Archive

Back to homepage
World

മെഡിക്കല്‍ ടൂറിസം നെറ്റ്‌വര്‍ക്ക് ആരംഭിക്കാന്‍ അബുദാബി

ഹെല്‍ത്ത് അതോറിറ്റി അബുദാബിയും അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റിയും തമ്മില്‍ കരാര്‍ ഒപ്പിട്ടു അബുദാബി: അബുദാബിയില്‍ മെഡിക്കല്‍ ടൂറിസം നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നതിനായി ടൂറിസം മേധാവികളുമായി ഹെല്‍ത്ത്‌കെയര്‍ റെഗുലേറ്റര്‍ കരാറില്‍ ഒപ്പുവച്ചു. ഹെല്‍ത്ത്‌കെയറിനും ട്രീറ്റ്‌മെന്റ് സര്‍വീസുകള്‍ക്കുമായി യുഎഇയുടെ തലസ്ഥാനത്തെത്തുന്ന അന്താരാഷ്ട്ര രോഗികള്‍ക്ക്

World

അല്‍ധാര്‍ യാസ് ദ്വീപില്‍ പുതിയ അബുദാബി മീഡിയ ഫ്രീസോണ്‍ വരുന്നു

ടുഫോര്‍ 54 ഒരു ബില്യണ്‍ ദിര്‍ഹം ചെലവാക്കി നിര്‍മിക്കുന്ന പുതിയ ഓഫീസിന്റെ നിര്‍മാണ ചുമതലയാണ് അല്‍ധാര്‍ പ്രോപ്പര്‍ട്ടീസിന് ലഭിച്ചിരിക്കുന്നത് അബുദാബി: അബുദാബിയുടെ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഫ്രീ സോണായ ടുഫോര്‍ 54, യാസ് ദ്വീപില്‍ നിര്‍മിക്കുന്ന പുതിയ ഓഫീസിന്റെ നിര്‍മാണ ചുമതല

World

ദുബായിലെ സ്‌കൂളുകളുടെ ഫീസ് നിരക്കില്‍ വലിയ വ്യത്യാസമുള്ളതായി റിപ്പോര്‍ട്ട്

ജുമൈറ വില്ലേജ് സര്‍ക്കിള്‍, നാദ് അല്‍ ഷെബ, അറേബ്യന്‍ റാഞ്ചസ് എന്നിവിടങ്ങളിലാണ് സ്‌കൂള്‍ ഫീസ് ഏറ്റവും കൂടുതല്‍ ഈടാക്കുന്നത് ദുബായ്: താമസസ്ഥലത്തിന് അനുസരിച്ച് ദുബായിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസില്‍ വ്യത്യാസമുണ്ടാകുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 6,00,000 ദിര്‍ഹത്തിന്റെ വര്‍ധനവ് ഇത്തരത്തിലുണ്ടാകുന്നുണ്ടെന്ന്

Life

സുവര്‍ണ മണിക്കൂറില്‍ ജീവന്‍ രക്ഷിക്കാന്‍ ‘ആസ്റ്റര്‍ എമര്‍ജന്‍സി ആപ്’

രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കു മുന്നില്‍ ആപ് അവതരിപ്പിച്ചു. സവിശേഷമായ ഉദ്യമത്തിന് രാഷ്ട്രപതിയുടെ അഭിനന്ദനം കൊച്ചി: അടിയന്തര വൈദ്യസഹായം ആവശ്യമായ സുവര്‍ണമണിക്കൂറുകളില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം എത്തിക്കുന്നതിനായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ രൂപപ്പെടുത്തിയ സവിശേഷമായ ആസ്റ്റര്‍ എമര്‍ജന്‍സി ആപ് പുറത്തിറക്കി. ന്യൂഡല്‍ഹിയിലെ ഐറ്റിസി

World

അബുദാബിയുടെ വെളിച്ചമാകാന്‍ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പദ്ധതി

നൂര്‍ അബുദാബി എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. അബുദാബിയുടെ വെളിച്ചം എന്നാണ് ഇതിലൂടെ അര്‍ഥമാക്കുന്നത് അബുദാബി: അബുദാബിയില്‍ വികസിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര സോളാര്‍ പവര്‍ പ്ലാന്റിന് നൂര്‍ അബുദാബി എന്ന് പേര് നല്‍കി. അബുദാബിയുടെ വെളിച്ചം എന്നാണ് ഇതിലൂടെ

Top Stories

ഒഡീഷയിലെ സംയോജിത സ്റ്റീല്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജം

ഏകദേശം 30,000 പേര്‍ക്ക് പ്രത്യക്ഷമായും നിരവധി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. അങ്കുല്‍: ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന്റെ (ജെഎസ്പിഎല്‍) ഉടമസ്ഥതയിലുള്ള ഒഡീഷയിലെ ഏറ്റവും വലിയ സംയോജിത സ്റ്റീല്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായി. ഏകദേശം 30,000 പേര്‍ക്ക് പ്രത്യക്ഷമായും നിരവധിയാളുകള്‍ക്ക് പരോക്ഷമായും

World

കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ്

ഐടി വീഴ്ചയെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ലണ്ടന്‍: ഐടി ശൃംഖലയിലെ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ വിമാന സര്‍വീസുകളില്‍ ഏതാനും എണ്ണംകൂടി പുനരാരംഭിക്കാന്‍ യുകെയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വെയ്‌സ് (ബിഎസ്) തയാറെടുക്കുന്നു. തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ പ്രമുഖ അന്താരാഷ്ട്ര

