Archive

Back to homepage
Politics

വിഴിഞ്ഞം ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു കരാര്‍ നല്‍കിയതെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സൂചിപ്പിച്ചു. അദാനിയെ

Politics

ശശീന്ദ്രനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. നിരന്തരം ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് ശശീന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലൈ 28 നു

Business & Economy

പ്രിസിഷന്‍ കാംഷാഫ്റ്റ്‌സിന് ഫോര്‍ഡില്‍നിന്ന് 550 കോടി രൂപയുടെ ഓര്‍ഡര്‍

എട്ട് മില്യണ്‍ കാംഷാഫ്റ്റുകള്‍ വിതരണം ചെയ്യാനാണ് ആഗോള കരാര്‍ ലഭിച്ചിരിക്കുന്നത് ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വാഹനഘടക നിര്‍മ്മാതാക്കളായ പ്രിസിഷന്‍ കാംഷാഫ്റ്റ്‌സ് ലിമിറ്റഡിന് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍നിന്ന് 550 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ഏകദേശം എട്ട്

Life

കാപ്പി അധികമായാല്‍ അര്‍ബുദത്തിന് സാധ്യത

ഒരു ദിവസം അഞ്ചു കപ്പിലധികം കാപ്പി കുടിക്കുന്നവര്‍ക്ക് ലിവര്‍ കാന്‍സര്‍ വരുന്നതിന് സാധ്യത കൂടുതലാണെന്ന് സതാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ ഫലം. എന്നാല്‍ പരിമിതമായ അളവില്‍ ഡീ കാഫിനേറ്റഡ് കാപ്പി കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുന്നതാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Business & Economy

പാനസോണികിന്റെ 4കെ അള്‍ട്രാ എച്ച്ഡി ടിവി

4കെ ടിവി വിഭാഗത്തില്‍ 10 ശതമാനം വിപണിവിഹിതം സ്വന്തമാക്കുന്നത് ലക്ഷ്യമിട്ട് തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പാനസോണിക് ഇന്ത്യ പുറത്തിറക്കി. ഇഎക്‌സ്750, ഇഎക്‌സ്600 എന്നീ രണ്ട് ടിവികളും ഉയന്‍ന്ന ദൃശ്യമികവും ശബ്ദമികവും നല്‍കുന്നവയാണ്. 1,78,000 രൂപ മുതല്‍ക്കാണ് ഈ മോഡലുകളുടെ വില. ഫഌഗ്ഷിപ്പ്

Politics

ജലവൈദ്യുത പദ്ധതികള്‍ക്കു തടസം പരിസ്ഥിതി വാദികള്‍ : മണി

കണ്ണൂര്‍: സംസ്ഥാനത്തു ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ സാഹചര്യമുണ്ടെങ്കിലും അതിനു പരിസ്ഥിതി വാദികളാണു തടസമെന്നു വൈദ്യുതിവകുപ്പ് മന്ത്രി എം എം മണി. സംസ്ഥാനത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. അതിരപ്പള്ളി പദ്ധതി സംബന്ധിച്ചു പല വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്. എല്‍ഡിഎഫില്‍തന്നെ

World

റേസിംഗിനിടെ കൂട്ടിയിടിച്ചതിനു ശേഷം പറന്നു പൊങ്ങിയിട്ടും കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു

ഇന്ത്യാന (യുഎസ്): റേസിംഗിനിടെ കൂട്ടിയിടിച്ചതിനു ശേഷം കാര്‍ പറന്നു പൊങ്ങിയിട്ടും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഇന്ത്യാനയില്‍ നടന്ന ഇന്ത്യാനപോളിസ്-500 കാറോട്ട മത്സരത്തില്‍ ന്യൂസ്‌ലാന്‍ഡിന്റെ റേസ് കാര്‍ ഡ്രൈവര്‍ സ്‌കോട്ട് ഡിക്‌സന്‍ ഓടിച്ച കാറാണ് ജേ ഹോവാര്‍ഡിന്റെ കാറുമായി കൂട്ടിയിടിച്ചത്. തുടര്‍ന്നു

World

വര്‍ത്തൂര്‍ തടാകം പതഞ്ഞു പൊങ്ങിയ സംഭവം, വര്‍ഷത്തിലൊരിക്കലുള്ള പ്രതിഭാസമെന്ന് മുഖ്യമന്ത്രി

ബംഗ്‌ളൂരു: ബംഗഌരുവില്‍ വര്‍ത്തുര്‍ തടാകം പതഞ്ഞു പൊങ്ങിയതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും വര്‍ഷത്തിലൊരിക്കല്‍ ഇത്തരത്തില്‍ പ്രതിഭാസം നടക്കാറുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞദിവസം വേനല്‍ മഴ പെയ്തതോടെയാണു വരത്തൂര്‍ തടാകം പതഞ്ഞു പൊങ്ങിയത്. തടാകത്തില്‍ അടിഞ്ഞു കൂടിയ മാലിന്യമാണു പതഞ്ഞു പൊങ്ങാന്‍

