Archive

Back to homepage
World

പാരീസ് കാലാവസ്ഥ ഉടമ്പടിയോട് വിസമ്മതം പ്രകടിപ്പിച്ച് ട്രംപ്

ടോര്‍മിന(ഇറ്റലി): ഇറ്റലിയിലെ സിസലിയിലുള്ള ടോര്‍മിനയില്‍ ഈ മാസം 26,27 തീയതികളില്‍ നടന്ന ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പാരീസ് കാലാവസ്ഥ ഉടമ്പടിയെ പിന്തുണയ്ക്കാന്‍ ട്രംപ് വിസമ്മതിച്ചു. ജി-7 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ മറ്റ് ആറ് രാജ്യങ്ങളും ഉടമ്പടിയെ പിന്തുണച്ചപ്പോള്‍ ട്രംപ് മാത്രം വിട്ടുനിന്നു. ‘പാരീസ്

World

ശ്രീനഗറില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി

ശ്രീനഗര്‍: ശ്രീനഗറിലെ നിരവധി പ്രദേശങ്ങളിലും കശ്മീര്‍ താഴ്‌വരയിലെ ചില ജില്ലകളിലും കര്‍ഫ്യു ഏര്‍പ്പെടുത്തി. ശനിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ബട്ട് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ശമിപ്പിക്കാനാണു കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. മുന്‍കരുതലിന്റെ

Banking Top Stories

പുതിയ എസ്ബിഐ മേധാവിയെ കണ്ടെത്താനുള്ള നടപടി ധനകാര്യ മന്ത്രാലയം ആരംഭിച്ചു

ഓഹരി വില ക്രമേണ ഉയര്‍ത്തി നടപ്പുസാമ്പത്തിക വര്‍ഷം 15,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ചു.

Top Stories

ജിഎസ്എല്‍വി മാര്‍ക്ക്-3 വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ന്യൂഡെല്‍ഹി: ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനു പിന്നാലെ ഇന്ത്യ തദ്ദേശീയമായി വകസിപ്പിച്ച ഏറ്റവും കരുത്തേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക്-3 വിക്ഷേപിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ 200 ഏഷ്യന്‍ ആനകളുടെ ഭാരമുള്ള റോക്കറ്റ് ജൂണ്‍ രണ്ടാം വാരം ബഹിരാകാശത്തേക്ക് കുതിക്കും.

Education Top Stories

സിബിഎസ്ഇ പ്ലസ്ടു ഫലം ; 82 % വിജയം

ന്യൂഡെല്‍ഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. അഖിലേന്ത്യാ തലത്തില്‍ പരീക്ഷയെഴുതിയ 82 ശതമാനം വിദ്യാര്‍ത്ഥികളാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 83.05 ആയിരുന്നു മുന്‍ വര്‍ഷത്തെ വിജയ ശതമാനം. 99.6 ശതമാനം മാര്‍ക്ക് വാങ്ങി നോയ്ഡ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍

Top Stories

സാറ്റലൈറ്റ് ഫോണ്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതി

1532 സാറ്റലൈറ്റ് ഫോണ്‍ കണക്ഷനുകളാണ് നിലവില്‍ രാജ്യത്തുള്ളത് ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി സാറ്റലൈറ്റ് ഫോണ്‍ സര്‍വീസ് ആംഭിക്കാന്‍ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു. ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അനുപം ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്. 14 ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള ഇന്‍മര്‍സാറ്റ് എന്ന

Business & Economy

കൈകോര്‍ക്കാന്‍ ക്വിക്കറും ബാബാജോബ്‌സും

ഏഴ് മില്ല്യണിലധികം തൊഴിലന്വേഷകരാണ് ബാബാജോബ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ബെംഗളൂരു: ഓണ്‍ലൈന്‍ ക്ലാസിഫൈഡ്‌സ് പോര്‍ട്ടലായ ക്വിക്കര്‍ ബാബാജോബ്‌സിനെ ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകളില്‍. ബ്ലൂകോളര്‍ ജീവനക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ബാബാജോബ്‌സ്. ക്വിക്കര്‍ ജോബ്‌സുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ഇന്ത്യന്‍ ബ്ലൂകോളര്‍ തൊഴില്‍ രംഗത്ത് തങ്ങളുടെ

Business & Economy

ഐബിഎം എക്‌സലന്‍സ് സെന്റര്‍ ആരംഭിച്ചു

അമേരിക്കന്‍ ടെക് ഭീമന്‍ ഐബിഎം ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ എക്‌സലന്‍സ് സെന്റര്‍ മുംബൈയില്‍ ആരംഭിച്ചു. ക്ലൗഡ് ബിസിനസിന്റെ ആവശ്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടിയാണ് വിഎംവെയറിന്റെ പങ്കാളിത്തത്തോടു കൂടി എക്‌സലന്‍സ് സെന്ററിന് ഐബിഎം തുടക്കമിട്ടത്. എക്‌സലന്‍സ് സെന്റര്‍ മുഖേന ഐബിഎമ്മിലെയും വിഎംവെയറിലെയും ടീമുകളുമായി പരസ്പരം