Top Stories

മനുഷ്യനെ കവചമാക്കിയ സംഭവം ന്യായീകരിച്ച് സൈനിക തലവന്‍

കശ്മീരിലെ നീചമായ യുദ്ധത്തെ നേരിടാന്‍ പുതുവഴികള്‍ കണ്ടെത്തുന്നതില്‍ തെറ്റില്ല: കരസേനാ മേധാവി ശ്രീനഗര്‍: കശ്മീരില്‍ അരങ്ങേറുന്ന നീചമായ യുദ്ധത്തെ നേരിടാന്‍ സൈന്യം പുതുവഴികളും തന്ത്രങ്ങളും കണ്ടെത്തുന്നതില്‍ തെറ്റില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. ശ്രീനഗറില്‍ കുറച്ചുനാള്‍ മുന്‍പു

World

കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ ഒബാമ

ലണ്ടന്‍: യൂറോപ് പര്യടനത്തിന്റെ ഭാഗമായി ലണ്ടനിലെത്തിയ ഒബാമ കെന്‍സിങ്ടണ്‍ കൊട്ടാരം സന്ദര്‍ശിച്ചു. ഹാരി രാജകുമാരന്‍ ഒബാമയെ സ്വീകരിച്ചു. ശനിയാഴ്ചയാണ് ഒബാമ കൊട്ടാരത്തിലെത്തിയത്. ഈ മാസം 22 ന് മാഞ്ചസ്റ്ററില്‍ അരങ്ങേറിയ ഭീകരാക്രമണത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. വാര്‍ദ്ധക്യത്തിലുള്ളവരുടെ ക്ഷേമം, മാനസിക

Top Stories

ജാദവിന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തു തടവിലാക്കിയ ഇന്ത്യന്‍ വംശജന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ഫാറൂഖ് നയേക്ക് മുഖേന മുസാമില്‍ അലിയാണു ഹര്‍ജി സമര്‍പ്പിച്ചത്. ജൂണ്‍ എട്ടിനാണു

World

ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ മെലാനിയ ട്രംപ് ധരിച്ച ജാക്കറ്റിന്റെ വില 51,000 ഡോളര്‍

വാഷിംഗ്ടണ്‍: യുഎസിന്റെ പ്രഥമ വനിതയെന്ന നിലയില്‍ ഇവാനിയ ട്രംപ് കഴിഞ്ഞയാഴ്ച നടത്തിയ ആദ്യ വിദേശപര്യടനത്തിനിടെ ഇറ്റലിയില്‍ വച്ച് അണിഞ്ഞ ജാക്കറ്റിന്റെ വില ഏകദേശം 51,000 ഡോളര്‍. Dolce & Gabbana എന്ന ആഢംബര ഇറ്റാലിയന്‍ ഫാഷന്‍ ഹൗസ് നെയ്‌തെടുത്ത ജാക്കറ്റാണ് മെലാനിയ

Top Stories

ഐഒസി രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുമേഖലാ കമ്പനി

റിലയന്‍സ് ഇന്റസ്ട്രീസാണ് രാജ്യത്തെ ഏറ്റവും ലാഭകരമായ കമ്പനി ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും ലാഭകരമായ കമ്പനിയെന്ന സ്ഥാനം ഓയില്‍ ആന്‍ഡ് നാച്യുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ (ഒഎന്‍ജിസി) കടത്തിവെട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) നേടി. 2017 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക

Auto

മാസംതോറും 5,000 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ മഹീന്ദ്ര

ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് സെഗ്‌മെന്റാണ് ഏറ്റവും നല്ല ഇടമെന്ന് പവന്‍ ഗോയങ്ക നാഗ്പുര്‍ : ഓണ്‍ലൈന്‍ ഇലക്ട്രിക് ടാക്‌സി സര്‍വീസില്‍ പ്രതീക്ഷയര്‍പ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കള്‍ തങ്ങളുടെ സര്‍വീസില്‍ ഇലക്ട്രിക് വാഹനങ്ങള്‍

Auto

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 ന്റെ ബുക്കിംഗ് ആരംഭിച്ചു

അടുത്ത മാസം പകുതിയോടെ ഇന്ത്യയില്‍ പുറത്തിറക്കും ന്യൂ ഡെല്‍ഹി : സ്ട്രീറ്റ് ട്രിപ്പിള്‍ 765 അടുത്ത മാസം പകുതിയോടെ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. ഈ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. ഒരു ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി

Politics

മന്ത്രിയുടെ പാചകക്കാരന്‍ ലേലത്തിലൂടെ നേടിയത് 26 കോടിയുടെ ഖനനാനുമതി

ചണ്ഡിഗഢ്: പഞ്ചാബില്‍ ഊര്‍ജ്ജമന്ത്രി റാണ ഗുര്‍ജിത് സിങിന്റെ പാചകക്കാരനായിരുന്ന 36-കാരന്‍ അമിത് ബഹാദൂര്‍ 26.5 കോടി രൂപയുടെ ഖനനാനുമതി ലേലത്തിലൂടെ നേടി. പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡിഗഢില്‍നിന്നും 100 കിലോമീറ്റര്‍ അപ്പുറമുള്ള നവന്‍ഷെഹര്‍ ജില്ലയിലാണു മണല്‍ ഖനനം നടത്താന്‍ അമിതിന് സര്‍ക്കാര്‍ അനുമതി