Archive

Back to homepage
Top Stories

ഗ്രാമീണ മേഖലയില്‍ 813.76 കോടി തൊഴില്‍ ദിനങ്ങള്‍ ഒരുക്കി കേന്ദ്ര സര്‍ക്കാര്‍: തോമര്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വേതന വിതരണത്തിന്റെ 96 ശതമാനവും തൊഴിലാളികളുടെ ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ട് കൈമാറി ന്യൂഡെല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടിയില്‍ ഗ്രാമീണ തൊഴില്‍ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര

World

ഇന്ത്യ- റഷ്യ സാമ്പത്തിക സഹകരണത്തിന് രൂപരേഖ തയാറാകും

ജൂണ്‍ 1, 2 തീയതികളിലാണ് പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത് ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യ-റഷ്യ സാമ്പത്തിക പങ്കാളിത്തത്തിനു വേണ്ടിയുള്ള സംയുക്ത പദ്ധതി രേഖ പുറത്തിറക്കിയേക്കും. ജൂണ്‍ 1, 2 തീയതികളിലാണ് പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം തീരുമാനിച്ചിട്ടുള്ളത്.

Business & Economy

948 കോടി രൂപയുടെ നഷ്ടകണക്കുമായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ്

പലിശയ്ക്കായുള്ള ചെലവിടലും സ്‌പെക്ട്രത്തിനായുള്ള ചെലവിടലും വര്‍ധിച്ചു ന്യൂഡെല്‍ഹി: ടെലികോം കമ്പനിയായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 2017 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 966 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ടെലികോം മേഖലയില്‍ കടുത്ത മത്സരം സൃഷ്ടിച്ചുകൊണ്ടുള്ള റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറുകളും നിരക്ക്

World

മൗറിഷ്യസിനുള്ള വായ്പാ സഹായം 500 മില്യണ്‍ ഡോളറാക്കി ഇന്ത്യ വര്‍ധിപ്പിച്ചു

സമുദ്ര സുരക്ഷയിലും സൗരോര്‍ജ മേഖലയിലും സഹകരിക്കും ന്യൂഡെലല്‍ഹി: മൗറിഷ്യസിനുള്ള വായ്പാ സഹായം 500 മില്യണ്‍ ഡോളറായി ഉയര്‍ത്തിയതിയതടക്കം നാല് കരാറുകളില്‍ ഇന്ത്യയും മൗറീഷ്യസും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നോഥിന്റെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.

Market Leaders of Kerala

രുചിയുടെ പിന്തുണയില്‍ കാലത്തെ അതിജീവിച്ച് തോംസണ്‍

വൈവിധ്യമാര്‍ന്ന രുചികളും, പുത്തന്‍ ആശയങ്ങളും ഉള്‍പ്പെടുത്തി വിപണിയില്‍ മുമ്പിട്ടു നില്‍ക്കുന്ന സ്ഥാപനമാണ് തോംസണ്‍ ബേക്കറി. ഒരു തനതു ഭക്ഷ്യസംസ്‌കാരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇവര്‍. നാടന്‍ രുചിക്കൂട്ടുകളുടെയും വിദേശ ഭക്ഷണങ്ങളുടെയും കലവറയാണ് ഇന്ന് തോംസണ്‍. പലഹാരപ്രിയത്തിന്റെ കാര്യത്തില്‍ പ്രശസ്തമാണ് നമ്മുടെ നാട്. ഒാരോ

Top Stories

എയര്‍ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പരിഗണനയില്‍: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വിമാനസേവനദാതാവായ എയര്‍ ഇന്ത്യയുടെ നടത്തിപ്പില്‍ തന്ത്രപരമായ പങ്കാളിത്തത്തെ കുറിച്ച് പരിശോധിക്കുകയാണെന്നും നഷ്ടത്തിലായ കമ്പനിയെ കരകയറ്റാന്‍ സാധ്യമായ എല്ലാ വഴികളും വ്യോമയാന മന്ത്രാലയം നടപ്പാക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എയര്‍ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട്

FK Special

സ്‌കൂള്‍ വിപണിയിലെ സിനിമാതരംഗം

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇത്തവണ കുട്ടികളെ ആകര്‍ഷിക്കാന്‍ ഹിറ്റ് സിനിമകളുടെ കൂട്ടുപിടിച്ചാണ് ബാഗും കുടയുമെല്ലാം ഇറങ്ങിയിരിക്കുന്നത്. ആര്യ ചന്ദ്രന്‍ കോഴിക്കോട്: സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കോഴിക്കോട്ട് സ്‌കൂള്‍ വിപണികള്‍ തിരക്കോടു തിരക്കാണ്. ഇത്തവണ വിപണിയിലെ

Life

രക്ഷിതാക്കളിലെ അമിത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുട്ടികളില്‍ പെരുമാറ്റദോഷം വരുത്തും