Life

റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കി

കോഴിക്കോട്: സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ അകത്ത് പ്രവേശിക്കുന്നതിനും പുറത്തേക്കിറങ്ങുന്നതിനുമായി പ്രത്യേക വഴികള്‍. നേരത്തേയുണ്ടായിരുന്ന കൃത്യതയില്ലാത്ത ഇറങ്ങലും പ്രവേശനവും ഇതോടെ അവസാനിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് യാത്രക്കാരെ നിയന്ത്രിച്ച് പ്രത്യേക വഴി ക്രമീകരിച്ചത്. നേരത്തെ ഇവിടെ അകത്തേക്ക്

Auto

കാണികളെ ഉദ്വേഗത്തിന്റെ മുന്‍മുനയില്‍ നിര്‍ത്തി ബജാജ് പള്‍സര്‍ സ്റ്റണ്ട് ബൈക്കിംഗ്

പള്‍സര്‍ ഫെസ്റ്റിന്റെ ഭാഗമായി ഗോസ്റ്റ് റൈഡേഴ്‌സിന്റെ സ്റ്റണ്ട് ഷോകള്‍ക്കു പുറമേ 2017-ലെ ഏറ്റവും പുതിയ പള്‍സര്‍ ശേഖരവും ഒരുക്കിയിരുന്നു. മലപ്പുറം: കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ബജാജ് പള്‍സര്‍ സ്റ്റണ്ട് ബൈക്കിംഗ്. പള്‍സര്‍ ബൈക്കുകളില്‍ പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാര്‍ നടത്തിയ അഭ്യാസപ്രകടനങ്ങള്‍

Auto Business & Economy

മാരുതി മൂന്ന് ലക്ഷം ഓട്ടോമാറ്റിക് കാറുകള്‍ വില്‍ക്കും

നിലവില്‍ ആള്‍ട്ടോ കെ10,വാഗണ്‍ ആര്‍,സെലേറിയോ, ഇഗ്നിസ്,ഡിസയര്‍ മോഡലുകളിലാണ് എജിഎസ് ഉള്ളത്. ബലേനോയില്‍ സിവിടിയാണെങ്കില്‍ സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ എടിയാണ് ന്യൂ ഡെല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി ഇന്ത്യ 2020 ഓടെ വിവിധ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍

Top Stories

കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം ഇലക്ട്രിക് ബസ്സുകള്‍ നിരത്തുകളിലെത്തിക്കും

സാമ്പത്തിക സഹായത്തിന് സോഫ്റ്റ്ബാങ്കുമായി ചര്‍ച്ച നടത്തുന്നു നാഗ്പുര്‍ : പൊതു ഗതാഗത ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം ഇലക്ട്രിക് ബസ്സുകള്‍ നിരത്തുകളിലെത്തിക്കും. ഇതിനായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് ജാപ്പനീസ് നിക്ഷേപക കമ്പനിയായ സോഫ്റ്റ്ബാങ്കുമായി ചര്‍ച്ച നടത്തിവരികയാണെന്ന് കേന്ദ്ര

Auto

ഭാരത്‌ബെന്‍സ് ബിഎസ് 4 ട്രക്കുകള്‍ അവതരിപ്പിച്ചു

പുതിയ ഹെവി ഡ്യൂട്ടി ട്രക്കുകള്‍ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുമെന്ന് പ്രതീക്ഷ ന്യൂ ഡെല്‍ഹി : ഭാരത് സ്റ്റേജ് 4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിക്കുന്ന പുതിയ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ ഭാരത്‌ബെന്‍സ് അവതരിപ്പിച്ചു. ബിഎസ്-4 ട്രക്കുകളുടെ പരിപാലന ചെലവുകള്‍ കുറവായിരിക്കുമെന്ന് കമ്പനി

Auto

ഫോക്‌സ്‌വാഗണ്‍, ഔഡി, ജിഎം, സ്‌കോഡ അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കില്ല

കിയ, എസ്എഐസി, പ്യൂഷെ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ അരങ്ങേറ്റം കുറിക്കും ന്യൂ ഡെല്‍ഹി : അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ഔഡി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, ജനറല്‍ മോട്ടോഴ്‌സ് എന്നീ വാഹന നിര്‍മ്മാണ കമ്പനികളുടെ കാറുകള്‍ ഉണ്ടാകില്ല. നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം സംബന്ധിച്ച ആശങ്കകളും

Business & Economy

ഇന്ത്യന്‍ സംരംഭങ്ങളുടെ വിദേശ വായ്പകള്‍ മൂന്ന് മടങ്ങ് വര്‍ധിച്ചു

മുംബൈ: ഇന്ത്യന്‍ സംരംഭങ്ങളുടെ വിദേശ വാണിജ്യ വായ്പകള്‍ (ഇസിബി) മൂന്ന് മടങ്ങിലധികം വര്‍ധിച്ച് ഏപ്രിലില്‍ 1.30 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. 2016ലെ ഇതേ കാലയളവില്‍ 304.57 മില്യണ്‍ ഡോളര്‍ വായ്പയെടുത്ത സ്ഥാനത്താണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്