Top Stories

സംസ്ഥാനത്തെ ഹോട്ടലുകള്‍ നാളെ അടച്ചിടും

തിരുവനന്തപുരം: ചെറുകിട ഹോട്ടലുകളെ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ജൂലൈ 1 മുതല്‍ നടപ്പാക്കുന്ന ജിഎസ്ടിയില്‍ ചെറിയ ഹോട്ടലുകളെ ഉള്‍പ്പെടുത്തിയത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് സംസ്ഥാനത്തെ ഹോട്ടലുടമകളുടെ സംഘടനയായ

Auto

റോള്‍സ് റോയ്‌സ് സ്വെപ്‌റ്റെയ്ല്‍ അനാവരണം ചെയ്തു ; വില 84 കോടി രൂപ

1920 കളിലെയും 1930 കളിലെയും കോച്ച്-ബില്‍റ്റ് റോള്‍സ് റോയ്‌സ് മോഡലുകളും ആഡംബര നൗകകളുമാണ് പുതിയ സ്വെപ്‌റ്റെയ്‌ലിന് പ്രചോദനമായത് ലേക്ക് കോമോ, ഇറ്റലി : റോള്‍സ് റോയ്‌സ് പുതിയ സ്വെപ്‌റ്റെയ്ല്‍ അനാവരണം ചെയ്തു. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉപയോക്താവിനുവേണ്ടിയാണ് ആഡംബര നൗകയെ അനുസ്മരിപ്പിക്കുന്ന ഈ

Business & Economy

ചൈന ലക്ഷ്യമിട്ട് നാസ്‌കോം

നാസ്‌കോമിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഐടി പ്രതിനിധി സംഘം ചൈനയിലെ ബിസിനസ് അവസരങ്ങളും സഹകരണവുമായി ബന്ധപ്പെട്ട് അവിടുത്തെ പ്ലാനിംഗ് ബോഡിയും ഐടി മന്ത്രാലയവുമായി ചര്‍ച്ച നടത്തി. ചൈനയില്‍ നാസ്‌കോം ഐടി മാര്‍ക്കറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ചൈനയിലെ ഉല്‍പ്പാദന മേഖലയുടെ

Top Stories

മൂന്നാറില്‍ കെട്ടിട നിര്‍മാണത്തിന് കര്‍ശന നിയന്ത്രണങ്ങളുമായി ഹരിത ട്രൈബ്യൂണല്‍

2010 മുതല്‍ എന്‍ഒസി നല്‍കിയ റിസോര്‍ട്ടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം ചെന്നൈ: മൂന്നാറില്‍ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് കടിഞ്ഞാണിടാന്‍ കര്‍ശന നിയന്ത്രണവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി മാത്രം മതിയാവില്ല. നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും

World

പ്രണയിക്കാം കേരളത്തില്‍!

പ്രണയത്തിനു യോജിച്ച വിനോദസഞ്ചാരകേന്ദ്രമാണ് കേരളമെന്ന് ലോണ്‍ലി പ്ലാനറ്റ് മുംബൈ: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് പ്രണയത്തിനായുള്ള മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ബഹുമതിയും. പ്രണയത്തിനു യോജിച്ച മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 മൂന്നാര്‍ സ്വന്തമാക്കി. ലോണ്‍ലി പ്ലാനറ്റ്

World

ട്രംപിന്റെ അമേരിക്കയെ ജര്‍മനിക്കും യൂറോപ്പിനും അധികം നാള്‍ വിശ്വസിക്കാനാവില്ല: മെര്‍ക്കല്‍

മ്യൂണിക്ക് (ജര്‍മനി): ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയെ ജര്‍മനിക്കും യൂറോപ്പിനും ഇനി അധികകാലം വിശ്വസിക്കാനാവില്ലെന്നു ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവേയാണു മെര്‍ക്കല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സമീപദിവസം ഇറ്റലിയില്‍ ജി-7 രാജ്യങ്ങളുടെ ഉച്ചകോടി നടന്നപ്പോള്‍ ട്രംപ്

Life

സ്ഥിരമായ എഫ്ബി ഉപയോഗം ഹാനികരം

എല്ലായ്‌പ്പോഴും തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നവര്‍ കുടൂതല്‍ വിഷാദം പ്രകടിക്കുന്നവരും അനാരോഗ്യം അലട്ടുന്നവരുമാകുമെന്ന് പഠന റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ യാലെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ 2013നും 2015നും ഇടയ്ക്കാണ് പഠനം നടത്തിയത്. സാമൂഹ്യ, ശാരീരികാവസ്ഥകളുമായി സോഷ്യല്‍മീഡിയക്ക് ബന്ധമുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്.