. 2011 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. പുതിയ ഔദ്യോഗിക