ഏതു നേരവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന മാതാപിതാക്കള്‍ കുട്ടികളോട് ചെയ്യുന്നത് വലിയ ദ്രോഹമാണെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കൊപ്പമുള്ള ഭക്ഷണസമയത്തും വിനോദസമയത്തും സംഭാഷണനേരങ്ങളിലുമെല്ലാം നിങ്ങള്‍ അമിതമായി സമാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ അത് നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റത്തെ ദോഷകരമായി ബാധിക്കും എന്ന് അടുത്തിടെ ഗവേഷകര്‍

FK Special Tech

പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കിന്റെ ‘ലിഫ്റ്റ് ‘

പരസ്യദാതാക്കള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ഫേസ്ബുക്ക് ഫേസ് ബുക്കില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നഷ്ടക്കച്ചവടമാണോ എന്നു തോന്നിപ്പിക്കുന്ന നിലയിലേക്ക് ഈയിടെ കാര്യങ്ങള്‍ പോയിരുന്നു. ഫേസ് ബുക്കിന്റെ സത്യസന്ധതയില്‍ പരസ്യദാതാക്കള്‍ക്ക് സംശയമുളവാക്കുന്ന തരത്തിലുള്ള അമ്പരപ്പിക്കുന്ന അബദ്ധങ്ങളായിരുന്നു ഏതാനും മാസങ്ങളായി കണ്ടുവന്നിരുന്നത്. ഫേസ്ബുക്കില്‍

FK Special

മെഷിനറി രംഗത്ത് വെന്നിക്കൊടി ; വിജയഗാഥയുമായ് വിജയപ്രകാശ്

നീണ്ട 51 വര്‍ഷം മെഷിനറി രംഗത്തുള്ള പരിചയ സമ്പന്നതയാണ് വിജയപ്രകാശ് ഇന്‍ഡസ്ട്രിയെ ജനകീയമാക്കുന്നത്. ജീവനക്കാരുടെയും മേധാവികളുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയഗാഥയ്ക്കു പിന്നില്‍ ഷാലുജ സോമന്‍ ആധുനികയുഗത്തെ യാന്ത്രിക യുഗം എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ഇതിനുകാരണം മെഷിനറിരംഗത്തുണ്ടായ ചടുലവും വിപ്ലവകരവുമായ മാറ്റങ്ങളും

FK Special

സോഫ്റ്റ്ബാങ്ക്- ദി കിംഗ് മേക്കര്‍

ഇ-കൊമേഴ്‌സ് രംഗം ഇന്ന് വളരെയധികം വളര്‍ച്ചയും മുന്നേറ്റങ്ങളും കൈവരിച്ചിട്ടുള്ള മേഖലകളില്‍ ഒന്നാണ്. ഇവരുടെ വളര്‍ച്ചയിലും താഴ്ച്ചയിലും വിദേശ കമ്പനി നിക്ഷേപം നിര്‍ണായക സ്വാധീനം ചെലുത്തുന്നു. ബംഗളൂരില്‍ നിന്നും ഏകദേശം 5 മണിക്കൂര്‍ യാത്രയുണ്ട് ഉള്‍നാടന്‍ മലയോരപ്രദേശമായ ചിക്കമംഗഌരിലേക്ക്. ഇടതിങ്ങിയ കാപ്പിത്തോട്ടങ്ങളും വളവും

World

കാല്‍പ്പന്തിനെ ചോരയില്‍ മുക്കിയ തെമ്മാടികള്‍

ഫുട്‌ബോളിന്റെ ജന്മദേശമാണ് ഇംഗ്ലണ്ടെന്നാണ് വയ്പ്പ്. ആ പെരുമയ്‌ക്കൊപ്പം ഒരു മോശം പേരും ഇംഗ്ലണ്ടിനുണ്ട്, ഫുട്‌ബോള്‍ തെമ്മാടികളുടെ രാജ്യം. എതിര്‍ ടീമിന്റെ ആരാധകരെ ആക്രമിക്കുന്നതില്‍ കുപ്രസിദ്ധരാണ് ഇംഗ്ലിഷ് ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍. 1985ല്‍ അവര്‍ ബ്രസല്‍സിലെ ഹെയ്‌സെല്‍ സ്‌റ്റേഡിയത്തെ ചോരയില്‍ മുക്കി. അതിന്റെ ഫലമായി

Editorial

മോദിയുടെ ശ്രദ്ധ ഇനിവേണ്ടത് തൊഴിലില്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെട്ടുവെന്നത് വസ്തുതയാണ്. എന്നാല്‍ അതിന് ആനുപാതികമായി തൊഴിലുകള്‍ സൃഷ്ടിക്കാന്‍ മോദിക്ക് സാധിച്ചിട്ടില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. മോദി ഇനി ശ്രദ്ധ നല്‍കേണ്ടത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകണം. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്ന്